Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ....

19 DECEMBER 2025 09:43 AM ISTമലയാളി വാര്‍ത്ത
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ. നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുകയായിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകും. ദക്ഷിണാഫ്രിക്കയാണ് ജയിക...

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര... മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

22 December 2019

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരത്തിലെ ജയമാണ് പരമ്പര വിജയികളെ നിര്‍ണയിക്കുക. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്ത...

മഹേന്ദ്രസിംഗ് ധോണി 2021 ഐപിഎല്‍ വരെ വിരമിക്കാന്‍ പദ്ധതിയില്ല; സി എസ്സ് കെ നയം വ്യക്തമാക്കുന്നു

21 December 2019

അടുത്തിടെയായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ചോദ്യമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച...

ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലം ഇന്ന്

19 December 2019

ഇന്ന് ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ നടക്കും. മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മെഗാ ലേലത്തിന്റെയത്ര താരപ്പകിട്ടില്ലെങ്കിലും പൊലിമയ്ക്കു കുറവില്ല. 12 രാജ്യങ്ങളില്‍നിന്നായി 332 ...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; രോഹിതിനും രാഹുലിനും സെഞ്ച്വറി

18 December 2019

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 388 റണ്‍സിന്റെ വിജയലക്ഷ്യം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 387 റ...

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു

18 December 2019

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സര പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.രണ്ടു മാറ്റങ്...

സഞ്ജു വി സാംസണ് കേരളത്തിന്റെ ജഴ്സിയില്‍ അര്‍ധ സെഞ്ചുറി

17 December 2019

സഞ്ജു വി സാംസണ് കേരളത്തിന്റെ ജഴ്സിയില്‍ അര്‍ധ സെഞ്ചുറി. തുമ്പ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. 71 പന്തില്‍ 50 റണ്‍സടിച്ച സഞ്ജു എട്...

18 വര്‍ഷം മുമ്ബ് കരിയര്‍ മാറ്റിമറിച്ച ആ ഉപദേശം; അവസാനം സച്ചിൻ ആ ഹോട്ടൽ ജീവനക്കാരനെ കണ്ടെത്തി,ആ അപ്രതീക്ഷിത കണ്ടുമുട്ടൽ ഇങ്ങനെ

16 December 2019

നമ്മുടെ ജീവിതത്തിൽ ഒത്തിരിയേറെപേര് ചില സാഹചര്യങ്ങളിൽ വാക്കുകൾ കൊണ്ട് തന്നെ വഴിത്തിരിവായി മാറാറുണ്ട്. അവരെ നമ്മൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയാൽ എങ്ങനെയായിരിക്കും നാം അതിനെ കാണുക. കഴിഞ്ഞ ദിവസം ക്രിക്കറ...

സച്ചിന്‍ തിരഞ്ഞ, ബാറ്റിംഗിലെ പിഴവിന്റ കാരണം കണ്ടെത്തി 'തിരുത്താന്‍ '  സഹായിച്ച കാപ്പിക്കാരന്‍ ആരാധകനെ കണ്ടെത്തി!

16 December 2019

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഹോട്ടല്‍ മുറിയിലേക്ക് തനിക്ക് കാപ്പിയുമായി വന്ന് തന്റെ ബാറ്റിങ് ടെക്‌നിക്കിലെ പിഴവു തിരുത്തിയ ആ 'അപരിചിതനെ' കണ്ടെത്തിത്തരാമോ എന്ന് ചോദിച്ചത് സാക്ഷാല്‍ സച്ചിന്‍ തെ...

ലാറയുടെ വെളിപ്പെടുത്തലിൽ കയ്യടിച്ച് ക്രിക്കറ്റ് ആരാധകർ ....!

15 December 2019

വെസ്​റ്റിൻഡീസ്​ നായകൻ ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കാൻ കൊഹ്​ലിക്കും രോഹിതിനും കഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്​റ്റിലെ ഒരു ഇന്നിങ്​സിൽ 400 റൺസ്​ എന്ന തൻെറ റെക്കോർഡ്​ തകർക്കാൻ ഇന്ത്യൻ നാ...

ശ്രേയസ് അയ്യരും ഋഷഭ് പന്തും തകർത്തു ,ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

15 December 2019

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അര്‍ധസെഞ്ചുറികളുടെ മികവി...

കയ്യോടെ കിട്ടി; മാസ്റ്റർ ബ്ളാസ്റ്ററിന്റെ കരിയർ മാറ്റി മറിച്ച ആ ആരാധകൻ ഇതാണ്

15 December 2019

തന്റെ കരിയര്‍ മാറ്റി മറിച്ച ആരാധകനെ കണ്ടത്തി മാസ്റ്റർ ബ്ളാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ചെന്നൈയില്‍ 2001ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിനിടെയാണ് സംഭവം. തന്‍റെ കരിയര്‍ മാറ്റിമറിച്ച ഒരു ഹോട്ടല്‍ വെയ...

വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു....

15 December 2019

ടി20 പരമ്പരയിലെ ആവേശ ജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതിനാല്‍ മാറ്റങ്ങളോടെയാകു...

അങ്കം തുടങ്ങും മുമ്പ് ഇന്ത്യക്കു തിരിച്ചടി.....വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്നു വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽനിന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിന്‍മാറി

14 December 2019

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്നു വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽനിന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്...

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !

12 December 2019

യുവരാജ് സിംഗ് എന്ന കായിക താരത്തെ കുറിച്ച് ഒരു ഇൻട്രൊഡക്ഷന്റെയും ആവിശ്യമില്ല എന്നതാണ് സത്യം. പ്രതിഭയും കളിമികവും കണക്കുകളും നോക്കിയാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഏകദിന താരങ്ങളിൽ ഒരാളാണ് യുവരാജ്. സച്ചിൻ...

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ മാറ്റി

12 December 2019

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റിയത്. ആസാമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും മാറ്റിവച്ചു. ആസാം, ത്രിപുര എന്നിവിടങ്ങളിലൂടെയു...

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News