Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എബിഡിക്ക് റെക്കോര്‍ഡ്, മിശ്രയ്ക്ക് താക്കീത്; ഡൽഹിക്ക് പിഴച്ചത് ഒറ്റയിടത്ത്, ആ ഓവർ വേണ്ടായിരുന്നു, ഡൽഹി ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയ മത്സരം കൂടിയാണിത്

28 APRIL 2021 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ജയ പരാജയം മാറിമറിഞ്ഞ ഒരു മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ 1 റണ്‍സിന് തോല്‍പ്പിച്ചു. ആര്‍സിബിയുടെ 171 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിലേക്ക് നീണ്ട കളിയില്‍ റിഷഭ് പന്തിനും ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത എബി ഡി വില്ലിയേഴ്‌സ് ആണ് ഇത്തവണ കളിയിലെ താരം.

എ ബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്ങും ബൗളര്‍മാരുടെ ഭേദപ്പെട്ട പ്രകടനവുമാണ് ആര്‍സിബിക്ക് വിജയമൊരുക്കിയത്. 42 പന്തില്‍ 75 റണ്‍സെടുത്ത എബിഡി ഇരു ടീമുകളേയും വേര്‍തിരിക്കുന്നു.

 

രജത് പാട്ടിദാര്‍ (31), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25) എന്നിവരും ടീമിനായി സംഭാവന നല്‍കി. യുസ്‌വേന്ദ്ര ചാഹല്‍, ഡാനിയേല്‍ സാംസ്, വാഷിങ്ടണ്‍ സുന്ദര്‍, കെയ്ല്‍ ജാമിസണ്‍ എന്നിവരെല്ലാം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. മുഹമ്മദ് സിറാജിന്റെ അവസാന ഓവറും ഹര്‍ഷാല്‍ പട്ടേലിന്റെ 19-ാം ഓവറും ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ക്യാപ്റ്റന്‍ റിഷഭ് പന്തിന് സംഭവിച്ച ഒറ്റ പിഴവാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. മാര്‍ക്കസ് സ്റ്റോയ്‌നിസിനെ അവസാന ഓവറില്‍ പന്തേല്‍പ്പിച്ചതിലൂടെ 23 റണ്‍സ് ആണ് അധികമായി ആര്‍സിബി നേടിയത്. 

തുടക്കം മുതല്‍ ബൗളര്‍മാരെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതോടെയാണ് അവസാന ഓവറില്‍ സ്‌റ്റോയ്‌നിസിനെ പന്തേല്‍പ്പിക്കേണ്ടി വന്നത്. ഈ ഓവര്‍ കളിയിലെ വഴിത്തിരിവുമായി. കാഗിസോ റബാഡ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടപ്പോള്‍ അമിത് മിശ്രയും നിരാശപ്പെടുത്തി.

 

 

സീസണിലെ അഞ്ചാം ജയത്തോടെ ആര്‍സിബി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഡല്‍ഹിക്കെതിരെ ആധികാരിക വിജയം നേടാനായില്ലെങ്കിലും ടീമിന് ആശ്വസിക്കാവുന്ന ജയം തന്നെയാണിത്. മുന്‍നിര വീണു പോയാലും ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാന്‍ കഴിയുന്നത് വരും മത്സരങ്ങളില്‍ ആത്മവിശ്വാസമേകും.

 

 

 

 

 

 

 

 

 

 

 

 

 

 

ഡി വില്ലിയേഴ്‌സിനെ മധ്യ നിരയില്‍ കളിപ്പിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് മത്സര ഫലം. ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശ കളിക്കാരനെന്ന റെക്കോര്‍ഡ് മത്സരത്തിലൂടെ എബിഡി സ്വന്തമാക്കി.

തോല്‍വിയിലും ഡല്‍ഹിക്ക് തലകുനിച്ച് തന്നെ മടങ്ങാം. കടുത്ത പോരാട്ടത്തിനൊടുവിലാണ് ടീം കീഴടങ്ങിയത്. നാളുകള്‍ക്കുശേഷം ഹെറ്റ്‌മെയറില്‍ (53) നിന്നും നല്ലൊരു ഇന്നിങ്‌സ് പുറത്തുവന്നു. റിഷഭ് പന്തിന്റെ (58) പ്രകടനവും എടുത്തു പറയേണ്ടതാണ്.

 

ഇശാന്ത് ശര്‍മയുടെ തിരിച്ചു വരവും ടീമിന് ഗുണം ചെയ്തു. അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ പന്തിന്റെ പോരായ്മകള്‍ തുറന്നുകാട്ടിയ മത്സരം കൂടിയാണിത്. മത്സരത്തിനിടെ പന്തില്‍ തുപ്പല്‍ കൂട്ടിയതിന് ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്ക് അമ്പയറുടെ താക്കീത് ലഭിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (36 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (46 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (49 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (54 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends