Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

പേടിപ്പിച്ചു മര്യാദ പഠിപ്പിക്കാന്‍ കാട്ടു വഴിയില്‍ ഇറക്കി വിട്ട് കാണാതായ ജാപ്പനീസ് ബാലനെ ജീവനോടെ കണ്ടെത്തി

03 JUNE 2016 02:16 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

അച്ഛനമ്മമാരോടും ചേച്ചിയോടും ഒപ്പം പാര്‍ക്കില്‍ പോയ ഏഴു വയസ്സുകാരന്‍ യമാറ്റോ ടനൂക്ക, അവിടെ വച്ച് അനുസരണക്കേടു കാട്ടിയതിന് കോപാകുലരായ മാതാപിതാക്കള്‍ മടങ്ങി വരവേ കാടിനുളളിലുള്ള റോഡില്‍ അവനെ ഇറക്കി നിര്‍ത്തിയിട്ട് 50 അടിയോളം കാറോടിച്ചു പോയി. മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ വന്നെങ്കിലും കുട്ടിയെ അവിടെ കണ്ടില്ല. ചുറ്റുപാടും നടന്ന് അവനെ വിളിച്ചു നോക്കിയെങ്കിലും യമാകോയെ കണ്ടില്ല. അന്നു മുതല്‍ അന്വേഷിക്കുന്നതാണ് ആ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അവനെ കാണാതായത്.

കരടികള്‍ ഉള്ള കാട്ടു പ്രദേശമാണത് എന്നതിനാല്‍ കുട്ടിയെ ജീവനോടെ തിരികെ ലഭിക്കുമെന്ന വളരെ നേരിയ സാധ്യതയേ എല്ലാവരും കൊടുത്തിരുന്നുള്ളൂ. സന്നദ്ധ സേവനം നടത്തുന്നവരും പോലീസുമെല്ലാം ആറുദിവസത്തോളം തിരഞ്ഞെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

തുടര്‍ന്ന് ബുധനാഴ്ച പട്ടാളത്തിന്റെ സേവനം അഭ്യര്‍ത്ഥിച്ചു. സൈന്യം രംഗത്തെത്തി ബാലനെ തിരഞ്ഞു തുടങ്ങി. അവരുടെ തെരച്ചിലിനിടെ പട്ടാളക്കാരുടെ പരിശീലന കേന്ദ്രങ്ങളുടെ ഭാഗമായ വന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കുടിലിനുള്ളില്‍ നിന്നും ഇന്നു രാവിലെ 7.50 ഓടുകൂടി അവനെ കണ്ടെത്തുകയായിരുന്നു. യാമാറ്റോയെ മാതാപിതാക്കള്‍ ഇറക്കി വിട്ടിടത്തു നിന്നും 5 കി.മി അകലെയുള്ള കുടിലിലായിരുന്നു അവനെ കണ്ടെത്തിയത്. വനത്തിലൂടെ നടക്കുകയാണെങ്കില്‍ ഏകദേശം 7 കി.മീറ്ററെങ്കിലും നടക്കണം.
അവനെ കാണാതായ ശനിയാഴ്ച രാത്രിയില്‍ തന്നെ അവന്‍ ആ കുടിലിനുള്ളില്‍ അഭയം കണ്ടെത്തിയെന്ന് പരിശീലന സംബന്ധിയായ ആവശ്യത്തിനെത്തിയപ്പോള്‍ അവനെ കണ്ടുപിടിച്ച സൈനികോദ്യോഗസ്ഥനോട് അവന്‍ അറിയിച്ചു. അവിടെയുണ്ടായിരുന്ന മെത്തയും പുതപ്പുമെല്ലാം അവനുപകരിച്ചു. 7 ദിവസം ആഹാരമൊന്നും കിട്ടിയില്ലെങ്കിലും ആ കുടിലിനു പുറത്തുണ്ടായിരുന്ന ടാപ്പില്‍ വെള്ളമുണ്ടായിരുന്നു എന്ന് അവന്‍ പറഞ്ഞു. മെഡിക്കല്‍ ഹെലികോപ്റ്ററില്‍ അവനെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്കു വിധേയനാക്കി.

7 ദിവസം കാട്ടില്‍ ഒറ്റപ്പെട്ടതിന്റെ യാതൊരു പരിഭ്രാന്തിയും ആ ബാലനുണ്ടായിരുന്നില്ലെന്നത് ഡോക്ടറെ അതിശയിപ്പിച്ചു. ശരീര താപനില അല്പം കുറവായിരുന്നു എന്നതൊഴിച്ചാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും അവനില്ലെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.

പിന്നീട് മാതാപിതാക്കളെ കണ്ടപ്പോള്‍ അവന്റെ പിതാവ് ടകായുകി ടനൂക്കാ പറഞ്ഞത്, ഞാനാദ്യം ചെയ്തത് അവനോട് സോറി പറയുകയായിരുന്നു. അവനതു മനസ്സിലായതു പോലെ അവന്‍ തലയാട്ടിയത്രേ. തന്റെ മകനെ രക്ഷപ്പെടുത്താന്‍ സഹായിച്ച ഓരോരുത്തരോടും അയാള്‍ നന്ദി അറിയിച്ചു. മകന്റെ നന്മയുദ്ദേശിച്ചായിരുന്നു ചെയ്തതെങ്കിലും താന്‍ ചെയ്തത് ഇത്തിരി കടന്നു പോയതായി തോന്നുന്നുവെന്ന് അയാള്‍ കണ്ണീരടക്കി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മവിശ്വാസത്തോടെ പറയാം.... അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവും തനിക്കും സിനിമ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്....  (25 minutes ago)

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (49 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (58 minutes ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (1 hour ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (1 hour ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (1 hour ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (2 hours ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (2 hours ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (2 hours ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (3 hours ago)

Malayali Vartha Recommends