Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറ്റവും വേഗതയേറിയ അരങ്ങേറ്റ സെഞ്ച്വറിയുമായ്‌ ശിഖര്‍ ധവാന്‍

16 MARCH 2013 07:03 AM IST
മലയാളി വാര്‍ത്ത.

അരങ്ങേറ്റ ടെസ്‌റ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി ഇനി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ പേരില്‍. 85 പന്തിലാണ്‌ ധവാന്‍ തന്റെ ആദ്യ ടെസ്റ്റ്‌ സെഞ്ച്വറി കുറിച്ചത്‌. ഈ മികവില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപെടാതെ 283 റണ്‍സെടുത്തു. 185 റണ്‍സുമായി ധവാനും 83 റണ്‍സുമായി മുരളി വിജയുമാണ്‌ ക്രീസില്‍. 21 ഫോറുകളുടെ അകമ്പടിയോടെയാണ്‌ ധവാന്‍ സെഞ്ച്വറി കരസ്ഥമാക്കിയത്‌. ഇംഗ്‌ളണ്ടിന്റെ മാറ്റ്‌ പ്രയറിന്റെ പേരിലുള്ള 105 ബോളില്‍ നിന്നുള്ള സെഞ്ച്വറിയാണ്‌ ധവാന്‍ തിരുത്തിക്കുറിച്ചത്‌. ലാലാ അമര്‍നാഥ്‌,ദീപക്‌ സോദന്‍,കൃപാല്‍ സിംഗ്‌,അബ്ബാസ്‌ അലി,ഹനുമന്ദ്‌ സിംഗ്‌,ഗുണ്ടപ്പ വിശ്വനാഥ്‌,സുരീന്ദര്‍ അമര്‍നാഥ്‌,മുഹമ്മദ്‌ അസ്‌ഹറുദീന്‍,പ്രവീണ്‍ ആംറെ,സൗരവ്‌ ഗാംഗുലി,വിരേന്ദര്‍ സെവാഗ്‌,സുരേഷ്‌ റെയ്‌ന എന്നിവരാണ്‌ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (5 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends