Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

ശുഭ്​മാന്‍ ഗില്ലും വെങ്കിടേഷ്​ അയ്യരും നിറഞ്ഞാടി; കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഫൈനലില്‍; ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ചെന്നൈ സൂപ്പര്‍ കിങ്​സിനെ നേരിടും

13 OCTOBER 2021 11:32 PM IST
മലയാളി വാര്‍ത്ത

ബാംഗ്ലൂരിന്​ പിന്നാലെ ഡല്‍ഹിയെയും തോല്‍പിച്ച്‌​ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ഫൈനലില്‍. ആവേശകരമായ രണ്ടാം ക്വാളിഫയറില്‍, ചെന്നൈ സൂപ്പര്‍ കിങ്​സിനോട്​ തോറ്റ്​ വീണ്ടും ഭാഗ്യ പരീക്ഷണത്തിന്​ ഇറങ്ങിയ ​ഡല്‍ഹിയെ . വിക്കറ്റിന്​ തോല്‍പിച്ചാണ്​ ഒയിന്‍ മോര്‍ഗന്‍റെ ചുണക്കുട്ടികള്‍ കലാശ​പ്പോരിനെത്തിയത്​. ഫൈനല്‍ പോരാട്ടത്തില്‍ ഇതോടെ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്​സിനെ നേരിടും. സ്​കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്​ 135/5, കൊല്‍ക്കത്ത നൈറ്റ്​ ​ൈ​റഡേഴ്​സ്​ . ഓപണര്‍മാരായ ശുഭ്​മാന്‍ ഗില്ലും(46) വെങ്കിടേഷ്​ അയ്യരും (55)മാണ്​ കൊല്‍ക്കത്തയെ അനായാസ ജയത്തിലേക്ക്​ നയിച്ചത്​. ഇരുവരും ആദ്യ വിക്കറ്റില്‍ തന്നെ 96 റണ്‍സ്​ അടിച്ചെടുത്ത്​ വിജയതീരത്ത്​ എത്തിച്ചിരുന്നു. പിന്നീട്​ കളി അവസാനത്തില്‍ ജയപരാജയ സാധ്യത ​​മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡല്‍ഹി മത്സരത്തിലേക്ക്​ തിരിച്ചുവന്നതു. കൊല്‍ക്കത്തന്‍ താരങ്ങള്‍ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവില്‍ കളി ഡല്‍ഹി ജയിക്കുമെന്നായി. ആവസാന ഓവറില്‍ കൊല്‍ക്കത്തക്ക്​ ജയിക്കാന്‍ ആറു റണ്‍സ്​. അശ്വിന്‍ എറിഞ്ഞ ഓവറില്‍ ഷാകിബും സുനില്‍ നരേനും പുറത്തായതോടെ വീണ്ടും ഉദ്വേഗം. എന്നാല്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ തൃപതി അശ്വിനെ സിക്​സറിന്​ പറത്തി കളി ജയിച്ചു.

 


ടോ​സ്​ നേ​ടി ഫീ​ല്‍​ഡി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത കൊ​ല്‍​ക്ക​ത്ത ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ അ​ഞ്ചി​ന്​ 135 റ​ണ്‍​സി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബൗ​ള്‍ ചെ​യ്യാ​നു​ള്ള ക്യാ​പ്​​റ്റ​ന്‍ ഓ​യി​ന്‍ മോ​ള്‍​ഗ​െന്‍റ തീ​രു​മാ​നം ശ​രി​വെ​ക്കു​ന്ന ബൗ​ളി​ങ്ങാ​യി​രു​ന്നു കൊ​ല്‍​ക്ക​ത്ത​യു​ടേ​ത്. 26 റ​ണ്‍​സി​ന്​ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത ​സ്​​പി​ന്ന​ര്‍ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യാ​ണ്​ ഡ​ല്‍​ഹി​യെ ഒ​തു​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്ക്​ വ​ഹി​ച്ച​ത്. പേ​സ​ര്‍​മാ​രാ​യ ലോ​ക്കി ഫെ​ര്‍​ഗൂ​സ​ണും ശി​വം മാ​വി​യും ഓ​രോ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

ആ​രും അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടാ​ത്ത ഡ​ല്‍​ഹി നി​ര​യി​ല്‍ ശി​ഖ​ര്‍ ധ​വാ​നും (36) ശ്രേ​യ​സ്​ അ​യ്യ​രും (30 നോ​ട്ടൗ​ട്ട്) മാ​ത്ര​മാ​ണ്​ ചെ​റു​ത്തു​നി​ന്ന​ത്. പൃ​ഥ്വി ഷാ (18), ​മാ​ര്‍​ക​സ്​ സ്​​റ്റോ​യ്​​നി​സ്​ (18), ഷിം​റോ​ണ്‍ ഹെ​റ്റ്​​മെ​യ​ര്‍ (17) എ​ന്നി​വ​ര്‍​ക്ക്​ ന​ല്ല തു​ട​ക്കം മു​ത​ലാ​ക്കാ​നാ​യി​ല്ല.

ടൂ​ര്‍​ണ​മെന്‍റി​ല്‍ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന ധ​വാ​ന്‍-​ഷാ സ​ഖ്യം ആ​ദ്യ വി​ക്ക​റ്റി​ന്​ നാ​ലു ഓ​വ​റി​ല്‍ 32 റ​ണ്‍​സ്​ ചേ​ര്‍​ത്തെ​ങ്കി​ലും പി​ന്നീ​ട്​ ഡ​ല്‍​ഹി​ക്ക്​ തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു. അ​ഞ്ചാം ഓ​വ​റി​ല്‍ ഷാ ​വീ​ണു. വ​ണ്‍​ഡൗ​ണാ​യെ​ത്തി​യ​ത്​ സീ​സ​ണി​ല്‍ കാ​ര്യ​മാ​യി ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത സ്​​റ്റോ​യ്​​നി​സ്. ഓ​സീ​സ്​ താ​രം ടൈ​മി​ങ്​ ക​ണ്ടെ​ത്താ​ന്‍ പാ​ടു​പെ​ട്ട​തോ​ടെ റ​ണ്‍​നി​ര​ക്ക്​ കു​റ​ഞ്ഞു. 12ാം ഓ​വ​റി​ല്‍ സ്​​റ്റോ​യ്​​നി​സ്​ പു​റ​ത്താ​വു​േ​മ്ബാ​ള്‍ സ്​​കോ​ര്‍ 71ലെ​ത്തി​യി​​​ട്ടേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഈ ​മെ​ല്ലെ​പ്പോ​ക്കി​ല്‍​നി​ന്ന്​ ഡ​ല്‍​ഹി​ക്ക്​ ക​ര​ക​യ​റാ​നാ​യ​തേ​യി​ല്ല. പി​ന്നാ​ലെ ധ​വാ​നും നാ​യ​ക​ന്‍ ഋ​ഷ​ഭ്​ പ​ന്തും (6) പു​റ​ത്താ​യ​തോ​ടെ ഡ​ല്‍​ഹി 16ാം ഓ​വ​റി​ല്‍ നാ​ലി​ന്​ 90 എ​ന്ന നി​ല​യി​ലാ​യി. പി​ന്നീ​ട്​ അ​യ്യ​രു​ടെ​യും ഹെ​റ്റ്​​മെ​യ​റു​ടെ​യും ചി​ല മി​ക​ച്ച ഷോ​ട്ടു​ക​ളാ​ണ്​ സ്​​കോ​ര്‍ 135ലെ​ത്തി​ച്ച​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (2 minutes ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (7 minutes ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (15 minutes ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (17 minutes ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (17 minutes ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (42 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (57 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (1 hour ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (1 hour ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (2 hours ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (2 hours ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (2 hours ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (7 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

Malayali Vartha Recommends