ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടന്‍ഹാമിനും സൂപ്പര്‍ ജയം

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടന്‍ഹാമിനും സൂപ്പര്‍ ജയം. റയല്‍ അയാക്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരിം ബെന്‍സിമയും മാര്‍ക്കോ അസന്‍സിയോയുമാണ് റയലിനായി ഗോള്‍ നേടിയത്.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മിന്നും പ്രകടനമാണ് ടോട്ടന്‍ഹാമിന് ജയമൊരുക്കിയത്. സണ്‍ ഹ്യൂങ് മിന്‍ (47'), യാന്‍ വെര്‍ട്ടോങ്ങന് !(83'), ഫെര്‍ണാണ്ടോ യോറന്റെ(86') എന്നിവരുടെ വകയായിരുന്നു ഗോള്‍
"
https://www.facebook.com/Malayalivartha