Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പൊടിപാറും പോരാട്ടം ഇന്ന്; ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്‍റി-20 മത്സരം ഇന്ന് രാത്രി എട്ടുമണി മുതല്‍

25 JULY 2021 05:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരായി ഒന്നും സംഭവിക്കില്ലെന്ന് ആരാധകര്‍ വിധിയെഴുതിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ ഞെട്ടിച്ച വിജയം നേടിയ ശ്രീലങ്ക ഇന്ന് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയെ നേരിടുന്നു. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ട്വന്റി-20ക്ക് ഇന്ന് രാത്രി എട്ടുമണി മുതല്‍ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം വേദിയാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിന പരമ്ബരയിലെ 2-1ന്റെ വിജയം ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതേസമയം രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും മുന്‍നിര പരാജയപ്പെട്ടത് ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. രണ്ടാം ഏകദിനത്തില്‍ ''തോറ്റാലെന്തേ വിറപ്പിച്ചില്ലേ' എന്ന അവസ്ഥയിലാണ് ഇന്ത്യ ജയിച്ചുകയറിയത്. നിലവില്‍ താരതമ്യേന ദുര്‍ബലരായ ശ്രീലങ്കന്‍ നിരയ്‌ക്കെതിരേയുള്ള അത്തരത്തിലുള്ളൊരു വിജയം പോര എന്നൊരു വിമര്‍ശനം ഉയരുന്നുണ്ട്.

 

അതേസമയം രാഹുല്‍ ദ്രാവിഡ് എന്ന കോച്ച്‌ ഇന്ത്യയുടെ മുഖ്യപരിശീലകനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ ്‌ഈ പരമ്ബര. അതുകൊണ്ടു തന്നെ മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്ബര ആധികാരികമായി തന്നെ നേടേണ്ടത് ദ്രാവിഡിന്റെ മുന്നിലുള്ള ഒരു കടമ്ബ കൂടിയാണ്. മലയാളി താരം സഞ്ജു സാംസണോ ദേവ്ദത്ത് പടിക്കലിനോ ഇന്ന് കളിക്കാന്‍ അവസരം കിട്ടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം അതിന് വലിയ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends