Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍


ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാരിയെ ശിക്ഷിച്ച്‌ കോടതി!! യുവതി നൽകിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവിനെ വെറുതെ വിട്ടു


ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു


കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടുത്തത്


ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു

അതിരാവിലെ ഭക്ഷണം പാകം ചെയ്യും. അവളുടെ വസ്ത്രങ്ങൾ അകത്തുനിന്ന് അലക്കും. ടെറസിലോ വീടിനകത്തോ ഉണക്കാനിടും... ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ എന്തിനാണ് മുല്ലപ്പൂ വാങ്ങുന്നതെന്ന് ചോദിച്ച്‌ കൂട്ടുകാര്‍ പലപ്പോഴും കളിയാക്കി; കോഴിക്കോട് യുവതിയെ കാണാതായിട്ട് നാലുവർഷം! ഒടുക്കം ഭർത്താവിന്റെ കൂട്ടുകാരനുമായി ആ മുറിയിൽ... അവരെ പൊക്കിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! നാട്ടുകാർ പോലും നടുങ്ങിയ നിമിഷം....

14 JUNE 2021 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

കേരളം കേട്ട അവിശ്വസനീയമായ കഥയാണ് കുറച്ച് ദിവസങ്ങളായി പാലക്കാട് നെന്മാറയിൽ നിന്നും പുറത്ത് വന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്ത വാർത്ത പല രീതിയിലും വ്യഖാനിക്കപ്പെട്ടു.

ഒന്നും രണ്ടുമല്ല പത്ത് വർഷം കാമുകിയെ താലിചാർത്തി ആരുമറിയാതെ അതായത് സ്വന്തം വീട്ടുകാര്‌ലപ്പെടെ നാട്ടുകാരും ബന്ധുക്കളും അറിയാതെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി തന്റെ മുറിയില്‍ ഒളിപ്പിച്ച കാമുകനെക്കുറിച്ച് പിന്നെങ്ങനെയാണ് പുറത്ത് വരേണ്ടത്.

സംഭവം വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്നും, വീട്ടിലുള്ളവരും അയല്‍ക്കാരും പോലും അറിയാതെ എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ മുറിയില്‍ ഒളിപ്പിക്കുക എന്നുമാണ് ഏവരും ചോദിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ ആദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ ഒരാള്‍ നാല് വര്‍ഷമാണ് മുറിയില്‍ അടച്ചിട്ടത്. 2013ലാണ് യുവതി കുട്ടികളെയും ഉപേക്ഷിച്ച്‌ കാമുകന്റെ കൂടെ പോയത്.

ഇയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുറച്ചുകാലമായി അകന്ന് താമസിക്കുകയായിരുന്നു.
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ യുവാവ് പൊലീസില്‍ പരാതി നല്‍കി. കുറേ അന്വേഷിച്ചെങ്കിലും യുവതിയേയും കാമുകനെയും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ 'അണ്‍ ട്രേസ്ഡ് വുമണ്‍ മിസിംഗ്' എന്ന വിഭാഗത്തില്‍പ്പെടുത്തി കേസന്വേഷണം അവസാനിപ്പിച്ചു.

സംസ്ഥാനത്തെ പെണ്‍കുട്ടികളെ കാണാതാവുന്നത് പതിവാകുന്നുവെന്ന വാര്‍ത്ത വന്നതോടെ 2017ല്‍ വീണ്ടും യുവതിയെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്ബരുകളും മറ്റും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കമിതാക്കള്‍ ഉള്ള സ്ഥലം കണ്ടെത്തി.

നിലമ്ബൂരിനടത്തുള്ള എടക്കരയില്‍ യുവാവ് പണിയെടുക്കുന്ന മരക്കടയിലെത്തി പൊലീസ് ഇയാളെ പിടികൂടി. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി.ഈ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആരോ വരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരി ആ വീട്ടില്‍ ആളില്ലെന്നും, വൈകിട്ടേ തിരിച്ചുവരികയുള്ളൂവെന്നും പൊലീസിനോട് പറഞ്ഞു.

പൊലീസ് യുവാവിനെ വണ്ടിയില്‍ നിന്നിറക്കി കൊണ്ടുവന്നു. വീടിന്റെ വാതില്‍ തുറന്നു.വീടിനകത്തെ ഒരു മുറി അടഞ്ഞുകിടക്കുകയാണ്. വാതില്‍ തുറക്ക് മാറാട് നിന്ന് സാറന്മാര്‍ വന്നിട്ടുണ്ടെന്ന് യുവാവ് പറഞ്ഞതും, യുവതി വാതില്‍ തുറന്നു. യുവതിയെ കണ്ട് അയല്‍ക്കാരും നാട്ടുകാരുമൊക്കെ ഞെട്ടി.

നാല് വര്‍ഷം ആരുമറിയാതെയാണ് ഇയാള്‍ കാമുകിയെ മുറിയില്‍ താമസിപ്പിച്ചത്. രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യും. വസ്ത്രങ്ങള്‍ അകത്തുനിന്ന് അലക്കി ടെറസിലോ വീടിനകത്തോ ഉണക്കാനിടും. ചില ദിവസങ്ങളില്‍ ജോലി കഴിഞ്ഞ് സമീപത്തെ പൂക്കടയില്‍നിന്ന് മുല്ലപ്പൂവും വാങ്ങിയാണ് യുവാവ് പോവാറുള്ളത്.

ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ക്ക് എന്തിനാണ് മുല്ലപ്പൂവെന്നു ചോദിച്ച്‌ കൂട്ടുകാര്‍ കളിയാക്കാറുമുണ്ടായിരുന്നു. പത്ത് വർഷത്തെ യുവതിയുടെ ഒളിവ് ജീവിതം പുറത്ത് വന്നതോടെയാണ് കോഴിക്കോട് മാറാട് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച നാല് വർഷത്തെ യുവതിയുടെ ഒളിവ് ജീവിതം കുത്തിപൊക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങുന്നു  (3 minutes ago)

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്  (8 minutes ago)

തിരുവനന്തപുരത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.....   (9 minutes ago)

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി.... കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപ ലഭിച്ചത് നിര്‍മ്മാണ തൊഴിലാളിക്ക്  (25 minutes ago)

ഭര്‍ത്താവിന്റെ അമ്മയെ കടിച്ചു പരുക്കേല്‍പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ച് കോടതി; ഭര്‍ത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നല്‍കിയ 32കാര  (29 minutes ago)

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്, ഇന്നലെ വൈകുന്നേരം ചേര്‍്ന്ന യോഗമാണ് ബൊമ്മയെ നേതാവായി തെരഞ്ഞെടു  (33 minutes ago)

ഭാര്യയുടെ തല ചുറ്റികകൊണ്ട് അടിച്ച് പൂര്‍ണ്ണമായി തകര്‍ത്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിന്റ അടിയിൽ:- മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു  (45 minutes ago)

സിസേറിയന്‍ കഴിഞ്ഞ യുവതി ആശുപത്രിയില്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍!! മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനൊരുങ്ങി യുവതിയുടെ ബന്ധുക്കൾ  (49 minutes ago)

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതി  (58 minutes ago)

ട്രോളിംഗ് നിരോധനം ഞായറാഴ്ച്ച അവസാനിക്കും: ചാകര തേടി മുക്കുവൻ കടലിലേക്ക്!! ബോട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ  (1 hour ago)

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (1 hour ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (1 hour ago)

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (1 hour ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (1 hour ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (6 hours ago)

Malayali Vartha Recommends