Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ സെവാഗിനെ ഒഴിവാക്കി

07 MARCH 2013 05:27 AM IST
മലയാളി വാര്‍ത്ത.

മോശം ഫോമിനെ തുടര്‍ന്ന്‌ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട്‌ ടെസ്‌റ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കി. എന്നാല്‍ സെവാഗിന്‌ പകരമായി ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം താന്‍ ക്രിക്കറ്റില്‍ നിന്ന്‌ വിരമിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന്‌ സെവാഗ്‌ അറിയിച്ചു. ഓസിസിനെതിരെ മൂന്നു ഇന്നിംഗ്‌സുകളിലായി 27 റണ്‍സ്‌ മാത്രമാണ്‌ ഓപ്പണര്‍ ബാറ്റ്‌സ്‌മാനായ സെവാഗിന്‌ നേടാന്‍ കഴിഞ്ഞത്‌. മാര്‍ച്ച്‌ പതിനാലിനാണ്‌ മൂന്നാം ടെസ്റ്റ്‌. പരമ്പരയില്‍ 0-2 ന്‌ ഇന്ത്യ മുന്നിലാണ്‌.
ടീം: മഹേന്ദ്ര സിംഗ്‌ ധോനി,മുരളി വിജയ്‌,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട്‌ കോലി,ചേതേശ്വര്‍ പൂജാര,ശിഖര്‍ ധവാന്‍,രവീന്ദ്ര ജഡേജ,ഇശാന്ത്‌ ശര്‍മ,ഭുവനേശ്വര്‍ കുമാര്‍,ഹര്‍ഭജന്‍ സിംഗ്‌,ആര്‍.അശ്വിന്‍,പ്രഗ്യാന്‍ ഓജ,അജിന്‍ക്യാ രഹാനെ,അശോക്‌ ഡിണ്ട 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (4 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends