Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അഴിച്ചുപണി; പരുക്കേറ്റ കളിക്കാര്‍ക്ക് പകരമായി പൃഥ്വി ഷായെയും സൂര്യ കുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി

26 JULY 2021 06:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമില്‍ മാറ്റം. പരുക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരായി പൃഥ്വി ഷായെയും സൂര്യ കുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ചു മത്സരങ്ങളുടെ പരമ്ബര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുക. ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍, എന്നിവരും ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ശുഭ്മന്‍ ഗിലുമാണ് പരുക്കുമൂലം ടീമില്‍ നിന്നും പുറത്തായത്.

"സുന്ദറിന്റെ വലതു കൈയിലെ ബോളിങ് വിരലിന് പരുക്കേറ്റു, പരുക്കില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വേണം" ബിസിസിഐ പുറത്തിറക്കിയ പ്രസ്തവാനയില്‍ പറഞ്ഞു.

"ഫാസ്റ്റ് ബോളര്‍ ആവേശ് ഖാന് പരിശീലന മത്സരത്തിന്റെ ആദ്യ ദിവസം ഇടതു കൈയുടെ തള്ളവിരലില്‍ പരുക്കേറ്റു, എക്സ്-റെയില്‍ ഒടിവുണ്ടെന്ന് വ്യക്തമായി, പരുക്ക് ചികില്‍സിക്കുന്നതിന് സ്പെഷ്യലിസ്റ്റിനെ കണ്ടിരുന്നു. അദ്ദേഹവും പരമ്ബരയില്‍ നിന്നും പുറത്തായി," എന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനിടയില്‍ ഇടതു കാലിനു പരുക്കേറ്റ ശുഭ്മന്‍ ഗില്‍ നാട്ടിലേക്ക് തിരിച്ചെന്നും ബിസിസിഐ പറഞ്ഞു.

 

 

അതേസമയം, കോവിഡ് മുക്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് പരിശീലനം ആരംഭിച്ചു. രണ്ടു നെഗറ്റീവ് ആര്‍ടി പിസിആര്‍ ഫലങ്ങള്‍ക്ക് ശേഷം ബിസിസിഐ മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ചതിനു ശേഷമാണു പരിശീലനം ആരംഭിച്ചത്. ബോളിംഗ് കോച്ച്‌ ബി. അരുണ്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍ എന്നിവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഡര്‍ഹാമില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, മയങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്. സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: പ്രസീദ് കൃഷ്ണ, അര്‍സാന്‍ നാഗവാസ്വല്ല

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends