Widgets Magazine
02
Aug / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍....


വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു...


അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വടക്കന്‍ സിക്കിം മേഖലയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു....


നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്രഖ്യാപിച്ച് മോഹൻലാൽ


തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല! മാനസയുടെ മരണം വേദനിപ്പിച്ചു... മനം നൊന്ത് ആത്മഹത്യ ചെയ്യുന്നു; മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഉണ്ണി പലപ്പോഴായി പല ആവശ്യങ്ങള്‍ക്കായി പ്രിയങ്കയുടെ ആഭരണങ്ങള്‍ വാങ്ങി വിറ്റിരുന്നു.. ഒടുവില്‍ ഒന്നുമില്ലാതെയായപ്പോള്‍ പ്രിയങ്കയെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കി! പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹത; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കുടുംബം...

14 MAY 2021 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്രഖ്യാപിച്ച് മോഹൻലാൽ

മുകേഷിന്റെ പണക്കൊതി ഇന്ന് തുടങ്ങിയതല്ല; സരിതയ്ക്ക് മുമ്പിൽ വെച്ച്‌ ഞാന്‍ അന്ന് മുകേഷിനെ തെറി പറഞ്ഞു; വെളിപ്പെടുത്തലുമായി സംവിധായകന്‍

'മേരി ചേച്ചി മോഡൽ പാവങ്ങൾ കരഞ്ഞു വിളിച്ച് പ്രാകി നിലവിളിക്കുമ്പോൾ ഗൗരി നന്ദ മോഡൽ ഗേൾസ് ചൂണ്ടിയ വിരലിനു മുന്നിൽ ഉരുകി ഒലിച്ചു പോകാനുള്ളത്ര പത്രാസേ ഈ കാക്കിക്കുള്ളൂ മാമന്മാരേ! മേരി ചേച്ചി ഒഴുക്കിയ ആ നിവൃത്തികേടിന്റെ കണ്ണീരിനും ഗൗരി ചൂണ്ടിയ കൈവിരലിനും പറയാനുള്ളത് ഒന്നുമാത്രമാണ്...' വൈറലായി കുറിപ്പ്

എവിടെ നിന്നെങ്കിലും കടം വാങ്ങി എങ്ങനെയെങ്കിലും ജീവിതം ഉന്തിതള്ളി കൊണ്ടു പോകാനുള്ള തത്രപ്പാടിലാണ് ഞങ്ങളുടെ അമ്മമാർ മീനും കുട്ടയുമായി നിരത്തിലിറങ്ങുന്നത്. അതിനു ഇത്രയും ക്രൂരത വേണോ ? മീൻ തട്ടി ആറ്റിലും ചേറ്റിലും തെറിപ്പിക്കാനുള്ള അധികാരം പൊലീസിന് കൊടുത്തതാരാണ് ? കേരള പൊലീസിന് എന്തും കാണിക്കാനുള്ള വസ്തുക്കളാണോ മത്സ്യത്തൊഴിലാളി സ്ത്രീകൾ? വൈറലായി കുറിപ്പ്

വസ്തു പ്രശ്നപരിഹാരത്തിനായി എത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും കൈകാര്യം ചെയ്ത് വീട്ടമ്മ! എസ്‌.ഐയെ തള്ളിയിട്ടതിന് പിന്നാലെ കൗണ്‍സിലറെ കല്ലെറിഞ്ഞു... ജീവനും കൊണ്ടോടി കൗണ്‍സിലര്‍; പത്തനംതിട്ട തിരുവല്ലയിൽ സംഭവിച്ചത്...

അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ വെമ്ബായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ ഉണ്ണി തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കുന്ന വിഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.
തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിയങ്കയുടെ സഹോദരി പറഞ്ഞു.

ഉണ്ണി പലപ്പോഴായി പല ആവശ്യങ്ങള്‍ക്കായി പ്രിയങ്കയുടെ ആഭരണങ്ങള്‍ വാങ്ങി വിറ്റിരുന്നു. പ്രിയങ്കയുടെ അമ്മയും ഉണ്ണിക്ക് പണം അയച്ചുകൊടുക്കുമായിരുന്നു.

ഒടുവില്‍ ഒന്നുമില്ലാതെയായപ്പോള്‍ പ്രിയങ്കയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു...  (1 minute ago)

കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.... നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍  (4 minutes ago)

കണ്ണൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.... മാനസയുടെ മരണം ഏറെ വേദനിപ്പിച്ചു... തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ആത്മഹത്യാകുറിപ്പില്‍...  (36 minutes ago)

അതിര്‍ത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്താനായി ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വടക്കന്‍ സിക്കിം മേഖലയില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു....  (55 minutes ago)

മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍  (5 hours ago)

വിസ്മയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്നലെ അപ്രതീക്ഷിതമായി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു, വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ എന്ന്!; സന്തോഷം പങ്കുവെച്ച് നടന്‍ കൃഷ്ണ കുമാര്‍  (6 hours ago)

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍  (6 hours ago)

നടുറോഡില്‍ വച്ച്‌ ടാക്‌സി ഡ്രൈവറുടെ മുഖത്തടിച്ച്‌ യുവതി; പ്രശ്നത്തിൽ ഇടപെട്ട മറ്റൊരാളെയും അടിച്ചു! പിന്നിലെ കാരണം അറിഞ്ഞാൽ ഞെട്ടിപ്പോകും  (6 hours ago)

രാത്രിയില്‍ ഫോണില്‍ സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യാത്രികനെ പോലീസ് പിടികൂടി  (6 hours ago)

ബൈക്ക് ഓടിക്കുന്നതിനിടയിൽ യുവാവ് ഫോഫോണില്‍ സീരിയല്‍ കണ്ടു! പിന്നാലെ ഉഗ്രൻ പണികൊടുത്തത് പിന്നാലെ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരൻ: ഒടുവിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പിടിയിലായി യുവാവ്  (6 hours ago)

ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് ലഹരിയിൽ ദേശീയപാതയിൽ ഡാൻസ്... ഒടുവിൽ സംഭവിച്ചത്!  (6 hours ago)

ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല വിഡിയോകള്‍, നൃത്തങ്ങള്‍, കമന്റുകള്‍... ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ് നടന്നതായി പരാതി  (6 hours ago)

നിങ്ങൾ നദിപോലെ ഒഴുകി കൊണ്ടിരിക്കുക! എന്നെങ്കിലുമൊരിക്കൽ വിജയത്തിൽ എത്തുക തന്നെ ചെയ്യും; ആ 75 ലക്ഷത്തിന്റെ ഫ്ലാറ്റ് മണിക്കുട്ടന് സ്വന്തം: ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയിയെയും റണ്ണര്‍ അപ്പിനെയും പ്  (6 hours ago)

റിട്ട. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനും മകളും തൂങ്ങിമരിച്ച നിലയില്‍  (6 hours ago)

Malayali Vartha Recommends