Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...

30 JULY 2021 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...

ഏഴര വര്‍ഷത്തിന് ശേഷം ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നു...!! ചൈനീസ് ഭാഷക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി "ദൃശ്യം";

പതിനാലു വർഷത്തിന് മുൻപ് അച്ഛന്‍ തട്ടികൊണ്ട് പോയത് മെക്സിക്കോയിലേക്ക്! 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി മകൾ

ജയന്തിയുടെ വായാടിപ്പിച്ച് ദേവി! അപ്പുവിനോട് ദേവിയുടെ കൈയിൽ കുഞ്ഞിനെ കൊടുക്കരുതെന്ന് വിഷയവുമായി ഏഷണി ജയന്തി: ശിവൻെറയും അഞ്ജലിയുടെയും പ്രശ്നം മനസിലാക്കി ബാലൻ

കല്യാണിക്കും കിരണിനും മരണക്കെണി ഒരുക്കി കാത്തിരുന്ന പ്രകാശൻ ലഭിച്ചത് മുട്ടൻ പണി; ഒന്നും അറിയാത്ത വിക്രം പെട്ടു... ഉല്ലാസ യാത്രയിൽ അവർ!!

ഓച്ചിറയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ക്ലാപ്പനയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ആംബുലന്‍സ് ഡ്രൈവര്‍ പ്രയാര്‍ തെക്ക് ആലുംപീടിക കോമളത്ത് മുരുകന്‍(26) ആണ് കേസില്‍ അറസ്റ്റിലായത്.

കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തില്‍ നിന്നും ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്.

പെണ്‍കുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്താണ് മുരുകന്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് മാതാവിനെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി കൊടുത്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ഡി വൈ എഫ് ഐ ക്ലാപ്പന ക്യൂബന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിന്നു മുരുകനെ മാറ്റി നിര്‍ത്തിയതായി സംഘടനാനേതൃത്വം പറയുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ക്ലാപ്പനയില്‍ നടത്തിയ രക്തസാക്ഷി ദിനാചരണത്തിലും മുരുകന്‍ പങ്കെടുത്തിരുന്നു.അതേസമയം പരാതിയെത്തുടര്‍ന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയതിനാല്‍ കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനമരം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്... ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഇറങ്ങിയോടി എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അര്‍ജുനാണ് ഇരട്ടക്കൊല നടത്തിയത്, കുറ്റം സമ്മതിച്ച് പ  (2 minutes ago)

കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും ; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി  (14 minutes ago)

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു; കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉൽഘാടനം ചെയ്തത് സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവ്‌നും  (16 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍  (26 minutes ago)

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ ; ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ പകച്ച് ലോകം  (43 minutes ago)

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്  (48 minutes ago)

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും...  (50 minutes ago)

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...  (54 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്...പവന് 480 രൂപ കുറഞ്ഞു  (57 minutes ago)

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (1 hour ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (1 hour ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (1 hour ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (2 hours ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (2 hours ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (2 hours ago)

Malayali Vartha Recommends