Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

വിദേശപഠനം പൂര്‍ത്തിയാക്കാന്‍ 'പഞ്ചാര അച്ഛന്‍' മാരെ തേടി വിദ്യാര്‍ത്ഥിനികള്‍

31 MAY 2016 09:38 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

പഠനവും താമസ സൗകര്യങ്ങളുമൊക്കെയായി വന്‍ ചെലവ് വരുന്ന വിദേശപഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ ഡേറ്റിംഗ് സൈറ്റുകളെ അഭയം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. ഡേറ്റിംഗ് സൈറ്റുകളില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറുള്ള 'പഞ്ചാര അച്ഛന്‍' മാരെ കണ്ടെത്തി അവര്‍ക്ക് പ്രണയവും സഹവാസവും അന്തിക്കൂട്ടും വാഗ്ദാനം ചെയ്യുന്നു.

ഒരു വര്‍ഷം തന്നെ താമസവും ട്യൂഷന്‍ ഫീസുകളുമൊക്കെയായി ശരാശരി 50,000 ഡോളര്‍ വേണ്ടി വരുമ്പോള്‍ പഠനവും താമസവും ദൈനംദിന ചെലവുകളുമൊക്കെയായി ഒരു വന്‍ തുക ഇതിലൂടെ കണ്ടെത്താനാകുന്നു എന്നതും കോഴ്‌സ് കഴിയുമ്പോള്‍ തങ്ങള്‍ എടുത്ത വായ്പ തീര്‍ക്കാനാകും എന്നതുമാണ് ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ക്ക് പ്രചാരം കൂടാന്‍ കാരണമായിരിക്കുന്നത്. ട്യൂഷന്‍ ഫീസും വാടകയുമെല്ലാം കൂടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനികളില്‍ ഇത്തരം സൈറ്റുകളുടെ പ്രചാരം കൂടുന്നതായിട്ടാണ് വിവരം. അതേസമയം ഇത് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു സാമ്പത്തിക ആശ്വാസമാണെങ്കിലും വേശ്യാവൃത്തിയിലേക്കും പലതരം ചുഷണങ്ങളിലേക്കും നയിക്കപ്പെടാനുള്ള സാധ്യതയും കുറവല്ല.

കൂട്ടത്തിലുള്ള സത്യസന്ധരുടെ കടം ആറക്കമായി ഉയര്‍ന്നപ്പോള്‍ ചില വിദ്യാര്‍ത്ഥിനികള്‍ ഈ രീതിയില്‍ ഒരേ സമയം പല പഞ്ചാര അച്ഛന്‍മാരുമായി കൂട്ടുണ്ടാക്കി ബിരുദ പഠനം തികച്ചും സൗജന്യമായി പുര്‍ത്തിയാക്കി ഇറങ്ങുന്നു. വര്‍ഷംതോറും ചെലവ് കൂടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പൂര്‍ത്തിയാക്കിയ അണ്ടര്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ചെലവായത് ശരാശരി 35,000 ഡോളറായിരുന്നു. ഒരു ദീര്‍ഘകാല കോഴ്‌സ് പിന്തുടരുന്നയാള്‍ക്ക് ശരാശരി 75,000 ഡോളറെങ്കിലും ചെലവാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും കിട്ടുന്ന വായ്പകള്‍ ജീവിക്കാന്‍ പോലും തികയുന്നില്ല. ഇതിന് പുറമേ പ്രധാന നഗരങ്ങളില്‍ വാടക കുത്തനെ ഉയരുകയും ചെയ്യുന്നുണ്ട്.

ന്യൂയോര്‍ക്കിലെ കൊളംബിയന്‍ സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് കിട്ടിയ സ്‌കോളര്‍ഷിപ്പ് ട്യൂഷന്‍ഫീസിന് മാത്രമേ തികയുമായിരുന്നുള്ളൂ. താമസത്തിനും ഭക്ഷണത്തിനും പണം തികഞ്ഞിരുന്നില്ല. കുറഞ്ഞ ശമ്പളത്തിനുള്ള ജോലി ചെയ്തിരുന്ന ഈ പെണ്‍കുട്ടി സഹപാഠിക്കൊപ്പം മുറി പങ്കുവെച്ചായിരുന്നു കഴിഞ്ഞിരുന്നത്്. പുറത്ത് ഒരു വരുമാനം തേടിയ ഇവര്‍ കണ്ടെത്തിയത് ക്രെയ്ഗ് ലിസ്റ്റും ബാക്ക് പേജ് ഡോട്ട് കോമും സീക്കിംഗ് അറേജ്‌മെന്റ് ഡോട്ട് കോമുമെല്ലാമായിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് രണ്ടു ഷുഗര്‍ ഡാഡിമാരെ കിട്ടിയിരിക്കുകയാണ്. ഇവരില്‍ ഒരാളെ ഇടയ്ക്കിടയ്ക്ക് കാണുകയും മറ്റൊരാളെ വ്യവസ്ഥാപിത ബോയ്ഫ്രണ്ടാക്കിയും മാറ്റിയിരിക്കുകയാണ്.

ഇവര്‍ നല്‍കുന്ന മാസ അലവന്‍സ് അപ്പര്‍ട്ട്‌മെന്റ് വാടകയ്ക്കും ഭക്ഷണത്തിനും തുണയായിരിക്കുകയാണ്. പഠനം കഴിഞ്ഞാലും ജോലി കിട്ടുന്നത് വരെ ഷുഗര്‍ ഡാഡിമാരെ ഉപയോഗിക്കാന്‍ തന്നെയാണ് ഈ വിദ്യാര്‍ത്ഥിനിയുടെ തീരുമാനം.

വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്തരം പഞ്ചാര അച്ഛന്മാരെ കിട്ടാന്‍ തുടങ്ങിയതോടെ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ ആളു കൂടുകയും ചെയ്തിട്ടുണ്ട്. 2010 ല്‍ ലോകത്തുടനീളമായി 79,400 പേര്‍ മാത്രമായിരുന്ന വെബ്‌സൈറ്റില്‍ ഇപ്പോഴുള്ളത് 1.9 ദശലക്ഷം യൂസര്‍മാരാണ്. സൈറ്റില്‍ എത്തുന്ന മൂന്നിലൊന്നു പേരും വിദ്യാര്‍ത്ഥിനികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (20 minutes ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (44 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (53 minutes ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (56 minutes ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (1 hour ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (1 hour ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (1 hour ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (2 hours ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (2 hours ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (3 hours ago)

Malayali Vartha Recommends