Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഐ.പി.എല്‍ മുടങ്ങിയതിന്​ പിന്നില്‍ സംഘാടകരുടെ അനാസ്ഥ; യു.എ.ഇയെ അവഗണിച്ചതും തിരിച്ചടി, ബ​യോ സെ​ക്യൂ​ര്‍ ബ​ബ്‌​ളി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ താ​ര​ങ്ങ​ള്‍ കൊവി​ഡ് പോ​സി​റ്റി​വാ​യ​ത്​ എ​ങ്ങ​നെ? ബി.​സി.​സി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

05 MAY 2021 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ബ​യോ ബബ്ൾ സു​ര​ക്ഷ​യും പൊ​ട്ടി​ച്ച്‌​ കൊ​റോ​ണ വൈ​റ​സ്​ ക്രീ​സി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്​ ടൂ​ര്‍​ണ​മെന്‍റ്​ മാ​റ്റി​വെ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്​ സം​ഘാ​ട​ക​ര്‍. കൊ​ല്‍​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ ടീ​മി​ലെ ര​ണ്ടു താ​ര​ങ്ങ​ള്‍​ക്ക്​ കൊ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ ആ ​മ​ത്സ​രം മാ​റ്റി​വെ​ച്ച്‌​ ടൂ​ര്‍​ണ​മെന്‍റ്​ മു​ന്നോ​ട്ട്​ കൊ​ണ്ടു പോ​വാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും പി​ന്നീ​ട്, കൂ​ടു​ത​ല്‍ താ​ര​ങ്ങ​ളി​ല്‍ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ അ​നി​ശ്ചി​ത​കാ​ല​​ത്തേ​ക്ക്​ ക​ളി മാ​റ്റി​വെ​ക്കാ​ന്‍ ബി.​സി.​സി.ഐ തീ​രു​മാ​നി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ നി​വാ​സി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​ര​ണ​ത്തോ​ട്​ മല്ലിടുമ്പോൾ ക​ളി നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന​ ആ​വ​ശ്യം മു​ഖ​ വി​ല​ക്കെ​ടു​ക്കാ​തെ നീ​ങ്ങി​യ സം​ഘാ​ട​ക​ര്‍​ക്ക്​ ഒ​ടു​വി​ല്‍ മു​ട്ടു​മ​ട​​ക്കേ​ണ്ടി​വ​ന്നു. ''അ​നി​ശ്ചി​ത​മാ​യി ടൂ​ര്‍​ണ​മെന്‍റ്​ മാ​റ്റി​വെ​ക്കു​ക​യാ​ണ്. ഈ ​മാ​സം ഇ​നി ക​ളി​ന​ട​ക്കി​ല്ല. മ​റ്റൊ​രു സ​ന്ദ​ര്‍​ഭ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെന്നും ലീ​ഗ്​ ചെ​യ​ര്‍​മാ​ന്‍ ബ്രി​ജേ​ഷ്​ പ​​ട്ടേ​ല്‍ പ​റ​ഞ്ഞു.

 

 

തി​ങ്ക​ളാ​ഴ്​​ച ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്​​സ്​- കൊ​ല്‍​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സ്​ മ​ത്സ​ര​ത്തി​നു തൊട്ടുമുൻപാണ് ഐ.​പി.​എ​ല്‍ സം​ഘാ​ട​ക​രെ ഞെ​ട്ടി​ച്ച്‌​ താ​ര​ങ്ങ​ള്‍​ക്ക്​ കൊവി​ഡ്​ ബാ​ധി​ച്ച വി​വ​രം പു​റ​ത്തു ​വ​രു​ന്ന​ത്. കൊ​ല്‍​ക്ക​ത്ത​യു​ടെ സ്​​പി​ന്ന​ര്‍ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, മ​ല​യാ​ളി പേ​സ്​ ബൗ​ള​ര്‍ സ​ന്ദീ​പ്​ വാ​ര്യ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ്​ കൊ​വി​ഡ്​ ബാ​ധി​ച്ച​ത്.

ഇ​തോ​ടെ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കാ​നി​രു​ന്ന മ​ത്സ​രം മാ​റ്റി​വെ​ച്ചു. ഒ​പ്പം ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്​​സ്​ ബൗ​ളി​ങ്​ കോ​ച്ച്‌​ ബ​ലാ​ജി​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച വാ​ര്‍​ത്ത​യും പു​റ​ത്തു​വ​ന്നു. പി​ന്നാ​ലെ, രോ​ഗം പ​ര​ക്കു​മെ​ന്ന നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ളെ​ത്തി. ചൊ​വ്വാ​ഴ്​​ച സ​ണ്‍​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദി​‍ന്റെ വി​ക്ക​റ്റ്​ കീ​പ്പ​ര്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ​യും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്​ സ്​​പി​ന്ന​ര്‍ അ​മി​ത്​ മി​ശ്ര​യു​ടെ​യും പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വാ​യി. ഇ​തോ​ടെ​യാ​ണ്​ ടൂ​ണ്‍​മെന്‍റ്​ നി​ര്‍​ത്തി​വെ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

 

 

 

 

 

 

 

 

 

 

 

 

 

ബ​യോ സെ​ക്യൂ​ര്‍ ബ​ബ്‌​ളി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ താ​ര​ങ്ങ​ള്‍ കൊവി​ഡ് പോ​സി​റ്റി​വാ​യ​ത്​ എ​ങ്ങ​നെ​യെ​ന്ന്​ ബി.​സി.​സി.​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. താ​ര​ങ്ങ​ള്‍​ക്ക്​ എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കി​യെ​ങ്കി​ലും എ​വി​ടെ​യാ​ണ്​ വീ​ഴ്​​ച പ​റ്റി​യ​തെ​ന്നാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. പു​റം​ലോ​ക​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത​താ​ണ്​ ബ​യോ സെ​ക്യൂ​ര്‍ ബ​ബ്‌​ള്‍ സം​വി​ധാ​നം. മ​ത്സ​ര​ത്തി​നും പ​രി​ശീ​ല​ന​ത്തി​നു​മാ​യ​ല്ലാ​തെ ബ​ബ്‌​ള്‍ സം​വി​ധാ​ന​ത്തി​ലെ ഹോ​ട്ട​ല്‍ വി​ട്ടു​പോ​കാ​ന്‍ താ​ര​ങ്ങ​ള്‍​ക്ക് അ​നു​വാ​ദ​മി​ല്ല.

ടൂ​ര്‍​ണ​മെന്‍റി​നി​ട​യി​ല്‍ ക​ളം വി​ട്ട ആ​സ്​​ട്രേ​ലി​യ​ന്‍ താ​രം ആ​ദം സാം​പ സം​ഘാ​ട​ക​രു​ടെ ബ​യോ ബ​ബ്​​ള്‍ അ​ത്ര സു​ക്ഷി​ത​മ​ല്ലെ​ന്ന്​ പ്ര​തി​ക​രി​ച്ചി​രു​ന്നു. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രി​ന്റെതാ​ര​മാ​യി​രു​ന്ന സാം​പ​ നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. യു.​എ.​ഇ​യി​ല്‍ 2020ല്‍ ​ന​ട​ത്തി​യ ഐ.​പി.​എ​ല്ലി​ലെ സു​ര​ക്ഷ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ്​ ആ​ദം സാം​പ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സാം​പ​യു​ടെ വാ​ക്കു​ക​ള്‍:

 

"ഏ​താ​നും ബ​യോ ബ​ബ്​​ളു​ക​ളി​ല്‍ ഞ​ങ്ങ​ള്‍ ഭാ​​ഗ​മാ​യി​ട്ടു​ണ്ട്. കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും ദു​ര്‍​ബ​ല​മാ​യി തോ​ന്നി​യ​ത് ഐ.​പി.​എ​ല്ലി​ലേ​ത് ആ​ണ്. ഇ​ന്ത്യ ആ​യ​തു​കൊ​ണ്ട്, ഇ​വി​ടു​ത്തെ ശു​ചി​ത്വ​ത്തെ കു​റി​ച്ചും കൂ​ടു​ത​ല്‍ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്ക​ണം എ​ന്നു​മാ​ണ് എ​ല്ലാ​യ്പ്പോ​ഴും കേ​ള്‍​ക്കു​ന്ന​ത്. ആ​റ് മാ​സം മുൻപ്​ യു.​എ.​ഇ​യി​ല്‍ ഐ.​പി.​എ​ല്‍ ന​ട​ന്ന​പ്പോ​ള്‍ ഇ​ങ്ങ​നെ തോ​ന്നി​യി​രു​ന്നി​ല്ല. അ​വി​ടെ എ​ല്ലാ അ​ര്‍​ഥ​ത്തി​ലും സു​ര​ക്ഷി​ത​മാ​ണ് എ​ന്ന തോ​ന്ന​ലാ​ണ് ന​ല്‍​കി​യ​ത്. ഇ​ത്ത​വ​ണ​യും യു.​എ.​ഇ​യി​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ന​ല്ല​താ​യി​രു​ന്നു.

ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ്​ കേ​സു​ക​ള്‍ പ്ര​തി​ദി​നം മൂ​ന്നു​ ല​ക്ഷ​ത്തി​ലേ​റെ റി​പ്പോ​ര്‍​ട്ട്​ ചെയ്യുമ്പോഴും ബ​യോ ബ​ബ്​​ളി​നു​ള്ളി​ല്‍ ​​ഐ.​പി.​എ​ല്ലും ക​ളി​ക്കാ​രും സു​ര​ക്ഷി​ത​​മാ​ണെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ വാ​ദം.

 

 

 

 

 

 

 

 

 

 

 

 

 

 

എ​ന്നാ​ല്‍, നി​ര​വ​ധി താ​ര​ങ്ങ​ള്‍​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ സാം​പ​യു​ടെ വാ​ക്കു​ള്‍​ ആ​രാ​ധ​ക​ര്‍ ഓ​ര്‍​ക്കു​ന്നു. ഐ.​പി.​എ​ല്‍ നി​ര്‍​ത്തി​വെ​ക്കു​ന്ന​തി​ന്​ ആ​ഴ്​​ച​ക​ള്‍ മുൻപ് ​ത​ന്നെ പ​ല താ​ര​ങ്ങ​ളും കൊ​വി​ഡ്​ ഭീ​തി​യി​ല്‍ ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ച്‌​ മ​ട​ങ്ങി​യി​രു​ന്നു. ആ​സ്ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളാ​യ ആ​ന്‍​ഡ്രൂ ടൈ, ​ആ​ദം സാം​പ, കെ​യ്‌​ന്‍ റി​ച്ചാ​ഡ്സ​ന്‍ എ​ന്നി​വ​രും ഇ​ന്ത്യ​ന്‍ താ​രം ആ​ര്‍.​അ​ശ്വി​നും കൊ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം ലീ​ഗി​ല്‍ ​നി​ന്നു പി​ന്മാ​റി​യി​രു​ന്നു.

അം​പ​യ​ര്‍ നി​തി​ന്‍ മേ​നോ​ന്‍, മാ​ച്ച്‌ റ​ഫ​റി മ​നു ന​യ്യാ​ര്‍ എ​ന്നി​വ​രും പി​ന്മാ​റി. അ​ന്ന്,​ പേ​ടി​ വേ​ണ്ടെ​ന്നും ഐ.​പി.​എ​ല്‍ 'സു​ര​ക്ഷി​ത​മാ​യി' മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു ബി.​സി.​സി.​ഐ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം. ​

 

 

2020 ടൂ​ര്‍​ണ​മെന്‍റി​ലേ​തു പോ​ലെ ഇ​ത്ത​വ​ണ​യും യു.​എ.​ഇ​യി​ല്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ഐ.​പി.​എ​ല്‍ ഭ​ര​ണ സ​മി​തി​യു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ല്‍, നി​ര്‍​ദേ​ശ​ത്തോ​ട് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മു​ഖം​തി​രി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു. 4ാം സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്ത​വ​ണ​യും ടൂ​ര്‍​ണ​മെന്‍റ്​ യു.​എ.​ഇ​യി​ല്‍ ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഭ​ര​ണ​സ​മി​തി നി​ര്‍​ദേ​ശം ​വ​ച്ച​ത്.

ര​ണ്ടാം ത​രം​ഗം ഉ​ണ്ടാ​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴ​യി​ല്ലെ​ന്നാ​യി​രു​ന്നു​ ബ്രി​ജേ​ഷ് പ​ട്ടേ​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഐ.​പി.​എ​ല്‍ ഭ​ര​ണ​സ​മി​തി പ​റ​ഞ്ഞി​രു​ന്ന​ത്​. നാ​ലു ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്കും ഇ​തേ നി​ല​പാ​ടു​ണ്ടാ​യി​രു​ന്നു. യു.​എ.​ഇ ക്രി​ക്ക​റ്റ് ബോ​ര്‍​ഡും ബി.​സി.​സി.​ഐ​യോ​ട്​ ഏ​തു പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും മ​ത്സ​രം ന​ട​ത്താ​മെ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​നി​ര്‍​ദേ​ശം ത​ള്ളി​യ ബി.​സി.​സി.​ഐ, ബ​യോ സെ​ക്യു​ര്‍ ബ​ബ്ള്‍ സം​വി​ധാ​ന​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends