CRICKET
കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന് താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച പൂനെയില്
08 February 2016
ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച പൂനെയില് നടക്കും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സൂപ്പര് താരം വിരാട് കോഹ്ലിക്ക് വിശ്രമം...
ചെന്നൈ റൈനോഴ്സിനെ തകര്ത്ത് അമ്മ കേരള സ്ട്രൈക്കേഴ്സ്
07 February 2016
സെലിബ്രറ്റി ക്രിക്കറ്റ് ലീഗില് അമ്മ കേരള സ്ട്രൈക്കേഴ്സ് ഏഴു വിക്കറ്റിനു ചെന്നൈ റൈനോഴ്സിനെ തോല്പ്പിച്ചു. കേരളത്തിന്റെ പ്രതീക്ഷയായ മദന് മോഹനെ പുറത്താക്കാന് അവസാന നിമിഷം കത്തു കൊടുത്ത ചെന്നൈയ്ക്കു...
ഐപിഎല് താരലേലത്തില് പവന് നേഗിയെ ഡല്ഹി ഡെയര്ഡെവിള്സ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്
06 February 2016
ഇന്ത്യന് പ്രീമിയര് ലീഗ് വാശിയേറിയ ലേലത്തിനൊടുവില് നേഗിയെ ഡല്ഹി ഡെയര്ഡെവിള്സ് സ്വന്തമാക്കിയത് 8.5 കോടി രൂപയ്ക്ക്. 9.5 കോടിക്ക് ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സ് സ്വന്തമാക്കിയ ഓസീസ് താരം ഷെയ്ന് വാട്...
മാന്യമായി വസ്ത്രം ധരിക്കാന് ആവശ്യപ്പെട്ടിട്ടില്ല: ഹാഷിം അംല
06 February 2016
ഇന്ത്യയില് നിന്നെത്തിയ വനിതാമാധ്യമ പ്രവര്ത്തകയോട് മാന്യമായി വസ്ത്രം ധരിക്കാന് ആവശ്യപ്പെട്ടെന്ന വാര്ത്തെ തെറ്റാണെന്ന് ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് താരം ഹാഷിം അംല. സാമൂഹ്യമാധ്യമങ്ങളില് തന്നെകുറിച്...
ഐപിഎല് താരലേലം; യുവരാജിന് 7 കോടിയുടെ മോഹവില, സഞ്ജുവിന് 4.20 കോടി
06 February 2016
ഐപിഎല് താര ലേലം ബംഗലൂരുവില് തുടങ്ങി. ഓസീസ് താരം ഷെയ്ന് വാട്സനെ 9.5 കോടി രൂപയ്ക്ക് ബാംഗ്ലൂര് സ്വന്തമാക്കി. ഐപിഎല് താരലേലത്തില് യുവരാജ് സിംഗിനെ 7 കോടി മോഹവില നല്കിയാണ് ഹൈദരാബാദ് സണ്റൈസൈഴ്സ് സ്...
ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും
05 February 2016
ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില് ഡല്ഹിയിലാണ് സെലക്ഷന് കമ്മിറ്റി യോഗം ചേരുക. ഓസ്ട്രേലിയക്കെതിരായ ട്വിന്റ...
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
05 February 2016
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ എം.എസ് ധോണി നയിക്കും. ശിഖര് ധവാന് , രോഹിത് ശര്മ്മ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, യുവ്രാജ് സിങ്, രവീന്ദ്ര ജഡ...
ആദ്യ ഏകദിനത്തില് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ളണ്ടിന് 39 റണ്സിന്റെ വിജയം
04 February 2016
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില് ഇംഗ്ളണ്ടിന് വിജയം. മഴ തടസപ്പെടുത്തിയ കളിയില് ഡക്ക് വര്ത്ത് ലൂയിസ് നിയമപ്രകാരം 39 റണ്സിന്റെ വിജയമാണ് ഇംഗഌ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ...
ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്ട്ട് പൂര്ണമായി നടപ്പാക്കണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതിയുടെ കര്ശന നിര്ദേശം
04 February 2016
ഇന്ത്യന് ക്രിക്കറ്റ് ബോര്ഡില് നടപ്പാക്കേണ്ട പരിഷ്കാരങ്ങള് സംബന്ധിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്ട്ട് പൂര്ണമായി നടപ്പാക്കണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതിയുടെ കര്ശന നിര്ദേശം. സമിതി നിര...
അനുഷ്കയും കോഹ്ലിയും വേര്പിരിയുന്നു
03 February 2016
ബോളിവുഡ് ക്രിക്കറ്റ് പ്രണയ ജോഡികളായ അനുഷ്കയും കോഹ്ലിയും വേര്പിരിയുന്നു. ഇരുവരും ഇക്കൊല്ലം വിവാഹിതരാവാന് പോവുകയാണ് എന്ന് വാര്ത്തകള് പ്രചരിച്ചിരുന്നു. എന്നാല് അനുഷ്കയ്ക്ക് ഉടനൊരു വിവാഹത്തിന് താല്...
വരുണ് ആരോണ് വിവാഹിതനായി അതും കോടതിയില് വച്ച്
02 February 2016
ഇന്ത്യന് ക്രിക്കറ്റില് നിന്നും വീണ്ടും വിവാഹവാര്ത്ത. ഇന്ത്യന് പേസ് ബൗളര് വരുണ് ആരോണ് വിവാഹിതനായി. ബാല്യകാല സുഹൃത്തും സഹപാഠിയുമായ രാഗിണിയാണ് വധു. ജാര്ഖണ്ഡിലെ ജംഷ്ധ്പൂര് കോടതിയില് വെച്ചായിരുന്...
അണ്ടര് 19 ലോകകപ്പ്: ഇന്ത്യയുടെ റിഷാബ് പന്റിന് ലോകറെക്കോര്ഡ്
02 February 2016
അണ്ടര് 19 ലോകകപ്പില് റിഷാബ് പന്റിന് ലോകറെക്കോര്ഡ്. അണ്ടര് 19 ലോകകപ്പില് ഏറ്റവും വേഗത്തില് അര്ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്ഡാണ് നേപ്പാളിനെതിരെയുള്ള പ്രകടനത്തില് നിന്നും പന്റിന് സ്വന്തമാ...
ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20: അവസാന പന്തില് ത്രസിപ്പിക്കുന്ന വിജയവും പരമ്പരയും നേടി ടീം ഇന്ത്യ ഐസിസി റാങ്കിങ്ങില് ഒന്നാമത്
01 February 2016
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില് ഇന്ത്യക്ക് സമ്പൂര്ണ ജയം. അവസാന മത്സരത്തില് ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്ത്തിയ 198 റണ...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില് കേരള സ്െ്രെടക്കേഴ്സിന് വിജയം
01 February 2016
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില് അമ്മ കേരള സ്െ്രെടക്കേഴ്സിന് ആറു വിക്കറ്റിന്റെ ഉജ്ജല വിജയം. കലൂര് രാജ്യാന്തര സ്റ്റേഡിയത്തില് ഞായറാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തില് കര്ണാടക ബുള്ഡോസേഴ്സിനെതിര...
ഐസിസി ട്വന്റി-20 റാങ്കിംഗില് കോഹ്ലി ഒന്നാം സ്ഥാനത്ത്
01 February 2016
ഇന്ത്യന് ഉപനായകന് വിരാട് കോഹ്ലി ഐസിസി ട്വന്റി-20 റാങ്കിംഗില് ഒന്നാംസ്ഥാനത്ത്്. ഓസീസിന്റെ ആരോണ് ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലി ഒന്നാമതെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മിന്നു...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര് സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില് 27 മുതല് ത്രിദിന ശില്പ്പശാല സംഘടിപ്പിക്കും..ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
