ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടത്തില്‍ ജമ്മു കശ്മീരിന് ജയം
ഇ.എം.എസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ ആദ്യ പോരാട്ടത്തില്‍ ജമ്മു കശ്മീരിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ്് ബിഹാറിനെ് തോല്പിച്ചത്.
ആദ്യ പകുതിയിലെ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഫൈസല്‍ മക്സൂദ് താക്കൂര്‍ ആണ് ആദ്യ ഗോള്‍ നേടിയത്. അമ്പത്തിയെട്ടാം മിനിറ്റില്‍ ആക്കിഫ് ജാവിദ് രണ്ടാം ഗോളും നേടുകയും ചെയ്തു.
ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും.
""
https://www.facebook.com/Malayalivartha