Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ 6ഇ6571 വിമാനത്തിൽ..കയറിയതിനു പിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വച്ചു..


ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടു..ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്..പണിക്കൂലിയും ജി എസ് ടിയുമെല്ലാം വരുമ്പോൾ ചുരുങ്ങിയത്‌ 85,000 രൂപയോളം..


ഇന്ത്യയും റഷ്യയും വീണ്ടും കൈകോർക്കുന്നു.. എസ്-400 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ കൂടുതൽ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ചകൾ..ശത്രുക്കൾ വിറയ്ക്കുന്നു..


ആറ് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


അമീബയും ഫംഗസും ബാധിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ഇതാദ്യം: മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം 17 വയസുകാരന്‍ ആശുപത്രി വിട്ടു

അങ്ങനെ കൊച്ചി ഒരിക്കല്‍കൂടി ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി, ഇന്ത്യക്ക്‌ ഉജ്ജ്വലവിജയം

15 JANUARY 2013 08:23 AM IST
മലയാളി വാര്‍ത്ത.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 127 റണ്‍സിന്റെ വമ്പന്‍ ജയം. 286 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 36 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി. കെവിന്‍ പീറ്റേഴ്‌സണ്‍(42), ജോ റൂട്ട്(36) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഇന്ത്യയ്ക്കുവേണ്ടി ഭൂവനേശ്വര്‍ കുമാര്‍, അശ്വിന്‍ എന്നിവര്‍ മൂന്നും ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ഷാമി അഹമ്മദ് ഒരു വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തളര്‍ച്ചയ്ക്ക് ശേഷം ധോനിയുടെയും സുരേഷ് റെയ്‌നയുടെയും രവീന്ദ്ര ജഡേജയുടെയും ചിറകേറിയാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ധോനി 72ഉം രവീന്ദ്ര ജഡേജ പുറത്താകാതെ 61ഉം റണ്‍സെടുത്തു. സുരേഷ് റെയ്‌ന 55 റണ്‍സ് നേടി.

ഒന്‍പത് റണ്ണിന്റെ തോല്‍വി വഴങ്ങിയ രാജ്‌കോട്ട് ഏകദിനത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കൊച്ചിയില്‍ കളിച്ചത്. അശോക് ദിന്‍ഡയ്ക്ക് പകരം ഷമി അഹമ്മദാണ് കളിച്ചത്. ചേതേശ്വര്‍ പൂജാരയ്ക്ക് ഇക്കുറിയും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് ടിം ബ്രെസ്‌നനു പകരം ക്രിസ് വോക്കെസിനെയാണ് കളിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ പരിശീലകന്‍ 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി  (6 hours ago)

രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിക്കാന്‍ ദളപതി വിജയ്യുടെ പുതിയ നീക്കം  (6 hours ago)

ജി എസ് ടി സ്‌ളാബുകള്‍ നാലില്‍ നിന്ന് രണ്ടായി കുറയ്ക്കാന്‍ തീരുമാനം  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കി പേജ് തിരുത്തി അജ്ഞാതര്‍  (9 hours ago)

വ്യാപാരത്തിന്റെ കാര്യത്തില്‍ വീണ്ടും ഇന്ത്യയെ ലക്ഷ്യം വെച്ച് ട്രംപ്  (9 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ 60 കോടി രൂപയുടെ കൊക്കെയ്‌നുമായി രണ്ടുപേര്‍ പിടിയില്‍  (9 hours ago)

സഹകരണ ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപിയും സമൂഹത്തിന് നല്‍കിയ സംഭാവനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി  (11 hours ago)

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി  (11 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 4 മെഡിക്കല്‍ കോളേജുകളും 21 നഴ്‌സിംഗ് കോളേജുകളും  (11 hours ago)

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫഌവസും ഒരുമിച്ച് ബാധിച്ച 17കാരന്‍ ജിവിതം തിരിച്ചുപിടിച്ചു  (11 hours ago)

തലവര ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (12 hours ago)

മലപ്പുറത്ത് ചാക്കില്‍ക്കെട്ടി ഒരുകോടി രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (12 hours ago)

FLIGHT വിമാനം മൂന്ന് മണിക്കൂര്‍ വൈകി  (13 hours ago)

ഓണാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (13 hours ago)

Malayali Vartha Recommends