Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോലിയും, റെയ്‌നയും ട്വന്റി 20 റാങ്കിംഗിന്റെ ആദ്യ പത്തില്‍

30 MARCH 2013 05:41 AM IST
മലയാളി വാര്‍ത്ത.

ഐ.സി.സി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട്‌ കോലിയും,സുരേഷ്‌ റെയ്‌നയും ആദ്യ പത്തില്‍ സ്ഥാനംപിടിച്ചു. 731 പോയിന്റുമായി കോലി എട്ടാമതും,719 പോയിന്റുമായി സുരേഷ്‌ റെയ്‌ന ഒമ്പതാം സ്ഥാനത്തുമാണ്‌. ന്യൂസിലാന്റിന്റെ ബ്രണ്ടന്‍ മക്കല്ലമാണ്‌ ഒന്നാം സ്ഥാനത്ത്‌. ഇന്ത്യയില്‍ നിന്നും യുവരാജ്‌ സിംഗ്‌ പതിനാലാം സ്ഥാനത്തും, ഗൗതം ഗംഭീര്‍ പതിനെട്ടാം സ്ഥാനത്തുമാണ്‌.
ടീം റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ്‌ ജോതാക്കളായ വെസ്‌റ്റ്‌ ഇന്റീസ്‌ ഒന്നാം സ്ഥാനത്തും ശ്രീലങ്ക രണ്ടാം സ്ഥാനത്തുമാണ്‌. ബോളിംഗില്‍ ആര്‍. അശ്വിന്‍ മാത്രമാണ്‌ ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ചത്‌. വെസ്റ്റ്‌ ഇന്റീസിന്റെ സുനില്‍ നരൈന്‍ ആണ്‌ ഒന്നാം സ്ഥാനത്ത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകരം രാശി: വിഷുഫലം 2026  (16 minutes ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (24 minutes ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (32 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (50 minutes ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ധനു രാശി: വിഷുഫലം 2026  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (2 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (2 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (3 hours ago)

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടിൽ നടന്നു....  (3 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ..  (3 hours ago)

Malayali Vartha Recommends