CRICKET
ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും...
എകദിനത്തിനു മുമ്പുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്കു ജയം
23 August 2014
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ മിഡില്‍ സെക്സിനെതിരെ ഇന്ത്യയ്ക്ക് 95 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 230 റണ്‍സിന് ആള് ഔട്ടായി. മറുപടിക്കിറങ്...
തോല്‍വിക്കു കാരണം മുന്‍നിര ബാറ്റ്സ്മാന്മാരുടെ പരാജയമെന്ന് ധോനി
11 August 2014
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി സംഭവിച്ചത് മുന്‍ നിര ബാറ്റ്സ്മാന്മാരുടെ പരാജയമാണെന്ന് നായകന് മഹേന്ദ്രസിങ് ധോനി . മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ആദ്യദിവസത്...
സഞ്ജു ഇന്ത്യന്‍ ഏകദിന ടീമില്‍ , യുവരാജും പുജാരയും പുറത്ത്
06 August 2014
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു വിശ്വനാഥന് സാംസണ് ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിലേ...
ലോഡ്സില്‍ ഇന്ത്യക്ക് ചരിത്ര വിജയം; ഇഷാന്ത് ശര്‍മ്മയുടെ 7 വിക്കറ്റ് മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 95 റണ്‍സിന് തോല്‍പ്പിച്ചു
21 July 2014
ഇഷാന്ത് ശര്‍മയുടെ തീപ്പൊരി ബൗളിംഗിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നു. ഒരു ഘട്ടത്തില്‍ പരാജയ ഭീതി നേരിട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്സില്‍ തകര്‍പ്പന്‍ ജയം. 28 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ...
ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ്
21 July 2014
ലോര്‍ഡ്സ് ടെസ്റ്റ് നാലാംദിനം അവസാനിക്കെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടപ്പെട്ട് 105 റണ്‍സ് എന്ന നിലയിലാണ്. അവസാനദിനമായ ഇന്ന് ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ് കൂടി വേണം....
ദൈവം പകരക്കാരനായി അവതരിച്ചു... മരിയോ ഗോഡ്സെയുടെ ഗോളില്‍ ജര്‍മനി രാജാവായി
14 July 2014
ദൈവം പകരക്കാരനായി അവതരിച്ച ആ സുന്ദര നിമിഷത്തില്‍ ജര്‍മ്മനിക്ക് രാജകീയ വിജയം. ലാറ്റിനമേരിക്കയുടെ കരുത്തുമായെത്തിയ മെസിയുടെ അര്‍ജന്റീനയെ കെട്ടുകെട്ടിച്ചാണ് ജര്‍മനി മാരക്കാനയില്‍ ചരിത്രവിജയം നേടിയത്. ...
ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍
11 July 2014
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 457 റണ്‍സിന് അവസാനിച്ചു. പത്താം വിക്കറ്റില്‍ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷമിയും അര്‍ധസെഞ്ച്വറികളോടെ പടുത്തുടയര്‍ത്തിയ 111 റണ്‍സിന്റെ കൂട...
സഞ്ജു വി സാംസണ് ഇന്ത്യ എ ടീമില്‍
11 June 2014
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യാ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ് ടീമില്‍ ഇടംപിടിച്ചു. കര്‍ണാടകയില്‍ നിന്നുള്ള മലയാളി താരം കരുണ്‍ നായരും ടീമിലുണ്ട് ഐപിഎല്ലില...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
06 June 2014
അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ക്രിക്കറ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയം നേടിയ ശ്രീലങ്ക ഇന്ത്യയെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്...
ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകാന്‍ സാധ്യത
05 June 2014
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഇന്ത്യ-വെന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാകാന്‍ സാധ്യത. 5 ഏകദിന മത്സരങ്ങളും 3 ടെസ്റ്റും ഒരു ട്വിന്റി 20 ഉം അടങ്ങുന്നതാണ് പരമ്പര. മത്സരം ...
സച്ചിന് വീണ്ടും കളിക്കളത്തിലേക്ക്
04 June 2014
സച്ചിന് തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ആദ്യമായി ഒരു മത്സരത്തില്‍ കളിക്കാനിറങ്ങുന്നു. മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) ഇരുന്നൂറാം വാര്‍ഷികത്തോടനുബന്...
ഐപിഎല്‍ കിരീടം ഷാറൂഖ് ഖാന് റൈഡേഴ്സിന്... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 3 വിക്കറ്റിന് കിംഗ്സ് ഇലവന് പഞ്ചാബിനെ തകര്‍ത്തു
02 June 2014
ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിനൊടുവില്‍ ക...
ഓറഞ്ച് ക്യാപ്പ് ഉത്തപ്പ അടിച്ചെടുത്തു
23 May 2014
ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നയാള്‍ക്ക് ലഭിക്കുന്ന ഓറഞ്ച് ക്യാപ്പ് പാതി മലയാളി താരമായ റോബിന് ഉത്തപ്പയ്ക്ക് ലഭിച്ചു. ബാംഗലൂര് റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ന...
ഐ പി എല്‍ : രാജസ്ഥാന് മികച്ച വിജയം
16 May 2014
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന് മികച്ച വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 62 റണ്‍സിനാണു രാജസ്ഥാന് തോല്‍പ്പിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ആറു വിക്...
ഐപിഎല്‍: മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് വിജയം
15 May 2014
ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. 142 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ കൊല്‍ക്കത്ത റോബിന് ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിന്...
ഒരു പെണ്ണിന്റെ ജീവൻ !! തകർന്നടിഞ്ഞ ആരോഗ്യമേഖല, ഇനിയുമെത്ര ജീവൻ!!!?? വീണ ജോർജിനെ തെറിവിളിച്ച് ജനം
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു




















