Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍


രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബരവീടുകള്‍ കണ്ട് അമ്പരന്ന് പോലീസ്


അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?


അയാളുടെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് മുന്നറിയിപ്പുമായി ആരാധകര്‍

ഗംഭീറിന്റെ ഗംഭീര ബാറ്റിംഗില്‍ ഐ.പി.എല്‍ ആദ്യവിജയം കൊല്‍ക്കത്തയ്‌ക്ക്‌

04 APRIL 2013 01:36 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിലെ ആദ്യ വിജയം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെ ആറു വിക്കറ്റിനാണ്‌ കൊല്‍ക്കത്ത തോല്‍പിച്ചത്‌. 29 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറിന്റെ ഇന്നിംഗ്‌സാണ്‌ കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്‌. 129 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത 8 ബോളുകള്‍ ബാക്കിനില്‍ക്കേ വിജയം കണ്ടു. സുനില്‍ നരൈന്റേയും, രജത്‌ ഭാട്ടിയയുടേയും തീപാറും ബോളിംഗാണ്‌ ഡല്‍ഹിയെ 128 റണ്‍സില്‍ ഒതുക്കിയത്‌. കൊല്‍ക്കത്തക്കു വേണ്ടി സുനില്‍ നരൈന്‍ 4 വിക്കറ്റും, രജത്‌ ഭാട്യയും, ബ്രെറ്റ്‌ ലീയും രണ്ടു വിക്കറ്റു വീതവും വീഴ്‌ത്തി. ഡല്‍ഹിക്കു വേണ്ടി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധന 66 റണ്‍സും, ഡേവിഡ്‌ വാര്‍ണര്‍ 21 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടയടി തുടങ്ങി... പോലീസ് അടിച്ചടിച്ച് അവസാനം തറവാട് കാരണവര്‍ക്ക് തന്നെ അടി കൊടുത്തു; പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് സ്വന്തം സി.പി.ഐ. എം.എല്‍.എയുടെ കൈ തല്ലിയൊടിച്ചതോടെ കളി മാറി; എന്നാല്‍ സൈബര്‍ സഖാക്  (6 minutes ago)

പോലീസ് നടപടിയിൽ പ്രതികരിക്കാത്ത കാനം രാജേന്ദ്രൻറെ നിലപാട് അപഹാസ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (26 minutes ago)

ആദ്യം എടുത്ത ലോട്ടറി ടിക്കറ്റിന് കിട്ടിയ 500 രൂപ കൊണ്ട് വീണ്ടും ടിക്കറ്റെടുത്തു... കിട്ടിയതോ ലക്ഷങ്ങള്‍  (34 minutes ago)

നെടുവീര്‍പ്പിട്ട് ഭക്തര്‍... ശബരിമല യുവതീ പ്രവേശനം കാരണം ഒരു വിഭാഗം ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്തില്ലെന്ന് തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാം നേരിട്ടറിഞ്ഞ കോടിയ  (47 minutes ago)

ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍  (47 minutes ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ അയ്യപ്പ ഭക്തരെ തിരിച്ച് പിടിക്കാന്‍ പോയ കോടിയേരി ബാലകൃഷ്ണനും നേതാക്കള്‍ക്കും കയ്‌പ്പേറിയ അനുഭം; ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെ  (59 minutes ago)

മുംബൈയില്‍ വീണ്ടും മഴ ശക്തി പ്രാപിക്കുന്നു... കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മറഞ്ഞ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്  (1 hour ago)

തമിഴ്‌നാട്ടില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി  (1 hour ago)

പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച്‌ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

പശ്ചിമബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം... ഹൂഗ്ലി ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

ഗൾഫിലാണെന്ന് പറഞ്ഞ് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു!! വിലകൂടിയ വസ്‌തുക്കളുമായി പുത്തൻപണക്കാരാനായി ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തും;താനൂരിലെ പെരുങ്കള്ളൻ നൗഷാദിന്റെ കോടികൾ മതിപ്പുള്ള ആഡംബര  (2 hours ago)

മൊബൈല്‍ ഫോണ്‍ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു  (3 hours ago)

കേരളത്തിലും കമ്യൂണിസ്റ്റ് പാട്ടി മരിക്കുമോ? ആദ്യം പുറത്തുനിന്നുള്ള അടികളാണ് കിട്ടിയതെങ്കില്‍ ഇപ്പോഴിതാ പീര്‍ട്ടിക്കുള്ളില്‍ തന്നെ അത് കൂട്ടയടിയായി മാറുന്ന; സിപിഐ,സിപിഎം പാര്‍ട്ടികളുടെ പോര് സംസ്ഥാന തലത  (3 hours ago)

Malayali Vartha Recommends