Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

പനിക്കും ചുമയ്ക്കും മരുന്നായി ഉപയോഗിക്കുന്ന സിറപ്പ് ഒഴിച്ച് ചിക്കൻ വേവിച്ചു; സ്‌ളീപ്പി ചിക്കന്‍ എന്ന ഓമനപ്പേരില്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി വീഡിയോ! കടുത്ത മുന്നറിയിപ്പുമായി എഫ്ഡിഎ

03 OCTOBER 2022 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌ളീപ്പി ചിക്കന്‍ എന്ന ഓമനപ്പേരില്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കൊണ്ടിരിക്കുന്ന ഭക്ഷണ വിഭവം വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ മുന്നറിയിപ്പുമായി യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് എത്തി. പനിക്കും ചുമയ്ക്കും മരുന്നായി ഉപയോഗിക്കുന്ന സിറപ്പ് ഒഴിച്ചുകൊണ്ട് ചിക്കന്‍ പാചകം ചെയ്യുന്ന രീതി തികച്ചും അപകടകരമാണെന്ന് എഫ്ഡിഎ അറിയിക്കുകയുണ്ടായി. നൈക്വില്‍ സിറപ്പ് ഒഴിച്ച് ചിക്കന്‍ വേവിക്കുന്ന റെസിപ്പിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

അങ്ങനെ മരുന്നുകള്‍ തിളപ്പിക്കുന്നത് അവയെ കൂടുതല്‍ വീര്യമുള്ളതാക്കാനും മരുന്നിലെ രാസവസ്തുക്കളുടെ പ്രവര്‍ത്തന രീതി മാറാനും കാരണമാകുന്നുവെന്ന് എഫ്ഡിഎ വിശദീകരിക്കുകയുണ്ടായി. കഫ്‌സിറപ്പിലിട്ട് പാകം ചെയ്ത ചിക്കന്‍ ഭക്ഷിച്ചില്ലെങ്കില്‍പ്പോലും ഇത് ചൂടാകുമ്പോഴുള്ള വായു ശ്വസിക്കുന്നത് പോലും അമിതമായി ചില രാസവസ്തുക്കള്‍ നേരിട്ട് ശ്വാസകോശത്തിലെത്താന്‍ കാരണമാകുന്നുവെന്നും എഫ്ഡിഎ മുന്നറിയിപ്പിൽ വ്യക്തമാക്കുകയാണ്.

അതേസമയം പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാനാകുന്ന ഇത്തരം സിറപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും എഫ്ഡിഎ പറയുന്നു. കഫ്‌സിറപ്പൊഴിച്ച് ചിക്കനുണ്ടാക്കി നല്‍കിയാല്‍ നിങ്ങളുടെ പ്രണയിനി നിങ്ങളെ ഉപേക്ഷിച്ചു പോകില്ലെന്ന ഒരു ട്വീറ്റിനെത്തുടര്‍ന്നാണ് ഈ റെസിപ്പി ടിക്ടോക്കില്‍ വൈറലായിരിക്കുന്നത്. എന്നാൽ ഈ റെസിപ്പി ഒരു കാരണവശാലും വീട്ടില്‍ പരീക്ഷിക്കരുതെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (15 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (31 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (34 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (39 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (48 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

Malayali Vartha Recommends