Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

ജയന്തിയുടെ വായാടിപ്പിച്ച് ദേവി! അപ്പുവിനോട് ദേവിയുടെ കൈയിൽ കുഞ്ഞിനെ കൊടുക്കരുതെന്ന് വിഷയവുമായി ഏഷണി ജയന്തി: ശിവൻെറയും അഞ്ജലിയുടെയും പ്രശ്നം മനസിലാക്കി ബാലൻ

16 SEPTEMBER 2021 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണി ആയില്ലേ ഇനി ജോലിക്ക് പോകേണ്ട എന്ന് ആശ്വസിച്ചു അപ്പു ഇരിക്കുമ്പോഴാണ്, ദേവേട്ടത്തി വീണ്ടും അക്കാര്യം എടുത്തിട്ടത്.

"ഓ... ഞാനൊന്ന് സമാധാനപെട്ട് ഇരിക്കുകയായിരുന്നു ഏട്ടത്തിയുടെ ഒരു കാര്യം..." എന്ന് മനസ്സിൽ ആലോചിക്കുകയായിരുന്നു അപ്പു.

അപ്പോഴേക്കും ഹരി ഉള്ള കാര്യം പറഞ്ഞു. "ഇനി ജോലിക്ക് പോകണ്ട എന്ന് കരുതി, സന്തോഷിച്ച് ഇരിക്കുകയായിരുന്നു അപ്പു. ഞാനും നേരത്തെ ചോദിച്ചു, അവൾക്ക് പോകാൻ താൽപര്യമില്ല ഏട്ടത്തി.... "

ചിരിച്ചുകൊണ്ട് ദേവി പറയുകയാണ് "അതൊക്കെ എനിക്കറിയാം... അതല്ലേ ഞാൻ ചോദിച്ചത്? ഇനി എന്തായാലും ഇവൾക്ക് താൽപര്യമുണ്ടെങ്കിലും പോകണ്ട. രണ്ടുലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തതല്ലേ.... അതെന്തായാലും അവിടെത്തന്നെ കിടക്കുമല്ലോ... എന്ന് ബാലനും പറഞ്ഞു. അപ്പുവിന് ഇത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം ആയി കേട്ടോ,

ഈ സമയം അമ്മ അവിടെ ഇരുന്നു പറയുന്നുണ്ട്. അഞ്ചു കൂടി ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ. ഇവൾക്ക് ഒരു കൂട്ടും ആകുമായിരുന്നു,

എടാ ശിവാ എന്നാ അവൾ വരുന്നത്?

അവർക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ... എന്ന് ശിവൻ

"ഞാൻ ഇന്നലെ അഞ്ജുവിനെ വിളിച്ചപ്പോൾ ശിവൻ വന്നു വിളിച്ചാലെ വരു എന്നുള്ള മറുപടിയായിരുന്നു". ദേവേട്ടത്തി പറഞ്ഞു ...

ഇതുകേട്ടപ്പോൾ ശിവനെ മനസ്സിളകി... അവളുടെ അമ്മയ്ക്ക് കാലു വയ്യ എന്ന് പറഞ്ഞു അവിടെ നിൽക്കുകയല്ലേ, സുഖം ആവുമ്പോൾ വരട്ടെ.

അതെന്താ നീ അങ്ങനെ പറയുന്നേ അവൾ അന്യ വീട്ടിലെ കുട്ടിയാണോ? എന്ന് ചോദിക്കുകയാണ് ലക്ഷ്മിയമ്മ.

ഇതും കൂടി കേട്ടപ്പോൾ ദേവേട്ടത്തി കുറച്ച് സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞിരുന്നു അതും വാങ്ങി ശിവൻ വീട്ടിൽ നിന്നും ഇറങ്ങി.

അപ്പോഴാണ് നമ്മുടെ കണ്ണൻ എത്തുന്നത്... ഹരിയേട്ടന് പെൺകുഞ്ഞാണോ ആൺകുഞ്ഞാണോ ഇഷ്ടം? പക്ഷേ മറുപടി പറഞ്ഞത് അപ്പു ആണ് കേട്ടോ, ഹരിക്ക് പെൺകുഞ്ഞിനെയാ ഇഷ്ടം, അപ്പോൾ ദേവേട്ടത്തിയും പറഞ്ഞു എനിക്കും പെൺകുഞ്ഞിനെയാണ് ഇഷ്ടം. ഉടനെ അമ്മ പറഞ്ഞു പെൺകുഞ്ഞ് ആയാലും ആൺകുഞ്ഞ് ആയാലും നമ്മൾ നല്ലതുപോലെ വളർത്തും... വെറുതെ ഇപ്പോഴേ ഓരോ ആഗ്രഹം വെക്കേണ്ട എന്ന്.

ഈ സമയത്ത് ശിവൻ കടയിൽ എത്തി ഒരോ സാധനങ്ങൾ ഏറ്റെടുക്കുകയാണ്. എന്നാൽ മനസോ ഒട്ടും ഉറയ്ക്കാതെ നിൽക്കുകയാണ്. ദേവി ഏട്ടത്തി പറഞ്ഞതാണ് മനസ്സ് മുഴുവനും. അപ്പോഴാണ്, ഹരിയും ബാലേട്ടനും കൂടി കടയിലെത്തുന്നത്.

" എടാ ലിസ്റ്റിൽ ഉള്ള സാധനങ്ങളൊക്കെ ശരിയായ എടുത്തു വെച്ചിട്ടുണ്ടോ... അതോ മാറി ഒക്കെ പോയോ??"

ഇല്ല ചേട്ടാ കറക്റ്റ് ആയിട്ട് തന്നെ വെച്ചിട്ടുണ്ട്.

" നീ എന്തായാലും ഈ സാധനം കൊണ്ട് എടുത്തിട്ട് ഉച്ചയ്ക്ക് പോയി അഞ്ജുവിനെ വിളിച്ചു കൊണ്ടു വാ... " എന്ന് ബാലൻ പറഞ്ഞു.

ഇല്ല ഏട്ടാ എനിക്ക് ചെട്ടിയാരുടെ കൈയിൽനിന്ന് കാശ് വാങ്ങാൻ ഉള്ളതല്ലേ?

"ഓ അതൊക്കെ ഹരി പോയി വാങ്ങിച്ചോളും എന്ന് പറയുകയാണ് ബാലൻ.

ഇല്ല ഞാൻ അഞ്ചുവിനെ വിളിക്കാൻ പോകുന്നില്ല. അവളുടെ അമ്മയെ നോക്കാൻ പോയതല്ലേ.... എന്ന് ചോദിക്കുകയാണ് ശിവൻ.

നീ എന്തിനാടാ അഞ്ജുവിന് വിളിക്കാൻ പോകുന്ന കാര്യം പറയുമ്പോൾ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്. വീട്ടിൽ വച്ചും ഞാൻ ശ്രദ്ധിച്ചിരുന്നു.


"അവളുടെ അമ്മയുടെ അടുത്ത് പോയതല്ലേ ഇഷ്ടമുള്ളപ്പോൾ വരട്ടെ എന്ന് പറഞ്ഞു പെട്ടെന്ന് അവിടെനിന്നും ഇറങ്ങി."

ഇപ്പോഴാണ് ഹരി ഉള്ള കാര്യം പറഞ്ഞത്. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ട്.... എന്തോ തെറ്റിദ്ധാരണ ആണെന്നാണ് തോന്നുന്നത്... എന്നിട്ട് പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ബാലനെ ഓർമിപ്പിക്കുകയാണ്. അതൊക്കെ ഓർമിച്ചപ്പോൾ ബാലനും മനസ്സിലായി.

ഈ സമയത്ത് സാന്ത്വനം വീട്ടിൽ എല്ലാവരും ചിരിച്ച് കളിച്ച് സംസാരിച്ചിരിക്കുമ്പോൾ, പെട്ടെന്നാണ് ഒരാൾ കയറിവന്നത്. വേറെ ആരും അല്ല കേട്ടോ... ജയന്തി. " അഞ്ജു... മഞ്ജു മോളേ " എന്നൊക്കെ വിളിച്ചു ഒന്നുമറിയാത്തപോലെ വരികയാണ്.

അപ്പോ കണ്ണൻ പറഞ്ഞു" കുഞ്ഞേടത്തി വീട്ടിൽ പോയിരിക്കുവാ " അവൾ ഇതുവരെയും വന്നില്ലേ... ഞാൻ കരുതി വന്നു കാണും എന്ന്. ഇവിടെ എന്തുണ്ട് വിശേഷം....

ഇവിടെ പ്രത്യേകിച്ച് ഒരു വിശേഷവും ഇല്ലെന്ന് മറുപടി പറയുകയാണ് ദേവി.

"അപ്പു വിന്റെ മുഖം എന്താ വാടി ഇരിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ?" എന്ന് ചോദിക്കുകയാണ് ജയന്തി.

ഉടൻ തന്നെ ദേവി മറുപടി പറഞ്ഞു, അവൾ ജോലിക്ക് പോകുന്നത് കൊണ്ടായിരിക്കും ....

ഈ സമയത്താണ് അപ്പുവിന് ശർദ്ദിക്കാൻ തോനിയത്. അപ്പു ഉടനെ പുറത്തേക്കോടി, പുറകെ ദേവിയും പോയി.

" അപ്പു ശർദ്ദിക്കാൻ പോയതാണോ, ഞാനൊന്ന് പോയി നോക്കിയിട്ട് വന്നാലോ... " എന്നൊക്കെ പിറുപിറുക്കയാണ് ജയന്തി. ലക്ഷ്മി അമ്മ ഉടൻ പറഞ്ഞു, അവൾക്ക് ഒരു കുഴപ്പവുമില്ല, " പിന്നെന്തിനാ അവൾ പുറത്തേക്ക് ഓടിയത്?

അകത്തേക്ക് അപ്പുവും ദേവിയും കൂടി കയറി വന്നപ്പോൾ, ജയന്തി പറയുകയാണ്. ഗ്യാസ് വല്ലതുമായിരിക്കും അപ്പുവിന്... അതാ ഈ ശർദ്ദിൽ.

ആരും ഒന്നും മിണ്ടാൻ പോയില്ല, ജയന്തി മനസ്സിൽ പറയുകയാണ്, " ഞാനൊന്നും അറിഞ്ഞില്ല എന്നായിരിക്കും വിചാരിക്കുന്നത്. എനിക്കല്ലേ അറിയൂ ഞാൻ എല്ലാം അറിഞ്ഞിട്ടാണ് ഇവിടെ വന്നതെന്ന്, ഞാൻ ജയന്തി ആണെങ്കിൽ ഇതു പൊളിച്ചടുക്കും. "

എന്നിട്ട് പെട്ടെന്ന് അപ്പുവിനോട് പറയുകയാണ്. മോളെ... ഗ്യാസ് വല്ലതും ആണെങ്കിൽ വയറ്റിൽ ഉള്ളത് മുഴുവൻ പുറത്തു പോണം...

ഇത് കേട്ടതും ദേവിയ്ക്ക് ദേഷ്യം വന്നു. "അങ്ങനെയൊന്നും പറയണ്ട അവിടെ വയറ്റിലുള്ള ഒന്നും പുറത്തു പോകാൻ.."

ദേവി ഇങ്ങനെ സംസാരിച്ചു തുടങ്ങിയതും ലക്ഷ്മിയമ്മയുടെ മുഖം മാറി, പെട്ടെന്ന് ദേവിയെ നോക്കുന്നുണ്ട്, പക്ഷെ ദേവി ശ്രദ്ധിക്കാതെ പറയാനുള്ളത് പറയാൻ ഒരുങ്ങുകയാ.... അവളുടെ വയറ്റിൽ ഒരു കുഞ്ഞണുള്ളത്. ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലമാ....

എന്റെ ദൈവമേ അപ്പു ഗർഭിണി ആണല്ലേ...ഇത് എന്നോട് നേരത്തെ പറഞ്ഞെങ്കിൽ, ഞാൻ എന്തെങ്കിലും വാങ്ങിച്ചിട്ടില്ലേ ഇങ്ങോട്ട് വരുകയുള്ളൂ....

അപ്പുവിന് പെട്ടെന്ന് ക്ഷീണം വന്നു അകത്തേക്ക് പോവുകയാണ്. കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ പിന്നാലെ ജയന്തിയും കൂടി.

" കുഞ്ഞായി കഴിഞ്ഞാൽ നീ ദേവിയുടെ കയ്യിൽ നോക്കാൻ കൊടുക്കരുത്, പിന്നെ ഈ പ്രായമുള്ളവർ ഒന്നും പറയുന്നത് കേൾക്കരുത്... ഇവർക്കൊന്നും അറിയില്ല എന്തെങ്കിലും ഉണ്ടെങ്കിൽ ജയന്തി ഏട്ടത്തിയെ വിളിച്ചു ചോദിച്ചാൽ മതി കേട്ടോ.... പിന്നെ, മറ്റുള്ളവർക്ക് കുഞ്ഞിനെ നോക്കാൻ കൊടുത്താൽ.... അനുഭവിക്കാൻ പോകുന്നത് ഇന്ന് നമുക്ക് കാണുന്നതല്ലേ ഓരോ സ്ഥലത്തും. " എന്ന് ചെറുതായിട്ട് ഏഷണി കേറ്റി.


"ഞങ്ങളുടെ കുഞ്ഞിനെ നോക്കാൻ ദേവേട്ടത്തി റെഡിയായി ഇരിക്കുകയാണ്. ഏട്ടത്തി തന്നെയാണ് കുഞ്ഞിനെ നോക്കുന്നതും". എന്ന് മറുപടി പറഞ്ഞെങ്കിലും അപ്പുവിന്റെ മുഖം ഒന്നു മാറി, ഇത് കണ്ടപ്പോൾ ജയന്തിക്കും കുറച്ച് സന്തോഷമായി, പിന്നെ റൂമിൽ നിന്നിറങ്ങുകയും ചെയ്തു.

പുറത്തു വന്നിട്ട് ലക്ഷ്മിയമ്മയോട് പറയുകയാണ്,"" അഞ്ചു ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ്. അവൾക്ക് അവിടെ ജോലി ഒന്നും ചെയ്യേണ്ട... ഇവിടെ ആണെങ്കിൽ എപ്പോഴും ജോലി എന്നാണ്, വീട്ടിൽ വന്നപ്പോൾ പറഞ്ഞത്. |""

ഇതൊക്കെ കേട്ടപ്പോൾ ലക്ഷ്മി അമ്മയ്ക്ക് കുറച്ചു വിഷമം ആയി. പക്ഷെ ദേവി ഉണ്ടല്ലോ.... ജയന്തിയെ ആദ്യമായി കാണുകയാണോ... നിന്റെ ഒരു വിദ്യയും ഈ വീട്ടിൽ നടക്കില്ലെന്ന് മനസ്സിൽ പറയുകയാണ്. അങ്ങനെയാണ് ഇന്നത്തെ എപ്പിസോഡ് അവസാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (14 minutes ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (22 minutes ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (44 minutes ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (53 minutes ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (1 hour ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (1 hour ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (1 hour ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (2 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (2 hours ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (3 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (3 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (4 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (13 hours ago)

Malayali Vartha Recommends