Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി

10 AUGUST 2026 09:42 AM ISTമലയാളി വാര്‍ത്ത
പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. വലത് കാൽവിരലിലെ സ്ട്രെസ് റിയാക്ഷനെ തുടർന്നാണ് സായി സുദർശൻ പരമ്പരയിൽ നിന്ന് പുറത്തായത്. 2024 ലാണ് സർഫറാസ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഇതുവരെ ആറ് ടെസ്റ്റുകളിൽ നിന്ന് 371 റൺസ് നേടിയ താരം...

മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായി... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി

24 November 2025

ഇന്ത്യയ്ക്ക് പരാജയഭീതി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കം പിഴക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ ഒമ്പതു റൺസുമായി മൂന്നാം ദിനം കളി ആരംഭി...

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് ... ഇന്ത്യക്ക് കിരീടം

24 November 2025

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യ കിരീടം നേടി. കൊളംബോയിലെ പി സാറ നോവലിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്...

മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുക സഞ്ജു സാംസണ്‍

23 November 2025

മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുക സഞ്ജു സാംസണ്‍ ആയിരിക്കും . അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണ്‍, ഐപിഎല്‍ താരങ്ങളായ വിഗ്‌നേഷ് പുത്തൂര്‍,...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് രാവിലെ ഒമ്പതു മുതൽ... ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും

22 November 2025

ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് രാവിലെ ഒൻപതു മുതലാണ്  ആരംഭിക്കുന്നത്. രണ്ടുമത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലാണ്. (1-0). കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാവാത്ത ശുഭ്മൻ ഗി...

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി... ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്

20 November 2025

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്. സിംബാബ്വേ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുക. ഇന്ത്യയും അമ...

ഇന്ത്യ - ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചു...

19 November 2025

അടുത്ത മാസം നടക്കാനിരുന്ന ഇന്ത്യ - ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്. പരമ്...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം...

17 November 2025

എ ​ടീ​മു​ക​ൾ ത​മ്മി​ലെ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ്രോ​ട്ടീ​സ് 30.3 ഓ​വ​റി​ൽ വെ​റും 132 റ​ൺ​സി​ന് പു​റ​...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര.. ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വേദിയാകും

14 November 2025

കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നടക്കും.രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ ക...

14 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം... കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....  

11 November 2025

ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ കടുപ്പിച്ചു. ഈ മാസം 14 മുതല്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്...

ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...

08 November 2025

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബ്രിസ്ബെയ്നിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അഞ്ച് മത്സര പരമ്പരിലെ അവസാന മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോ...

2029ലെ വനിതാ ഏകദിന ലോകകപ്പില്‍ മാറ്റുരയ്ക്കാൻ 10 ടീമുകള്‍

08 November 2025

ടീമുകളുടെ എണ്ണം കൂട്ടാന്‍ ഐസിസി തീരുമാനം... 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കും. ഇത്തവണയടക്കം 8 ടീമുകളാണ് മത്സരിച്ചത്. ഇന്ത്യ ആതിഥേയരായ ഇത്തവണത്തെ പോരാട്ടം വന്‍ വിജയമായതിന്റെ പശ്...

പാകിസ്താനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം...

07 November 2025

പാകിസ്താനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. പാകിസ്താൻ മുന്നോട്ടുവെച്ച 270 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ശേഷിക്കെയാണ് പ്രോട്ടീസ് മറികടന്നത്.ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ...

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം

05 November 2025

ചണ്ഡീഗഡില്‍ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം. ഒരു ഇന്നിങ്‌സിനും 37 റണ്‍സിനുമാണ് പഞ്ചാബ് ആധികാരിക വിജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഇരു ഇന്നിങ്‌സുകളിലെയും മോശം പ്രകടനമ...

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ

03 November 2025

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025 ഫൈനലിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ടാക്കുലർ വിൻ (അതിശയകരമായ ജയം) എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇന്ത്യൻ വനി...

ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് 51കോടി

03 November 2025

ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂ...

Malayali Vartha Recommends