Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍; 'ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ നേരിടരുത്; അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്'

13 MAY 2021 03:02 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങള്‍ യുവതാരങ്ങള്‍ക്ക് നേരിടേണ്ടി വരരുതെന്നാണ് ആഗ്രഹമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് അമീര്‍. 'നമുക്ക് പ്രിയപ്പെട്ട രാജ്യത്തിനായി കളിക്കുന്നതില്‍ നിന്ന് വിരമിക്കുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല.

ഒരുപാടു ചിന്തിച്ച ശേഷവും അടുപ്പമുള്ളവരുമായി സംസാരിച്ചശേഷവുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അക്കാര്യങ്ങള്‍ വീണ്ടും പറഞ്ഞാല്‍ അതു മോശമാകും. ഞാന്‍ നേരിട്ടതൊന്നും പാക്കിസ്ഥാന്റെ യുവതാരങ്ങള്‍ നേരിടരുതെന്നാണ് ആഗ്രഹം. ഞാന്‍ ചെയ്ത പോലെ അവര്‍ക്ക് കരിയര്‍ ത്യജിക്കേണ്ടി വരരുത്' മുഹമ്മദ് അമീര്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

രാജ്യാന്തര കരിയറില്‍ ഉയരങ്ങളിലേക്ക് കുതിക്കവെ 29ാം വയസിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാക്ക് ക്രിക്കറ്റ് മാനേജ്‌മെന്റിനെതിരെ ആമിര്‍ ഗുരുതര ആരോപണങ്ങളുയര്‍ത്തിയിരുന്നു.

രാജ്യത്തിനു വേണ്ടി കളിക്കുന്നതു നിര്‍ത്താനുണ്ടായ കാരണങ്ങളാണു താരം വെളിപ്പെടുത്തിയത്. ഇപ്പോഴത്തെ മാനേജ്‌മെന്റ് മാറിയാല്‍ ടീമിലേക്കു തിരികെ വരാന്‍ തയാറാണെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു.

 

 

രാജ്യാന്തര കരിയറിന് വിരാമമിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ആമിര്‍ കളിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

ഏഴു വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചതായും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു സംസാരിക്കവേയാണു താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറ് മുതല്‍ ഏഴ് വര്‍ഷം വരെ ഇനിയും ക്രിക്കറ്റ് കളിക്കാനാണ് ആലോചിക്കുന്നത്. എന്റെ മക്കള്‍ ഇംഗ്ലണ്ടിലാണ് വളരുന്നത്, അവരുടെ വിദ്യാഭ്യാസവും അവിടെ തന്നെ.

 

ഞാന്‍ ഇനിയും ഇവിടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല, അമീര്‍ പറഞ്ഞു. ഇപ്പോള്‍ മറ്റു സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല. ബ്രിട്ടീഷ് പൗരത്വം ലഭിച്ചാലുള്ള നീക്കങ്ങളെക്കുറിച്ച്‌ ആമിര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (4 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (4 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (4 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (4 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (5 hours ago)

Malayali Vartha Recommends