Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

പ്രചോദനമേകിയത് ഭാര്യയുടെ വാക്കുകള്‍! പരിഹസിച്ചവര്‍ക്ക് മുന്നില്‍ പയറ്റിത്തെളിഞ്ഞു! കുടുംബവിളക്ക് വിശേഷങ്ങളുമായി ആനന്ദ് നാരായണ്‍

20 SEPTEMBER 2021 09:06 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ വ്യക്തിയാണ് ആനന്ദ് നാരായണ്‍. സീരിയലിൽ സുമിത്രയുടെ മൂത്തമകനായ അനിരുദ്ധനെയാണ് താരം അവതരിപ്പിക്കുന്നത്. ശ്രീജിത് വിജയ്ക്ക് പകരക്കാരനായാണ് ആനന്ദ് കുടുംബവിളക്കിലേക്കെത്തിയത്.

ഇപ്പോഴിതാ, താരം പ്രമുഖ ചാനലിന് നൽകിയ ഇന്റർവ്യൂ ആണ് വൈറലാകുന്നത്. അവിചാരിതമായി ലഭിച്ച അവസരമായിരുന്നു കുടുംബവിളക്കിലേതെന്ന് ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അവതാരകനായാണ് ആനന്ദിന്റെ കരിയര്‍ തുടങ്ങുന്നത്. പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു അഭിനയ രംഗത്തേക്ക് ആകൃഷ്ടനായത്. മലയാളത്തിലെ ഒരു പ്രധാന സംവിധായകന്റെ പരമ്പരയുടെ ഭാഗമാവാനുള്ള അവസരം ആനന്ദിന് ലഭിച്ചിരുന്നു. രണ്ടിലേറെ തവണ ചെയ്യിപ്പിച്ചതിന് ശേഷം അഭിനയം പോര, അവതാരക വേഷമാണ് ചേരുന്നതെന്ന് പറഞ്ഞ് പരമ്പരയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. മനസ്സിനെ വല്ലാതെ വേദനിപ്പിച്ച സംഭവമാണ് അതെന്ന് ആനന്ദ് പറയുന്നു.

ആ സംഭവത്തെക്കുറിച്ച് വീട്ടിലുള്ളവരോടും പറഞ്ഞിരുന്നു. മനസ്സിലെ വിഷമം പുറത്തറിയിക്കാതെയല്ലേ പെരുമാറിയത്, ഇത് തന്നെ മികച്ച അഭിനയമാണ്. പരിഹസിച്ചവര്‍ക്ക് മുന്നില്‍ അഭിനയിച്ച് തെളിയിക്കണമെന്നുമായിരുന്നു ഭാര്യയുടെ വാക്കുകള്‍. അന്നത്തെ സംവിധായകനെ ഇന്ന് ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം കോരിയിട്ട ആ തീയാണ് എന്റെ വളര്‍ച്ചയ്ക്ക് പ്രചോദനമായത്. അതിന് ശേഷം നീലാംബരി എന്ന പരമ്പരയില്‍ അഭിനയിച്ചെങ്കിലും അത് വെളിച്ചം കണ്ടിരുന്നില്ല.

കാണാക്കണ്‍മണിയിലൂടെയായിരുന്നു തുടക്കം കുറിച്ചത്. അരുന്ധതി, മൂന്ന് പെണ്ണുങ്ങള്‍, എന്ന് സ്വന്തം ജാനി, സ്വാതി ചോതിനക്ഷത്രം തുടങ്ങി നിരവധി പരമ്പരകളിലായിരുന്നു പിന്നീട് ആനന്ദ് അഭിനയിച്ചത്. വില്ലത്തരവും നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയായിരുന്നു താരം. സീരിയലുകളില്‍ മാത്രമല്ല സിനിമയില്‍ അഭിനയിക്കാനും തനിക്ക് താല്‍പര്യമുണ്ടെന്നും ആനന്ദ് പറയുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ആനന്ദും മിനിയും. വീട്ടുകാരുടെ പിന്തുണയോടെയായിരുന്നു വിവാഹം. സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രസകരമായ പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. മോളെ ഇവനെ സൂക്ഷിക്കണമെന്നായിരുന്നു അന്ന് ഒരു അമ്മൂമ്മ ഇവനെ സൂക്ഷിക്കണമെന്നായിരുന്നു ഭാര്യയോട് പറഞ്ഞത്. ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചിലര്‍ നെഗറ്റീവ് കമെന്റുകളും വരാറുണ്ടെന്ന് താരം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends