Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...

കോപ്പ അമേരിക്കയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്‍

21 JUNE 2019 09:42 AM IST
മലയാളി വാര്‍ത്ത

കോപ്പ അമേരിക്കയില്‍ ഉറൂഗ്വേയെ സമനിലയില്‍ പിടിച്ച് ജപ്പാന്‍. ഇരുടീമുകളും രണ്ട് വീതം ഗോളുകള്‍ വീതം അടിച്ചു. മുന്‍ ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കുന്ന പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്. 25ാം മിനിറ്റില്‍ ജപ്പാന് വേണ്ടി കോജി മിയോഷി ആദ്യ ഗോള്‍ നേടി.
ലീഡ് നേടി മുന്നേറിയ ജപ്പാനെതിരെ ഏഴ് മിനിട്ടിനുള്ളില്‍ ഉറൂഗ്വെക്ക് പെനാല്‍റ്റി ലഭിച്ചു. ലൂയിസ് സുവാരസിനെ മികച്ച കിക്കില്‍ ജപ്പാന്‍ വല കുലുക്കി ഉറൂഗ്വെ സമനില നേടി. രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ജപ്പാന്റെ കോജി മിയോഷി വീണ്ടും ഉറൂഗ്വെ വല ചലിപ്പിച്ചു. എന്നാല്‍, ഏഴ് മിനിട്ടിനുള്ളില്‍ ജോസ് ജിമെനെസിലൂടെ ഉറൂഗ്വെ ഗോള്‍ മടക്കി സമനില നേടി. സമനിലയായെങ്കില്‍ ആദ്യ മല്‍സരം ജയിച്ച ഉറൂഗ്വെ ഗ്രൂപ്പ് സിയില്‍ നിന്ന് നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പില്‍ നാല് പോയിന്റ് നേടിയ ഉറൂഗ്വെ ഒന്നും മൂന്ന് പോയിന്റ് നേടിയ ചിലി രണ്ടും ഒരു പോയിന്റ് നേടിയ ജപ്പാന്‍ മൂന്നും സ്ഥാനത്താണ്.ആദ്യ മല്‍സരത്തില്‍ ഉറുഗ്വെ വിജയവും ജപ്പാന്‍ തോല്‍വിയും ഏറ്റുവാങ്ങിയാണ് രണ്ടാം മല്‍സരത്തിന് എത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (10 minutes ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (19 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (40 minutes ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (7 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (7 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (8 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (10 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (11 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (11 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (12 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (12 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (12 hours ago)

Malayali Vartha Recommends