Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

\'ജറാവാ\' ഗോത്രസമുദായത്തെക്കുറിച്ച് രഹസ്യഡോക്യുമെന്ററി നിര്‍മ്മിച്ചതിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു

25 OCTOBER 2014 05:27 PM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ സംരക്ഷിത \'ജറാവാ\' ട്രൈബല്‍ റിസര്‍വ്വില്‍, അനുമതിയില്ലാതെ കടന്ന് അവരെ കുറിച്ച് ഡ്യോക്യുമെന്ററി നിര്‍മ്മിച്ചതായി കേസ്. രണ്ട് ഫ്രഞ്ച് ഫിലം നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് കേസ്.
\'ജറാവാ\' ഗോത്രക്കാരോട് ആടുത്തിടപഴകുന്നതിനും \'ജറാവാ\' മേഖലയില്‍ പ്രവേശിക്കുന്നതിനും, അവര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതിനുമൊക്കെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ജറാവാ മേഖലയിലുളള ആന്‍ഡമാന്‍ ട്രങ്ക് റോഡില്‍ തന്നെ ബോര്‍ഡ് സ്ഥാപിച്ചിട്ടുളളതാണ്. ഈ വിലക്കുകള്‍ ലംഘിച്ച് ഫ്രഞ്ച് സംവിധായകന്‍ അലക്‌സാന്ദ്രേ ഡെറിംസും നിര്‍മ്മാതാവ് ക്ലെയര്‍ ബെയില്‍ വേര്‍ട്ടും ഡോക്യമെന്ററി നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് കുറ്റകരമാണെന്ന് ഇവിടത്തെ ട്രൈബല്‍ വെല്‍ഫയര്‍ സെക്രട്ടറി പറഞ്ഞു. പോലീസ് തെളിവ് ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ വരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡോക്യുമെന്ററി നിര്‍മ്മാണത്തിനുവേണ്ട ഒത്താശകള്‍ ചെയ്ത് കൊടുത്തതിന് അവിടെയുളള മറ്റു രണ്ടുപേരേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച്-എപ്രിലിലാണ് ഡോക്യമെന്ററി നിര്‍മ്മാണം നടന്നത്. ജറാവായുമായി ബന്ധപ്പെട്ട ഒരു ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കരുതെന്ന് അവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ സെക്രട്ടറി പറഞ്ഞു. ഓര്‍ഗാനിക് ജറാവാ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
പ്രൊട്ടക്ഷന്‍ ഓഫ് ദ അബൊറിജിനല്‍ ട്രൈവ്‌സ് (അമെന്റ്‌മെന്റ്) ആക്ട് 2012, ഫോറിനേഴ്‌സ് അമെന്റ്‌മെന്റ് ആക്ട്-2004, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ ലംഘിട്ടച്ചതായാണ് കേസ്. 55,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ മഹാസുദ്രതീരത്ത് വസിച്ചരുന്ന 4 ഗോത്ര വിഭാഗങ്ങളില്‍ ഗ്രേറ്റ് ആന്‍ഡമാനീസ് വിഭാഗത്തില്‍പ്പെട്ടതാണ് ഇറാവകള്‍.
ജറാവാ ഗോത്രവര്‍ഗ്ഗക്കാര്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും അതുകൊണ്ടു തന്നെ മറ്റുളളവരുമായി സമ്പര്‍ക്കത്തിലായാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുളളവരാണെന്നും അവരുടെ ഗോത്രത്തിന്റെ നിലനില്‍പ്പിനെത്തന്നെ ഇതു ബാധിക്കും എന്നുളളതിനാലാണ് ഇത്തരം വിലക്കുകളെന്നും പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (2 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (2 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (4 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (5 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (5 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (5 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (5 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (6 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (6 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (6 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (6 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (6 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (6 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (7 hours ago)

Malayali Vartha Recommends