Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച്‌ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; രേഖയുടെയും ഇമ്രാന്‍ ഖാന്റെയും പ്രണയത്തില്‍ സംഭവിച്ചതെന്ത്?

13 MAY 2021 12:38 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ പ്രശസ്ത താരമാണ് രേഖ. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവരുമായി രേഖയുടെ പേര് ഗോസിപ്പുകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ രേഖയുടെ ഒരു പ്രണയ ബന്ധത്തെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചര്‍ച്ച.

പാകിസ്താന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെയാണ് രേഖ പ്രണയിച്ചിരുന്നത്. വിവാഹത്തിന്റെ വക്കോളമെത്തിയ അവരുടെ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പുരോഗമിക്കുന്നത്.

 

 

ലോക ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. നിരവധി സ്ത്രീകളുമായി ഇമ്രാന്‍ ഖാന്റെ പേര് ചേര്‍ത്ത് വെയ്ക്കപ്പെട്ടിട്ടുണ്ട്. രേഖയുമായുള്ള ഇമ്രാന്‍ ഖാന്റെ ബന്ധം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

രേഖയെ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അക്കാലത്ത് മാധ്യമങ്ങളിൽ വാര്‍ത്ത വന്നിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന് രേഖയുടെ അമ്മയും സമ്മതം മൂളിയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രേഖയോടൊപ്പം സമയം ചെലവഴിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേക്ക് വന്നിരുന്നുവെന്നും മുംബൈയില്‍ ഇരുവരും ഒന്നിച്ചുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ബീച്ചിലും നൈറ്റ് ക്ലബുകളിലും ഇരുവരെയും ഒന്നിച്ച്‌ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

ഇരവരും തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നുവെന്നും അഗാധമായി പ്രണയിച്ചിരുന്നുവെന്നുമാണ് അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു.

ഒരു ചെറിയ കാലയളവില്‍ നടിമാരുമായുള്ള അടുപ്പം നല്ലതാണെന്നും കുറച്ചു കാലം അവരുമായുള്ള അടുപ്പം ആസ്വദിക്കുകയും അതിന് ശേഷം മുന്നോട്ട് പോവുകയും ചെയ്യുന്നുവെന്നായിരുന്നു ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends