Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്ര നേട്ടം: ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ

25 MARCH 2013 03:26 AM IST
മലയാളി വാര്‍ത്ത.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റും സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ചരിത്രത്തിലേക്ക്‌. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്‌. ആദ്യമായിട്ടാണ്‌ ഇന്ത്യ പരമ്പരയിലെ നാലു മത്സരങ്ങളും വിജയിക്കുന്നത്‌. ഓസ്‌ട്രേലിയയുടെ കാര്യമാണെങ്കില്‍ 43 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ പരമ്പരയിലെ നാലു മത്സരങ്ങളും തോല്‍ക്കുന്നത്‌.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെ തിരിയുന്ന പിച്ചില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ രണ്ട് ടീമുകളിലെയും ബാറ്റ്‌സ്മാന്മാര്‍ വിഷമിച്ചപ്പോള്‍ മൂന്ന് ദിവസത്തിനകംതന്നെ കളി പൂര്‍ത്തിയായി. ഓസീസ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ ഒരു ഘട്ടത്തില്‍ അഞ്ച് റണ്‍സ്‌ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 4-ന് 128 എന്ന നിലയിലേക്ക് വഴുതിയെങ്കിലും ഓപ്പണര്‍ ചേതേശ്വര്‍ പുജാര (82 നോട്ടൗട്ട്) യും ക്യാപ്റ്റന്‍ ധോനി (12 നോട്ടൗട്ട്) യും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒന്നാമിന്നിങ്‌സ് ബാറ്റിങ്ങില്‍ വിലപ്പെട്ട 43 റണ്‍സ് നേടുകയും ചെയ്ത ഇടങ്കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. അരങ്ങേറ്റ പരമ്പരയിലെ നാല് ടെസ്റ്റുകളില്‍ നിന്ന് ജഡേജ മൊത്തം 25 വിക്കറ്റും സ്വന്തമാക്കി. പരമ്പരയില്‍ 29 വിക്കറ്റെടുത്ത് ബൗളിങ്ങില്‍ മുമ്പനായ ചെന്നൈക്കാരന്‍ രവിചന്ദ്രന്‍ അശ്വിന്‍ പരമ്പരയുട താരമായി. സ്‌കോര്‍: ഓസ്‌ട്രേലിയ 262, 164; ഇന്ത്യ 272, 4-ന് 158.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends