Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഇന്ത്യയ്ക്ക് ബാറ്റിംഗ്; 8 ഓവറാക്കി ചുരിക്കി; ക്രിക്കറ്റ് ആരാധകരുടെ ക്ഷമ പരീക്ഷിച്ച് മഴ; മഴ കനത്തിട്ടും ആരാധകര്‍ കാത്തിരിക്കുന്നു, കളി ഉടന്‍ ആരംഭിക്കും

07 NOVEMBER 2017 09:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ നിര്‍ണായക മല്‍സരത്തിന് മുമ്പ് ആരാധരുടെ ക്ഷമ പരീക്ഷിച്ച് മഴ. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയവും പരിസരവും മൂടിക്കെട്ടിയ കാര്‍മേഘങ്ങളുടെ മൗനത്തിലായിരുന്നു. ഒരുമണിക്കൂറോളം മാറി നിന്ന മഴ പിന്നെ ചാറ്റലിന്റെ രൂപത്തില്‍ പാറി വന്നു. ആരാധകരുടെ മാത്രമല്ല കെസിഎയുടെയും മുഖം വാടി.ഇടയ്ക്ക് കനത്ത മഴ 4.30 ആയിട്ടും തോരാതെ വന്നതോടെ മല്‍സരം പൂര്‍ണമായി നടത്താനാകുമോയെന്ന ആശങ്ക ഉയര്‍ന്നു.

ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നേക്കാമെന്ന് സ്‌റ്റേഡിയത്തിലേക്ക് കയറുവന്നതിനിടെ ജനം അടക്കം പറഞ്ഞു. അഞ്ചുമണിക്ക് മഴ അല്‍പം കുറഞ്ഞതോടെ അധികൃതരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. പിച്ചുണക്കാനുള്ള ഡ്രേയിനേജ് സംവിധാനം തകൃതിയായി പ്രവര്‍ത്തിപ്പിച്ചു.ഈ സമയം സ്‌റ്റേഡിയം പകുതിയോളം കാണികള്‍ നിറഞ്ഞു.അഞ്ചരയായപ്പോഴും ചാറ്റല്‍ മഴ കളി തുടര്‍ന്നു.പിച്ചുണക്കാനുള്ള തീവ്രശ്രമം തുടര്‍ന്നു. ആരാധകരുടെ ആവേശം തെല്ലും തണുത്തില്ല. മഴയില്‍ കുതിര്‍ന്ന് സൊറ പറഞ്ഞ് അവര്‍ സ്‌റ്റേഡിയത്തിലേക്ക് കയറി.

6.15 ഓടെ വീണ്ടും മഴ വില്ലനായി വന്നു. മൈതാനം വീണ്ടും മൂടി.ടോസ് വൈകുമെന്ന കാര്യം എല്ലാവരും ഉറപ്പിച്ചു. ഏഴ് മണിയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായി. ഇതോടെ ഇരുടീമുകളുടെയും കളിക്കാര്‍ പരിശീലനത്തിനായി മൈതാനത്തിറങ്ങി.എന്നാല്‍ ചാറ്റല്‍ മഴ തുടര്‍ന്നതോടെ മല്‍സരം കൂടുതല്‍ വൈകുമെന്ന് ഉറപ്പായി. രാത്രി 8.30 ഓടെയാണ് മഴ ശമിച്ചത്. തുടര്‍ന്ന് അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ച് പച്ചക്കൊടി കാട്ടി. 9.30 നാണ് കളി ആരംഭിക്കുന്നത്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായി നടന്ന മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ അതേ സാഹചര്യമാണ് ട്വന്റി 20 പരമ്പരയിലും ഉണ്ടായിരിക്കുന്നത. ആദ്യ രണ്ടു കളികള്‍ ഇരുടീമുകളും പങ്കുവെച്ചപ്പോള്‍ ഏകദിന പരമ്പര ജേതാക്കളെ നിര്‍ണയിച്ചത് കാണ്‍പുരിലെ മൂന്നാം മത്സരമായിരുന്നു. ആറു റണ്‍സ് വിജയവുമായാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.

ടിട്വന്റിയിലും അതേ സ്ഥിതിയാണ്. ഇപ്പോള്‍ 11. ന്യൂഡല്‍ഹിയില്‍ ആദ്യമത്സരത്തിലെ വിജയം കിവികള്‍ക്കെതിേര ഇന്ത്യയുടെ കന്നിവിജയമായിരുന്നു. രാജ്‌കോട്ടില്‍ അതേ നാണയത്തില്‍ മറുപടി നല്കി അവര്‍ തിരിച്ചടിച്ചു. ഇനി കാര്യവട്ടം തീരുമാനിക്കും ആരാണ് ജേതാക്കളെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (4 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (9 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (25 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (53 minutes ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (1 hour ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (2 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends