Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം...

29 APRIL 2025 11:49 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടക്കുകയായിരുന്നു പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം . ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാ...

ഒന്നാമനായി രവീന്ദ്ര ജഡേജ

05 August 2013

ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഐ.സി.സി ഏകദിന ബൗളിംഗ്‌ റാങ്കിംഗില്‍ ഒന്നാമത്‌. നിലവില്‍ ഒന്നാമതുള്ള വെസ്‌റ്റിന്റീസിന്റെ സുനില്‍ നരൈനൊപ്പം ജഡേജ ഒന്നാം സ്ഥാനം പങ്കിടുകയാണ്‌. നാല്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാ...

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി

02 August 2013

ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി.യോഗത്തിന്റെ അധ്യക്ഷനായിതാന്‍ വേണമെന്ന എന്‍.ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ യോഗം റദ്ദാക്കി. ബി.സി.സി.ഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോട...

ബി.സി.സി.ഐ കമ്മീഷന്റെ ക്ലീന്‍ചീറ്റ്‌ പാളി; പാനല്‍ നിയമവിരുദ്ധമെന്ന്‌ കോടതി

31 July 2013

ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ മുംബൈ ഹൈക്കോടതി. അതിനാല്‍ തന്നെ പുതിയ പാനല്‍ രൂപീകരിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. ഐ.പി.എല്‍ വാ...

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

30 July 2013

2015 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പുകളും വേദികളും മത്സരങ്ങളും പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. ഇന്ത്യയും ...

പരമ്പര നേടി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ 87 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയം കണ്ടു

29 July 2013

രണ്ട്‌ മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. പരമ്പരയിലെ മൂന്നാം മത്സരത്തിലും സിംബാബ്‌വെ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കി. 87 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയു...

ധവാന്‌ സെഞ്ച്വറി; സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനവും ഇന്ത്യക്ക്‌

27 July 2013

സിംബാംബ്വെക്കെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തിലും ഇന്ത്യയക്ക്‌ തകര്‍പ്പന്‍ ജയം. ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ മൂന്നാമത്തെ സെഞ്ച്വറിയിലൂടെയാണ്‌ 58 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്‌. ഇന്ത്യ മുന...

ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി വൈകും

26 July 2013

വാതുവെപ്പില്‍ പ്രതിയായ മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി ഉടനുണ്ടാകില്ല. ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും എതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ്‌ തിടുക്കത്തില്‍ നടപടി വ...

വിരാട ക്യാപ്‌റ്റന്റെ മികവില്‍ ആദ്യ ഏകദിനം ഇന്ത്യക്ക്‌

25 July 2013

സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ത്യക്ക്‌. നായകന്‍ വിരാട്‌ കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവിലാണ്‌ ഇന്ത്യക്ക്‌ ആറുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടാന്‍ സാധിച്ചത്‌.വിരാട്‌ കോഹ്‌ലിയാണ്‌(115) മാന്‍ ഓഫ്‌ ദ...

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പര

24 July 2013

ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കമാകും. മുന്‍നിര താരങ്ങള്‍ക്ക്‌ വിശ്രമം അനുവദിച്ച്‌ വിരാട്‌ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള യുവടീമാണ്‌ ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്‌. അഞ്ച്‌ കളികളാണ്‌ പരമ്...

ഏകദിന ക്രിക്കറ്റില്‍ ഷാഹിദ് അഫ്രീദിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

17 July 2013

ഏകദിന ക്രിക്കറ്റില്‍ 350 വിക്കറ്റ് നേടുകയും ഏഴായിരത്തിലധികം റണ്‍സ് നേടുകയും ചെയ്യുന്ന ആദ്യ താരമായി അഫ്രീദി. വെസ്റ്റിന്ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റും 76 റണ്‍സും നേടിയ അഫ്രീദി ശ്രദ്ധ പിടിച...

അണ്ടര്‍ 19 ത്രിരാഷ്ട്ര കിരീടവും ഇന്ത്യക്ക്‌

13 July 2013

ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട അണ്ടര്‍-19 ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 24.4 ഓവറില്‍ വെറു...

ധോണി കൊടുംങ്കാറ്റായി; ത്രിരാഷ്ട്ര ക്രിക്കറ്റ്‌ കിരീടം ഇന്ത്യക്ക്‌

12 July 2013

വെസ്റ്റിന്റീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പ ഇന്ത്യക്ക്‌. അവസാന ഓവറിലെ ധോണിയുടെ പ്രകടനമാണ്‌ ഇന്ത്യക്ക്‌ കിരീടനേട്ടം സമ്മാനിച്ചത്‌. ആവേശം നിറഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ ഇന്ത്യയ്‌ക്ക്‌ ജയിക്കാന്‍ വേണ്ടത്‌ 1...

ത്രാരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍

10 July 2013

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മല്‍സരത്തില്‍ മഴനിയമപ്രകാരം ശ്രീലങ്കയെ 81 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെത്തന്നെയാണ് ന...

ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന്‌ ലങ്കക്കെതിരെ

09 July 2013

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക്‌ ഇന്ന്‌ ജിവന്‍മരണ പോരാട്ടം. ഫൈനല്‍ ഏകദേശം ഉറപ്പിച്ച ശ്രീലങ്കയാണ്‌ ഇന്ത്യയുടെ എതിരാളി. ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയോടും, വിന്‍ഡീസിനോടും തോറ്റ ഇന്ത്യ മൂന്നാം മല്‍സരത്തി...

കോഹ്‌ലിയുടെ കരുത്തില്‍ ത്രിരാഷ്ട്രപരമ്പരയില്‍ ഇന്ത്യക്ക്‌ ആദ്യജയം

06 July 2013

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക്‌ ആദ്യജയം. 102 റണ്‍സിനാണ്‌ ഇന്ത്യ ആതിഥേയരായ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ചത്‌.ക്യപ്‌ററന്‍ വിരാട്‌ കോഹ്‌ലിയുടെ(102) സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 311 റണ്‍സാണ്‌ അടിച്ചു...

Malayali Vartha Recommends