Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍

ഒരു മതേതര സമൂഹത്തിൽ കൃസ്ത്യൻ - ഹിന്ദു മത വിശ്വാസികൾക്ക് സുരക്ഷ തോന്നുന്നില്ലെങ്കിൽ അതിന് ഉത്തരവാദി സർക്കാർ തന്നെയാണ്... മതേതര സർക്കാർ പരാജയപ്പെടുന്നിടത്ത് സഭകളും സമുദായങ്ങളും ഉണരേണ്ടി വരുകയാണ്.... തങ്ങളുടെ മതത്തിനെ ഇത്ര ഗതികേടിലാക്കുന്ന ഒരുപറ്റം മത സ്നേഹികളെ കാണുമ്പൊൾ പരമ പുച്ഛം തോന്നുന്നു

14 SEPTEMBER 2021 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...

ഏഴര വര്‍ഷത്തിന് ശേഷം ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നു...!! ചൈനീസ് ഭാഷക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി "ദൃശ്യം";

പതിനാലു വർഷത്തിന് മുൻപ് അച്ഛന്‍ തട്ടികൊണ്ട് പോയത് മെക്സിക്കോയിലേക്ക്! 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി മകൾ

ജയന്തിയുടെ വായാടിപ്പിച്ച് ദേവി! അപ്പുവിനോട് ദേവിയുടെ കൈയിൽ കുഞ്ഞിനെ കൊടുക്കരുതെന്ന് വിഷയവുമായി ഏഷണി ജയന്തി: ശിവൻെറയും അഞ്ജലിയുടെയും പ്രശ്നം മനസിലാക്കി ബാലൻ

കല്യാണിക്കും കിരണിനും മരണക്കെണി ഒരുക്കി കാത്തിരുന്ന പ്രകാശൻ ലഭിച്ചത് മുട്ടൻ പണി; ഒന്നും അറിയാത്ത വിക്രം പെട്ടു... ഉല്ലാസ യാത്രയിൽ അവർ!!

അവനവന്റെ മതത്തിനെ, അതിന്റെ ദർശനങ്ങളെ നെഞ്ചേറ്റുന്നവരാണ് വിശ്വാസികൾ. അതിനി ഏത് മതമായാലും, ഏത് ദേശമായാലും....

എന്നാൽ വിശ്വാസികൾ എന്ന പേരിൽ കടുത്ത വിഭിന്നതയും തീവ്ര ചിന്താഗതികളുമായി തങ്ങളുടെ മതത്തിനെയും ആ മതത്തിലെ വിശ്വാസികളെയും പൊതു സമൂഹത്തിൽ ഇത്ര താഴ്ത്തിക്കെട്ടുന്ന ഒരു കൂട്ടം ഉണ്ടാകുമ്പോൾ ആ മതത്തിന് തന്നെയാണ് ശാപം. ആ മത വിശ്വാസികൾക്ക് തന്നെയാണ് ശാപം.

പറയുന്നത് മറ്റൊന്നിനെപ്പറ്റിയുമല്ല. ഇസ്ലാംമതത്തെയും മതവിശ്വാസികളെയും പൊതുസമൂഹത്തിൽ മോശമാക്കുന്ന പ്രവൃത്തികളുമായി പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ രംഗത്ത് വരുന്നത് മറ്റേതൊരു മതവിഭാഗത്തേക്കാളും നാശം ഉണ്ടാക്കുക ആ മതത്തിന് തന്നെയായിരിക്കും.

മതത്തിലെ നന്മകളെ വാക്കായും വാചകമായും മുറിച്ച് മുറിച്ച് തങ്ങളുടെ അജണ്ടകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നവർ ഇന്ന് കൈ വെച്ചിരിക്കുന്നത് പവിത്രമായ വിശ്വാസങ്ങളെയും സംസ്കാരത്തെയുമാണ്.

ജിഹാദ് എന്നത് യുദ്ധം ചെയ്യാനുള്ള ലൈസൻസായി പ്രഖ്യാപിച്ച് തങ്ങൾക്ക് വഴങ്ങാത്തവരെയെല്ലാം കൊന്നു കളഞ്ഞും ഇല്ലാതാക്കിയും ഉന്മൂലനം ചെയ്യുന്ന കൂട്ടർ അഫ്ഗാനിസ്ഥാനിലും ഈയിടെ കേരളത്തിലെ പരവൂർ ബീച്ചിലും കൈ വെച്ചിരിക്കുന്നത് അതെ മതത്തിലെ വിശ്വാസികളെ തന്നെയാണ്.

പൊളിറ്റിക്കൽ ഇസ്ലാമിന്റെ നേട്ടത്തിനായി ജിഹാദും പറഞ്ഞ് കേരളത്തിലെ പെൺപിള്ളേരെ വശീകരിക്കാനും മതം മാറ്റുന്ന ചടങ്ങുകൾ നടത്തി ബ്രെയിൻ വാഷ് ചെയ്ത ട്രാപ്പിലാക്കി വിദേശ രാജ്യങ്ങളിലെ ചാവേറാക്കുന്നത് ജനങ്ങളും ഇത്തരമതസ്ഥരും കേരളത്തിലെ പരമ്പരാഗത മുളിസം മത വിശ്വാസികളും തിരിച്ചറിഞ്ഞിരിക്കുകയാണ്.

അതിന് പിന്നാലെ, ഇസ്ലാം എന്നും നിഷിദ്ധമായി കരുതുന്ന ലഹരി വസ്തുക്കൾ പോലും കച്ചവടം ചെയ്യുന്നതും അതൊക്കെ ഉപയോഗിച്ച് ലഹരിപ്പാർട്ടികൾ നടത്തുന്നതും ഈ കൊറോണക്കാലത്ത് പോലും വ്യാപകമായി റിപ്പോർട്ട് ചെയ്തതാണ്...മത വ്യാപനത്തിനായും ജിഹാദ് നടത്തുന്നതിനും എന്ന പേരിൽ ലൈംഗിക ചൂഷണങ്ങളും ലഹരി കച്ചവടവും കള്ളപ്പണ ഇടപാടുമെല്ലാം ഒരു മതത്തെ തന്നെ പോസമൂഹത്തിൽ മോശമാക്കുന്നവരെയാണ് കേരളം കണ്ടത്.

ഇതൊക്കെ വല്ലാതെ കടന്നു കയറുമ്പോൾ മിണ്ടാതിരിക്കാൻ ഒരു സമൂഹത്തിനും സാധിക്കില്ല. ഒരു സഭയ്ക്കും കയ്യും കെട്ടിയിരിക്കാൻ സാധിക്കില്ല. ഒരു നല്ല ജമാ അത്തിനും നിശബ്ദത പാലിക്കാനാവില്ല.

കൃസ്ത്യൻ സമൂഹം തിരിച്ചറിഞ്ഞ കാര്യങ്ങൾ അവർ അവരുടെ സഭയിൽ ചർച്ച ചെയ്യുന്നിടത്തേക്ക് എത്തിച്ചത് കേരളത്തിലെ സർക്കാരാണ്.
ഒരു മതേതര സമൂഹത്തിൽ കൃസ്ത്യൻ - ഹിന്ദു മത വിശ്വാസികൾക്ക് സുരക്ഷ തോന്നുന്നില്ലെങ്കിൽ അതിന് ഉത്തരവാദി സർക്കാർ തന്നെയാണ്...
മതേതര സർക്കാർ പരാജയപ്പെടുന്നിടത്ത് സഭകളും സമുദായങ്ങളും ഉണരേണ്ടി വരുകയാണ്....

സത്യം വൊലിച്ചു പറഞ്ഞ പാലായിലെ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ വന്നവർക്ക് അബദ്ധം പറ്റിയ കാഴചയാണ് പുറത്ത് വന്നത്.

പാലാ ബിഷപ്പ് പറഞ്ഞതെയുള്ളു കേരളത്തിൽ ലൗ ജിഹാദും, നർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന്,

അപ്പോഴേക്കും തെളിവ് ചോദിക്കലുമായി കുറെയെണ്ണം, തീവ്ര ഇസ്ലാമിസ്റ്റുകൾ ന്യായെകരിക്കാൻ ഇറങ്ങി പുറപ്പെട്ടു കഴിഞ്ഞു.

അങ്ങ് പാലായിൽ മാത്രമല്ല സഭ ചിന്തിച്ചു തുടങ്ങിയത്.
അവരെയൊക്കെ വേണമെങ്കിൽ കൃസംഘി എന്ന് വിളിച്ചോ....
പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ് രംഗത്തെത്തിയതോടെ കൃസ്ത്യൻ സഭകളിലെ വ്യാപകമായ തിരിച്ചറിവാണ് പുറത്ത് വരുന്നത്.

ലൗ ജിഹാദും നർക്കോർട്ടിക്ക് ജിഹാദുമുണ്ടെന്ന പാലാരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇരിങ്ങാലിക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനാണ് രംഗത്തെത്തിയത്.

ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനുമെതിരെ കരുതൽ വേണമെന്ന് ബിഷപ്പുമാർ പറയുകയാണ്. ഒരു ബിഷപ്പിനെ വളഞ്ഞിട്ട് അധിക്ഷേപിക്കാമെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്നും കരുതുന്നവർക്കാണ് തെറ്റ് പറ്റിയത്.

പാലാ ബിഷപ്പിന്റെ പ്രസ്താവന ചർച്ചയായതിന് പിന്നാലെയാണ് പിന്തുണയുമായി കൂടുതൽ പേർ എത്തിയിരിക്കുന്നത്.

ലവ്ജിഹാദിനും നാർക്കോർട്ടിക് ജിഹാദിനുമെതിരെ കരുതൽ വേണം.
മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം.
ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണം.
ബിഷപ്പ് പോളി കണ്ണൂക്കാടൻ അങ്ങ് മാലപ്പടക്കം തന്നെ പൊട്ടിച്ചില്ലേ...
നാർക്കോട്ടിക്ക്, ലവ് ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണെന്നായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന.
ഇത് അതുക്കും മേലെ എത്തി.

ക്രൈസ്തവ കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും ജിഹാദുകൾക്ക് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പുമാർ പറഞ്ഞിരുന്നു.

ബിഷപ്പുമാർ ഇതൊക്കെ പറയുമ്പോൾ ഇപ്പുറത്ത് ഏതോ തൊട്ടിച്ചാടി വരെ നാർക്കോട്ടിക് ജിഹാദ് കാലിച്ചതിന്റെ വാർത്ത കൂടി പുറത്തു വരുകയാണ്.

നാര്‍ക്കോട്ടിക് ജിഹാദിന് തെളിവ് ചോദിച്ചവര്‍ വരിവരിയായി വന്നോളൂ ...
ഇതൊക്കെ കാണൂ എന്നാണ് വിശ്വാസികൾ പറയുന്നത്....

കേരളക്കാർ കൊണ്ട് തൊട്ടു.

ഈ ബിഷപ്പുമാർ പറയുമ്പോൾ തന്നെ റെഡിമിടായി തെളിവ് തരുന്നവരായി പോയല്ലോ ഈ കള്ളാ മതതീവ്രവാദികൾ....

ബിഷപ്പ് പറഞ്ഞ് 24 മണിക്കൂർ തികഞ്ഞില്ല; ഇതാ തെളിവ് ചോദിച്ചവർക്ക് എല്ലാമുള്ള മറുപടി....

മതം മാറ്റുക, ദുരുപയോഗിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് കരുവാക്കുക എന്നിങ്ങനെ ബിഷപ്പ് അക്കമിട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അടുത്ത വാർത്ത നാം കേൾക്കുന്നത് കോഴിക്കോട്ട് 32 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ്.

യുവതിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയ ശേഷം മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

ഒരേ സമയം ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നിച്ചിങ്ങനെ തെളിവായി കൊടുക്കേണ്ടായിരുന്നു ജിഹാദികളെ....

കൊല്ലം സ്വദേശിനിയെ കോഴിക്കോട് അത്തോളിക്കാരൻ അജിനാസാണ് ജിഹാദിപ്പണിക്ക് വിളിച്ചു വരുത്തിയത്.
ടിക് ടോക്, പ്രണയം, വിളിച്ചു വരുത്തൽ, കൂട്ടുകാരൻ ഫഹദിനെയും കൂട്ടൽ, ലഹരി വസ്തുക്കളും മയക്കു മരുന്നും കൊടുക്കൽ.....
എന്തെല്ലാമാണെടോ ഈ മതത്തിൽ നടക്കുന്നത്...

അജിനാസും ഫഹദും പോലെ എത്രയോപേർ പോലീസ് ഇതിനകം അറസ്റ്റ് ചെയ്‌തിരിക്കുന്നു....
മൂന്നാറിൽ നടന്ന ലഹരി പാർട്ടിയുടെ സംഘാടകരും മതത്തിന്റെ മേലങ്കിയണിഞ്ഞവരായിരുന്നു...

ഇതൊക്കെ ഇസ്ലാം മതത്തിനെ തന്നെ ഇല്ലാതാക്കുകയാണ്....
പാലായിലെ ബിഷപ്പിന് നേരെ കുതിര കൈ൬യറുന്നതിന് പകരം സ്വന്തം മതത്തിന്റെ പേരിൽ നടക്കുന്ന ആഭാസന്മാരെ കണ്ടെത്തി ഇല്ലാതാക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്....

അതിനുള്ള ശ്രമം മതങ്ങളെ സ്നേഹിക്കുന്ന മത പണ്ഡിതന്മാർ നടത്തുകയാണ് വേണ്ടത്....
ഇല്ലെങ്കിൽ ഇതൊക്കെ കൊണ്ട് ചെന്നെത്തിക്കുക വല്ലാത്ത വാരിക്കുഴിയിലേക്കായിരിക്കും....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽക്ഷോഭത്തിൽ തകർന്ന പനത്തുറയിലെ റോഡുകൾ പുനർനിർമിക്കും ; പുലിമുട്ട് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാകും : മന്ത്രി വി ശിവൻകുട്ടി  (10 minutes ago)

കോഴിക്കോട് വിമാനത്താവളത്തില്‍ വിമാന യാത്രക്കാര്‍ക്ക് സേവന കേന്ദ്രം തുറന്നു; കൊച്ചി നെടുമ്പാശ്ശേരിയിലെ യാത്രക്കാര്‍ക്കുള്ള സേവനകേന്ദ്രം ഉൽഘാടനം ചെയ്തത് സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവ്‌നും  (12 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍  (22 minutes ago)

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ ; ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ പകച്ച് ലോകം  (39 minutes ago)

പുളയുന്ന വേദനയുമായി ആശുപത്രിയിൽ അഭയം തേടിയ ഗർഭിണി;കുഴപ്പമൊന്നുമില്ല തിരികെ വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞ് മുഖം തിരിച്ചത് മൂന്ന് സർക്കാർ ആശുപത്രികൾ; വേദന ഒരുപാട് സഹിച്ചു ഒടുവിൽ യുവതി കുഞ്ഞിനെ പ്രസവിച്  (44 minutes ago)

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും...  (46 minutes ago)

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...  (50 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്...പവന് 480 രൂപ കുറഞ്ഞു  (53 minutes ago)

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (1 hour ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (1 hour ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (1 hour ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (2 hours ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (2 hours ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (2 hours ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (2 hours ago)

Malayali Vartha Recommends