CRICKET
ട്വന്റി20 ലോകകപ്പ് കിരീടം... ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും....
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം.... രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണ് പുറത്ത്
02 February 2020
ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 പരമ്ബരയിലെ അഞ്ചാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റ് നഷ്ടം. രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്ന് ഓവര്‍ പിന്...
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിങ്
02 February 2020
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ രോഹിത് ശര്...
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ
02 February 2020
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്ബരയിലെ അവസാന മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍. ഇന്നും ജയംനേടാനായാല് ട്വന്റി 20 പരമ്...
ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
31 January 2020
ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സ...
ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ
30 January 2020
ക്രിക്കറ്റ് ചരിത്രത്തില്‍ ഓപ്പണര്‍മാരുടെ എലൈറ്റ് ക്ലബില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇടം നേടി . ഓപ്പണറെന്ന നിലയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 10,000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു ...
സഞ്ജു സാംസണോട് ഷമി പറയുന്നു, ഷമി ഹീറോയാടാ ഹീറോ!
30 January 2020
ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു....
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 133 റണ്‍സ്... ന്യൂസീലന്‍ഡിനെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ
26 January 2020
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 133 റണ്‍സ്. ന്യൂസീലന്‍ഡിനെ ചെറിയ സ്കോറിലൊതുക്കി ഇന്ത്യ. നിശ്ചിത ഓവറില്‍ ന്യൂസീലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ്. ടോസ് നേടി ബാറ്റിങ് ...
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു
26 January 2020
ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യയും ന്യൂസിലന്‍ഡും നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഇന്‍...
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം ; ഇന്ത്യക്ക് ടോസ് കിട്ടി; സഞ്ജുവിന് ഇടമില്ല
24 January 2020
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരം തുടങ്ങി. ഇന്ത്യക്ക് ടോസ് കിട്ടി. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇല്ലാതെയായിരുന്നു ഇന്ത്യയിറങ്ങിയത്. ഋഷഭ...
ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടങ്ങും; സഞ്ജു കളത്തിലിറങ്ങുന്നത് കാത്ത് മലയാളികൾ
23 January 2020
ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടങ്ങും. ഓക്ലൻഡിൽ ഇന്ത്യൻ സമയം 12.20നാണ് കളി ആരംഭിക്കുന്നത് . ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തോടെയാണ് വിരാട് കോലിയും സംഘവും കളത...
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപു നട്കര്ണി അന്തരിച്ചു, ആ 21 മെയ്ഡന്‍ ഓവറുകള്‍ വിസ്മയമായി തുടരും!
18 January 2020
ഇന്ത്യന്‍ വെറ്ററന്‍ ക്രിക്കറ്റ് താരം ബാപു നട്കര്ണി അന്തരിച്ചു. 1955-നും 1966-നും ഇടയില്‍ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടറായിരുന്ന നട്കര്ണി 86-ാം വയസ്സില്‍ വെള്ളിയാഴ്ചയാണ് വിടവാങ്ങിയത്. ഇന്ത്യയ്ക്കായി 41...
ആസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം; 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി
17 January 2020
ആസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്...
ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം
17 January 2020
ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 11 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തും (30*), ശ...
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടക്കം... ഉദ്ഘാടന ദിനമായ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും
17 January 2020
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും. ഉദ്ഘാടന ദിനമായ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. 24 ദിവസമാണ് ടൂര്‍ണമെന്റ് നടക്കുക.16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ പ...
കിവീസ് ക്രിക്കറ്റിലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്
16 January 2020
സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍ത്വൈറ്റ് - ലീ തഹൂഹു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. ജനുവരി 13-നാണ് കുഞ്ഞു പിറന്നെങ്കിലും ഇപ്...
ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...
കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം
ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി
ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...





















