Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

പരമ്പര ഇന്ത്യക്ക്‌: മൊഹാലിയിലെ വിജയം ആറുവിക്കറ്റിന്‌

18 MARCH 2013 06:46 AM IST
മലയാളി വാര്‍ത്ത.

മൊഹാലിയിലും ജയിച്ച്‌ ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റില്‍ ആറ്‌ വിക്കറ്റിനാണ്‌ ഇന്ത്യ ജയിച്ചത്‌. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 133 റണ്‍സ്‌ വേണ്ടിയിരുന്ന ഇന്ത്യ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ നാല്‌ മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന്‌ നേടി.
എം.എസ്‌.ധോണി (18), രവീന്ദ്ര ജഡേജ (8) എന്നിവര്‍ പുറത്താകാതെ നിന്നു. വിരാട്‌ കോഹ്‌ലി (34), ചേതേശ്വര്‍ പൂജാര (28), മുരളി വിജയ്‌ (26) സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (21) എന്നിവര്‍ രണ്ടക്കം കടന്ന്‌ മികച്ച തുടക്കം നല്‍കി.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന്‌ 75 എന്ന നിലയില്‍ ബാറ്റിംഗ്‌ ആരംഭിച്ച ഓസ്‌ട്രേലിയക്ക്‌ 223 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മൂന്ന്‌ വിക്കറ്റുവീതം വീഴ്‌ത്തി ജഡേജയും,ഭുവനേശ്വര്‍ കുമാറും രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി ആര്‍.അശ്വിനുമാണ്‌ ഓസിസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്‌. 69 റണ്‍സെടുത്ത ഫിലിപ്പ്‌ ഹ്യൂഗ്‌സാണ്‌ ഓസിസിന്റെ ടോപ്‌ സ്‌കേറര്‍. സ്‌കോര്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 408, രണ്ടാം ഇന്നിംഗ്‌സ്‌ 223. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 499, രണ്ടാം ഇന്നിംഗ്‌സ്‌ 136/4. ഒന്നാം ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാനും,മുരളി വിജയും നേടിയ സെഞ്ചുറികളാണ്‌ ഇന്ത്യക്ക്‌ നല്ല അടിത്തറ നല്‍കിയത്‌. വെള്ളിയാഴ്‌ച ഡല്‍ഹിയിലാണ്‌ നാലാം ടെസ്റ്റ്‌.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ഷകര്‍ ദുരിതത്തില്‍  (1 minute ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (4 minutes ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (10 minutes ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (34 minutes ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (48 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (1 hour ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (1 hour ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (1 hour ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (13 hours ago)

Malayali Vartha Recommends