Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങൾക്കകം, സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ..കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസവും അറിയിച്ചു...കേന്ദ്രം നീക്കം തുടങ്ങിയോ...?


പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ...ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്..ഞെട്ടി ഉദ്യോഗസ്ഥർ...അലറി വിളിച്ച് യാത്രക്കാർ..


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം

8ാം സീസണിലെ താര മൂല്യവും...ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനവുംആദ്യ പത്ത് ഇങ്ങനെ

30 SEPTEMBER 2022 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലിലേക്ക്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....

ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണ്‍ കിക്കോഫിന് ഇനി ദിവസങ്ങള്‍ ബാക്കി. 11 ടീമുകളിലായി 66 വിദേശതാരങ്ങളാണ് ബൂട്ടുകെട്ടുന്നത്. ഇതില്‍ 29 പേര്‍ സൂപ്പര്‍ലീഗില്‍ മുമ്പ് കളിച്ചവരാണ്. 37 വിദേശതാരങ്ങള്‍ ഇക്കുറി ലീഗില്‍ അരങ്ങേറും.

സൂപ്പര്‍ ലീഗിലേക്കെത്തിയ വിദേശതാരങ്ങളുടെ കരാര്‍ത്തുക ക്ലബ്ബുകള്‍ സാധാരണയായി പുറത്തുവിടാറില്ല. എന്നാല്‍, വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ലബ്ബ് നല്‍കിയ തുക ഏറക്കുറെ വ്യക്തമാകും. കഴിഞ്ഞ സീസണിലെപ്പോലെ വിപണിമൂല്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മധ്യനിരതാരം അഡ്രിയന്‍ ലൂണയാണ് ഒന്നാമത്. ഏഴു കോടിയോളം രൂപയാണ് ലൂണയുടെ വിപണിമൂല്യം. കരിയറില്‍ 12.49 കോടിയോളം രൂപവരെ മൂല്യമുണ്ടായിരുന്ന താരമാണ് ലൂണ.

കഴിഞ്ഞ സീസണില്‍ വിവിധ ടീമുകളിലായി കളിച്ച ആറ് താരങ്ങളാണ് കൂടുതല്‍ വിപണിമൂല്യമുള്ള താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനത്തുള്ളത്. കൊല്‍ക്കത്ത ക്ലബ്ബ് എ.ടി.കെ മോഹന്‍ ബഗാന്‍ ടീമിലേക്ക് പുതുതായെത്തിച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ദിമിത്രി പെട്രാടോസാണ് രണ്ടാമത്. ബഗാന്റെ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസ് മൂന്നാമതും. ബ്ലാസ്റ്റേഴ്‌സില്‍നിന്ന് ആദ്യപത്തില്‍ വേറെ താരങ്ങളില്ല. യുക്രൈന്‍ മധ്യനിരതാരം ഇവാന്‍ കലുയൂഷ്‌നി 3.33 കോടി രൂപയുടെ മൂല്യവുമായി 11ാം സ്ഥാനത്തുണ്ട്.

 

വിപണിമൂല്യം

(താരം, ക്ലബ്ബ്, തുക)

അഡ്രിയന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് 7.02*

ദിമിത്രി പെട്രാടോസ് ബഗാന്‍ 6.24

ഹ്യൂഗോ ബൗമാസ് ബഗാന്‍ 4.99

ഫ്‌ളോറന്റീന്‍ പോഗ്ബ ബഗാന്‍ 4.99

റോമെയ്ന്‍ ഫിലിപ്പോട്യൂസ് നോര്‍ത്ത് ഈസ്റ്റ് 4.16

ഇകര്‍ ഗുറെടെക്‌സാന എഫ്.സി. ഗോവ 4.16

യോര്‍ഗെ ഡയസ് മുംബൈ സിറ്റി 4.16

അലന്‍ കോസ്റ്റ ബെംഗളൂരു എഫ്.സി. 3.74

ടിറി ബഗാന്‍ 3.54

ജാവോ വിക്ടര്‍ ഹൈദരാബാദ് എഫ്.സി. 3.33

*തുക കോടി രൂപയില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (38 minutes ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (45 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (2 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (2 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (2 hours ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (2 hours ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (2 hours ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (3 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (4 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (5 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (5 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (5 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (6 hours ago)

Malayali Vartha Recommends