Widgets Magazine
24
Jul / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യയെ ഇനി ആര് പരിശീലിപ്പിക്കും? പുതിയ ഇന്ത്യൻ കോച്ചിനെ കണ്ടെത്താനുള്ള ശ്രമവുമായി ബിസിസിഐ

23 JULY 2019 11:14 AM ISTമലയാളി വാര്‍ത്ത
പുതിയ ഇന്ത്യൻ കോച്ചിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ കോച്ചിനായി ഈ മാസം 30ന് മുമ്പ് തന്നെ അപേക്ഷകൾ സമർപ്പിക്കാനും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഈ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ അപേക്ഷിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. കഴിഞ്ഞ തവണയും സെവാഗ് ഇന്ത്യൻ പരിശീലകനാകാൻ ശ്രമിച്...

രാജ്‌ കുന്ദ്രയെ സസ്‌പെന്റ്‌ ചെയ്‌തു: ശ്രീശാന്ത്‌ ഉള്‍പ്പെടേയുള്ളവര്‍ക്ക്‌ ആജീവനാന്ത വിലക്കിന്‌ ശുപാര്‍ശ

10 June 2013

രാജസ്ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌കുന്ദ്രയെ ബി.സി.സി.ഐ സസ്‌പെന്റ്‌ ചെയ്‌തു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ അടിയന്തര യോഗത്തിലാണ്‌ തീരുമാനം ഉണ്ടായത്‌. ഐ.പി.എല്‍ വാതുവെപ്പിലെ അന്വേഷണം അവസാനിക്കുന്നത...

മോര്‍ക്കലിന്‌ പരിക്ക്‌; പകരക്കാരനായി മോറിസ്‌ ടീമില്‍

08 June 2013

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന്‌ ഫാസ്റ്റ്‌ ബൗളര്‍ മോണി മോര്‍ക്കലിനെ പരിക്കിനെ തുടര്‍ന്ന്‌ ഒഴിവാക്കി. ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട്‌ തോറ്റതിന്‌ പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ...

വാര്‍ഷിക വരുമാനത്തില്‍ വന്‍ മുന്നേറ്റം; കായിക താരങ്ങളുടെ വരുമാന പട്ടികയില്‍ ധോണി പതിനാറാമത്‌

07 June 2013

ഫോബ്‌സ്‌ മാസികയുടെ കണക്ക്‌ പ്രകാരം ലോകത്തെ സമ്പന്നരായ സ്‌പോര്‍ട്‌സ്‌ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി 16-ാം സ്ഥാനത്ത്‌. 180 കോടി രൂപയാണ്‌ ധോണിയുടെ വാര്‍ഷിക വരുമ...

ശ്രീശാന്തിനെക്കാത്ത്‌ പ്രാര്‍ത്ഥനയോടെ ജയ്‌പൂര്‍ രാജുകാരി, സ്‌ത്രീധനമായി ശ്രീയ്‌ക്ക്‌ കിട്ടുന്നത്‌ 80 കോടി, പ്രണയവുമായെത്തിയത്‌ രാജകുമാരി

06 June 2013

ലോകത്തുള്ള സകല ആളുകളും തള്ളിപ്പറഞ്ഞാലും ശ്രീശാന്തിന്‌ വേണ്ടി ഇത്രയും അധികം പ്രാര്‍ത്ഥിച്ച മറ്റാരുമുണ്ടാവില്ല. അവളാണ്‌ ആ ജയ്‌പൂര്‍ രാജ കുമാരി. വിവാഹത്തിലേക്കെത്തുന്നതിനു മുമ്പ് നിനച്ചിരിക്കാതെ എത്തിയ ദ...

ശ്രീശാന്തിന്‌ ജാമ്യമില്ല, അധോലോക ബന്ധമുള്ളതിനാല്‍ ജാമ്യമില്ലാതെ 7 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന മക്കോമ നിയമ പ്രകാരം കേസ്‌

04 June 2013

വാതുവെപ്പ്‌ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ സാകേത്‌ ചീഫ്‌ മെട്രോപൊളിറ്റന്‍ കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. പതിനാലു ദിവസം കൂടി ശ്രീശാന്...

മെയ്യപ്പനേയും, വിന്ദുവിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

03 June 2013

ഐ.പി.എല്‍ വാതുവയ്‌പ്പുമായി ബന്ധപ്പെട്ട്‌ മുംബൈ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ സി.ഇ.ഒ ഗുരുനാഥ്‌ മെയ്യപ്പനയേും, ബോളിവുഡ്‌ താരം വിന്ദുധാരാ സിംഗിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വ...

ഐ.പി.എല്‍ ഒത്തുകളി ഞെട്ടിച്ചതായി സച്ചില്‍

31 May 2013

ഐപിഎല്ലിലെ ഒത്തുകളി വിവാദം തന്നെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്‌തെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിനെ പോലൊരു മഹത്തായ ഗെയിം തെറ്റായ പ്രവണതകള്‍ കാരണം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്‌...

വാതുവെപ്പില്‍ അറസ്റ്റിലായ അങ്കിത്‌ ചവാന്‌ ജാമ്യം ലഭിച്ചു

30 May 2013

ഐ.പി.എല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ അങ്കിത്‌ ചവാന്‌ ജാമ്യം ലഭിച്ചു. അങ്കിതിന്റെ വിവാഹം ജൂണ്‍ രണ്ടിന്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത്‌ കണക്കിലെടുത്താണ്‌ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്‌. എന്നാ...

വാതുവെപ്പ്‌ ഹര്‍ഭജനിലേക്കും, ഇന്ന്‌ ചോദ്യം ചെയ്‌തേക്കും; റെയ്‌നയുള്‍പ്പെടെ 10 താരങ്ങള്‍ നിരീക്ഷണത്തില്‍; ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ട്‌ സിന്ധ്യ രംഗത്ത്‌

29 May 2013

വാതുവെപ്പുമായി ബന്ധപ്പെട്ട്‌ ഹര്‍ഭജന്‍ സിംഗിനേയും മറ്റു മൂന്നുപേരേയും മുംബൈ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തേക്കും. ഐ.പി.എല്ലില്‍ മുബൈയുടെ താരമാണ്‌ ഹര്‍ഭജന്‍ സിംഗ്‌. മറ്റു മൂന്നു പേര്‍ ചെന്നൈ താരങ്ങളാണ്‌....

ശ്രീശാന്തിന്‌ ജാമ്യമില്ല, തീഹാര്‍ ജയിലിലേക്ക്‌ മാറ്റും, ജയിലില്‍ പ്രത്യേക സൗകര്യം നല്‍കില്ല

28 May 2013

ക്രിക്കറ്റ്‌ വാതുവയ്‌പ്പില്‍ അറസ്റ്റിലായ ശ്രീശാന്തിന്‌ ജാമ്യം ലഭിച്ചില്ല. കേസ്‌ പരിഗണിക്കുന്ന സാകേത്‌ കോടതിയാണ്‌ ജാമ്യം നിഷേധിച്ചത്‌. ശ്രീശാന്തിനെ അടുത്തമാസം നാലു വരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു...

2019ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഇംഗ്ലണ്ടില്‍

28 May 2013

2019ലെ ലോകക്കപ്പ് ക്രിക്കറ്റിന്‌ ഇംഗ്ലണ്ട്‌ വേദിയാകും. കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) ഇംഗ്ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) ...

അങ്ങനെ കാത്തുകാത്തിരുന്ന്‌ സച്ചിന്റെ മുംബൈ ഇന്ത്യന്‍സ്‌ കിരീടം നേടി, ഒപ്പം ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കലും, സഞ്‌ജു മികച്ച താരവുമായി

27 May 2013

ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്‌. ഐ.പി.എല്ലില്‍ മുംബൈയുടെ കന്നികിരീടമാണിത്‌. 149 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക്‌ 125 റണ്‍സ്‌ നേടാനെ കഴിഞ്ഞുള്ളൂ. 63 റണ്‍സ്‌ ന...

വാതുവയ്‌പ്പ്‌ ശ്രീയില്‍ നിന്നും ശ്രീനിവാസിലേക്ക്, മരുമകനായ മെയ്യപ്പനെ അറസ്റ്റു ചെയ്‌തതോടു കൂടി ബിസിസി പ്രസിഡന്റ്‌ ശ്രീനിവാസന്റെ സ്ഥാനവും തെറിച്ചേക്കും

25 May 2013

വാതുവയ്‌പ്പ്‌ അങ്ങനെ ശ്രീശാന്തില്‍ നിന്നും തലപ്പത്തേയ്‌ക്കെത്തുകയാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ മരുമകനും വാതുവയ്‌പ്പില്‍ അറസ്റ്റിലായതോടെ സംശയം അദ്ദ...

വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ മൊഴി

24 May 2013

വാതുവെപ്പില്‍ പ്രമുഖ താരങ്ങള്‍ക്കും പങ്കുണ്ടെന്ന്‌ മൊഴി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒരു മുതിര്‍ന്ന താരത്തിന്‌ പങ്കുണ്ടെന്നാണ്‌ മൊഴി. എന്നാല്‍ ഇതു സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ പേരുവിവരങ...

ഐ.പി.എല്‍ വാതുവെപ്പ്‌: ബി.സി.സി.ഐ പ്രസിഡന്റിന്റെ മരുമകനും സംശയത്തില്‍

22 May 2013

ബി.സി.സി.ഐ മേധാവി എന്‍.ശ്രീനിവാസന്റെ മരുമകനുനേരേയും ഒത്തുകളിയുടെ മുന നീളുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി.ഇ.ഒയുമായ ഗുരുനാഥ്‌ മെയ്യയിലേക്കാണ്‌ പോലീസിന്റെ അന്വേഷണം...

Malayali Vartha Recommends