Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്റ്റേഡിയത്തില്‍ ബോള്‍ പെറുക്കാന്‍ നിന്ന പയ്യനില്‍ നിന്ന് ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്ക്; ബാബര്‍ കി കഹാനിക്കായി ആകാംക്ഷയോടെ ആരാധകർ; സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ബാബർ അസം

06 JUNE 2021 10:32 AM IST
മലയാളി വാര്‍ത്ത

ബാബര്‍ കി കഹാനി എന്തായിരിക്കും? പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ വര്‍ഷത്തിനുളളില്‍ സൂപ്പര്‍ താര പരിവേഷം ലഭിച്ച ബാറ്റ്‌സ്മാനാണ് നിലവിലെ ക്യാപ്റ്റനായ ബാബര്‍ അസം. 2016ല്‍ തന്റെ ഇരുപതാം വയസില്‍ അരങ്ങേറ്റം കുറിച്ച ബാബര്‍ അസം ഇന്ന് ലോകത്തെ നമ്പർ വണ്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ കൂടിയാണ്.

പാകിസ്ഥാനിലെ വളര്‍ന്നുവരുന്ന താരങ്ങളിലും കുട്ടികള്‍ക്കിടയിലും വലിയ ആവേശമാണ് ഗ്രൗണ്ട് ബോയിയില്‍ നിന്ന് ക്യാപ്റ്റന്‍സിയിലേക്കും ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്കുമുളള ബാബറിന്റെ വളര്‍ച്ച.

 

 

തന്റെ ട്വിറ്ററിലൂടെ ഒരു പോസ്റ്റര്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ബാബര്‍ അസം വീണ്ടും നിറയുകയാണ്. ബാറ്റേന്തി പുറം തിരിഞ്ഞ് നില്‍ക്കുന്ന ബാബര്‍ അസമിന്റെ ഫോട്ടോയ്‌ക്കൊപ്പം ബാബര്‍ കി കഹാനി എന്നാണ് കൊടുത്തിരിക്കുന്നത്. തന്റെ ജീവിത കഥക്കായി എല്ലാവരും കാത്തിരിക്കാനും ബാബര്‍ അസം കുറിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സിനിമയാണോ, സീരിസാണോ, പുസ്തകമാണോ എന്നതിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്ററില്‍ ഇല്ല. ജൂണ്‍ അഞ്ചിന് ഇതിന്റെ വിവരങ്ങള്‍ അറിയാമെന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍, ബാബര്‍ അസം എന്നിവരില്‍ ആരാണ് മികച്ച കളിക്കാരന്‍ എന്ന ചര്‍ച്ച കഴിഞ്ഞ കുറെ നാളുകളായി ക്രിക്കറ്റ് ലോകത്തുണ്ട്. 2015ല്‍ സിംബാംബ്‌വെയ്‌ക്കെതിരെ അരങ്ങേറിയ ബാബര്‍ അസം ആറ് വര്‍ഷം പിന്നിടുമ്പോൾ പാകിസ്ഥാന്‍ ക്രിക്കറ്റിനെയും ഏറെ സജീവമാക്കി നിര്‍ത്തുന്നുണ്ട്.

80 ഏകദിനങ്ങളില്‍ നിന്നും 56.8 ബാറ്റിങ് ശരാശരിയില്‍ 3,808 റണ്‍സും 33 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 2,169 റണ്‍സും 54 ടി ട്വന്റി മത്സരങ്ങളില്‍ നിന്നും 47.3 ബാറ്റിങ് ശരാശരിയില്‍ 2,035 റണ്‍സും നേടിയിട്ടുണ്ട്. ട്വിറ്ററില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലെ ബോള്‍ ബോയിയില്‍ നിന്ന് ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനിലേക്കുളള ബാബറിന്റെ വളര്‍ച്ച കാണിക്കുന്ന ചിത്രങ്ങളും ബാബര്‍ കി കഹാനിക്ക് മുന്നോടിയായി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (14 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (33 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (47 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

Malayali Vartha Recommends