Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

കഷ്ടപ്പെട്ട് പടുത്തുയർത്തിയ വീട്ടിൽ താമസിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... എന്നാൽ പുതിയ വീട്ടിലേക്ക് വിരുന്നെത്തിയത് സങ്കടങ്ങളായിരുന്നു... ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് ബീന മരിച്ചു; തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി! ഇപ്പോൾ കത്തിമുനയിൽ പിടഞ്ഞുവീണ് മകനും പോകുമ്പോൾ പടുത്തുയർത്തിയ വീട്ടിൽ തനിച്ചായി അമ്പിളി കുമാറും അനന്തുവും; കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ നിന്നും കരകയറാനാകാതെ അനന്തു...

17 APRIL 2021 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...

മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...

പടയണിവെട്ടത്ത് ഉത്സവത്തിനിടയിലെ സംഘർഷത്തിൽ കുത്തേറ്റ് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിലാണ് വിദ്യാർത്ഥിയുടെ മരണം. അതേസമയം സംഭവത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ടെന്ന് പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്.

പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ആണ് കീഴടങ്ങിയതെന്നും സജയ്ജിത്ത് മൊഴി നല്‍കി. അമ്പലത്തിന് സമീപം ഇരുട്ടിന്റെ മറവിൽ അഭിമന്യുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു നിലത്തു വീണു.

പരുക്കേറ്റ മറ്റു രണ്ടുപേർ അടുത്തുള്ള ഹോമിയോ ആശുപത്രിയുടെ പടിയിൽ വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഉത്സവസ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തിയാണ് മൂവരെയും ആശുപത്രിയിലേക്കു മാറ്റിയത്.

അഭിമന്യുവിനു വയറിനു പിൻഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. ബുധനാഴ്ച രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മർദനമേറ്റു.

ഭാര്യ മരിച്ചതിനു ശേഷം മക്കൾക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകൻ അഭിമന്യുവിന്റെ വേർപാട് തീരാനൊമ്പരമായി. വർഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാർ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വർഷം മുൻപാണ് നാട്ടിലെത്തിയത്. കാൻസർ ബാധിതയായിരുന്നു ബീന.

വീടു പുതുക്കിപ്പണിതതും രണ്ടുവർഷം മുൻപാണ്. എന്നാൽ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വർഷം മുൻപ് ബീന മരിച്ചു. തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകർന്നിരിക്കുകയാണ് അമ്പിളികുമാർ .

അനുജന്റെ വേർപാടു നേരിട്ടുകണ്ട ആഘാതത്തിൽ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. സംഘർഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.

അനന്തുവിനൊപ്പം ഉത്സവപ്പറമ്പിൽ നിൽക്കുമ്പോഴാണു സംഘർഷമുണ്ടായതും അഭിമന്യുവിനു കുത്തേറ്റതും. കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ അബോധാവസ്ഥയിലായ അനന്തുവിനെ വീട്ടിൽ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി.

എസ്എഫ്ഐ പ്രവർത്തകർക്കു നേരെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതാക്കൾ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നം പഞ്ചായത്തിലും ചാരുംമൂട് മേഖലയിലും സിപിഎം ഹർത്താൽ നടത്തി. മുൻപും ഇതേ സംഘങ്ങൾ പലയിടങ്ങളിലായി ഒന്നിലധികം തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

മരിച്ച അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുൻപും ഇതേ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് അനന്തു ഉൾപ്പെട്ട രണ്ടു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞതവണ ഉത്സവം നടന്നതിനിടയിലുണ്ടായ സംഘർഷമാണ് ഇതിലൊന്ന്. മറ്റൊന്ന് അടിപിടിക്കേസാണെന്നും രാഷ്ട്രീയബന്ധമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. ദൃക്സാക്ഷിമൊഴിയനുസരിച്ചല്ല, പരുക്കേറ്റവരിൽ ഒരാളുടെ പിതാവിന്റെ പരാതി അനുസരിച്ചാണു നിലവിൽ അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍  (14 minutes ago)

ട്രാക്ടര്‍ സ്റ്റാര്‍ട്ട് ആക്കി സെല്‍ഫി എടുക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 20 കാരന് ദാരുണാന്ത്യം  (38 minutes ago)

ഉണ്ണി പി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണം... വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു  (55 minutes ago)

നാളെ അര്‍ധരാത്രി മുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രിക്കാന്‍ 1,000 പൊലീസുകാരും ഡ്രോണ്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണവും  (1 hour ago)

അടുത്ത 24 മണിക്കൂര്‍ കൂടി അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി  (2 hours ago)

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു  (2 hours ago)

ഒരാള്‍ വിളിക്കുമ്പോള്‍ ഉത്തരം പറയാതെ ഇഴച്ച് ഇഴച്ച് നീട്ടിക്കൊണ്ടുപോകുകയാണ്....കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്ന് ബാല  (2 hours ago)

രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി; രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് മോഡി  (2 hours ago)

കൊറോണ പോരാട്ടത്തിൽ തമിഴ്‌നാട് സർക്കാരിന് കൈത്താങ്ങായി തമിഴ് താരങ്ങൾ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (3 hours ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (3 hours ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (3 hours ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (3 hours ago)

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന: മൂന്നാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ വിതരണം; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിർദ്ദേശം, മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല  (3 hours ago)

Malayali Vartha Recommends