Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നേട്ടങ്ങളെ അം​ഗീകരിക്കില്ല, പക്ഷേ ക്യാപ്റ്റന്റെ ഭാര്യയ്ക്ക് കാപ്പി കൊടുത്താല്‍ വിവാദമാക്കും! സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അം​ഗീകാരവും പരി​ഗണനയും അര്‍ഹിക്കുന്നുണ്ട്; എംഎസ്കെ പ്രസാദ്

12 JUNE 2021 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനം നേരിടേണ്ടി വരുന്ന സെലക്ടര്‍മാര്‍ക്ക് ടീം നല്ല പ്രകടനം നടത്തിയാല്‍ പോലും അഭിനന്ദനങ്ങളോ, അം​ഗീകാരമോ ലഭിക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ടീം സെലക്ടറായ എം.എസ്.കെ പ്രസാദ്. സെലക്ടര്‍മാര്‍ തങ്ങള്‍ ചെയ്യുന്ന ജോലിയ്ക്ക് അം​ഗീകാരവും പരി​ഗണനയും അര്‍ഹിക്കുന്നുണ്ട്.

പുറത്തുളളവര്‍ അം​ഗീകരിച്ചാലും ഇല്ലെങ്കിലും ടീം മാനെജ്മെന്റിന് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാം. ടീം മാനെജ്മെന്റില്‍ നിന്ന് ലഭിക്കുന്ന അം​ഗീകാരമാണ് തൃപ്തി നല്‍കുന്നതെന്നും പ്രസാദ് പറഞ്ഞു. മത്സരത്തിനിടെ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് കാപ്പി നല്‍കിയത് വിവാ​ദമായ സാഹചര്യത്തിലാണ് ക്രിക് ഇന്‍ഫോയോട് എംഎസ്കെ പ്രസാദിന്റെ പ്രതികരണം.

 

 

ടീമിനൊപ്പമുളള കാലത്ത് വളരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ നല്ല പ്രകടനം നടത്തുമ്പോൾ സെലക്ടര്‍മാര്‍ക്ക് അം​ഗീകാരമോ, പ്രോത്സാഹനമോ ലഭിക്കാറില്ല. ഏഴ് പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍വെച്ച്‌ തോല്‍പ്പിച്ചാല്‍ ഒരിക്കല്‍ പോലും സെലക്ടര്‍മാര്‍ക്ക് ക്രെഡിറ്റോ, അഭിനന്ദനമോ ലഭിക്കാറില്ല. പുറത്തുളളവര്‍ അഭിനന്ദിച്ചാലും ഇല്ലെങ്കിലും ടീം മാനെജ്മെന്റിന് അറിയാം ഞങ്ങള്‍ ചെയ്യുന്നത് എന്താണെന്ന്.

 

 

 

 

 

 

 

 

 

 

 

 

സെലക്ടര്‍മാര്‍ക്ക് പ്രോത്സാഹനവും അഭിനന്ദനങ്ങളും നല്‍കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അംപയര്‍മാരുടെ ജോലി പോലെ തന്നെ വളരെ പ്രധാനപ്പെട്ടതും കടുപ്പമേറിയതുമാണ് സെലക്ടര്‍മാരുടെ ജോലിയും. താരങ്ങളെ ടീമില്‍ എടുത്താലും ആരെയെങ്കിലും ഒഴിവാക്കിയാലും ടീമിന്റെ പ്രകടനം മോശമായാലും സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെന്നും പ്രസാദ് പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനിടെ നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് സെലക്ടര്‍മാര്‍ കാപ്പി നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയിലേത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി ആണെന്നാണ് മുന്‍ ഇന്ത്യന്‍താരം ഫറൂഖ് എന്‍ജിനീയര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്.

 

2016 മുതല്‍ 2020 വരെയുളള കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രധാന സെലക്ടര്‍മാരില്‍ ഒരാള്‍ എംഎസ്‌കെ പ്രസാദ് ആയിരുന്നു. ഈ കാലയളവിലാണ് ചാംപ്യന്‍സ് ട്രോഫി, 2019 ലോകകപ്പ് എന്നിവ നടന്നത്. എന്നാല്‍ ഇതിലൊന്നും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (18 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (20 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (33 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (38 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (40 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (48 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (51 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (53 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends