Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യയ്ക്ക് മികച്ച വിജയം...അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌

18 JUNE 2026 06:49 AM ISTമലയാളി വാര്‍ത്ത
ഇന്ത്യയ്ക്ക് മികച്ച വിജയം. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സിന് എല്ലാവരും പുറത്തായി. 110 പന്തില്‍ 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന്‍ കിഷനുമാണ് ടീം സ്‌കോര്‍ 400 കടക്കാനായി സഹായിച്ചത്. മറുപട...

 ​ദേശീ​യ സീ​നി​യ​ർ വ​നി​ത ട്വ​ൻറി20 മ​ത്സ​ര​ങ്ങ​ൾ ഇന്ന് പ​ഞ്ചാ​ബി​ൽ ആ​രം​ഭി​ക്കും... അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും

08 October 2025

അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും. ​ദേശീ​യ സീ​നി​യ​ർ വ​നി​ത ട്വ​ൻറി20 മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച പ​ഞ്ചാ​ബി​ൽ ആ​രം​ഭി​ക്കും. ഉ​ത്ത​ർപ്ര​ദേ​ശു​മാ​യാ​ണ് കേ​ര​ള​ത്തി​ൻറെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​...

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്; വീണ്ടുമെത്താനുള്ള ക്ഷണവുമായി മന്ത്രി മുഹമ്മദ് റിയാസ്...

07 October 2025

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ആതിഥ്യമര്യാദയും പ്രകൃതിഭംഗിയും മനംകുളിര്‍പ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് പറഞ്ഞു. ആരോഗ്യ-പുനരുജ്ജീവന ചികിത്സയ്ക്...

ഇപിഎല്ലിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ

07 October 2025

ഇംഗ്ലീഷ് പ്രീമിയർ ലീഗിൻറെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇപിഎല്ലിൻറെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി...

 ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു...

07 October 2025

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. .ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിശ്രമമമെടുത്ത സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി. ടി20 ക്രിക...

ആ​സ്ട്രേ​ലി​യ എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ‘എ'

06 October 2025

ആ​സ്ട്രേ​ലി​യ എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ‘എ' . ​മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഓ​സീ​സി​നെ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ...

വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ.. .കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി‌

06 October 2025

പാകിസ്ഥാനെ വനിതാ ഏകദിന ലോകകപ്പില്‍ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി. 81 റണ...

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ.... മത്സരം മൂന്നുമണിക്ക്

05 October 2025

 ഇന്ത്യയും പാകിസ്താനും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച മുഖാമുഖം വരും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഏകദിനക്രിക്കറ്റിൽ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോൽപ്പിക...

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും...

04 October 2025

ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച വെറ്ററൻ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നി...

'എല്ലാ സിനിമയും കിട്ടില്ലല്ലോ അതുപോലെ റോള്‍ കിട്ടാതാവുമ്പോള്‍ വീട്ടിലിരിക്കുക', തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

30 September 2025

ഏഷ്യാ കപ്പില്‍ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി സഞ്ജു സാംസണ്‍. മോഹൻലാലിന്‍റെ റോളുകളെക്കുറിച്ച് പറഞ്ഞ് എല്ലായ്പ്പോഴും നായകനാവാന്‍ പറ്...

ആവേശകരമായ പോരാ‍ട്ടത്തിനൊടുവിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ... ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു

29 September 2025

ആവേശകരമായ പോരാട്ടം.... ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് കരസ്ഥമ...

ഏഷ്യാകപ്പില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ.... മറികടന്നത് കോലിയേയും റിസ്വാനേയും

27 September 2025

ഏഷ്യാകപ്പില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ നടന്ന ഒരു ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. മു...

ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ...

26 September 2025

ഞായറാഴ്ച നടക്കുന്ന ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു . ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ 11 റൺസിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ...

ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനെ സംബന്ധിച്ച ചോദ്യത്തിന് സഞ്ജു നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്

25 September 2025

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യനടത്തിയ പരീക്ഷണത്തെ തുടര്‍ന്ന് സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ എട്ടാം നമ്പറിലേയ്ക്ക് മാറ്റിയതില്‍ കടുത്ത വിമര്‍ശ...

താരമായി അഭിഷേക് ശർമ... ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ...

25 September 2025

ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. 41 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങി...

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരം... ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി

24 September 2025

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 8...

Malayali Vartha Recommends