Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

റൊണാൾഡോയ്ക്ക് ഇഷ്ട്ടമുള്ള ഭക്ഷണം തയ്യാറാക്കാൻ കഴിയുമോ എങ്കിൽ ഇതാ സുവർണ്ണ അവസരം.... നാലര ലക്ഷം രൂപ ഓഫർ ചെയ്തിട്ടും ഒരു ഷെഫിനെ പോലും കിട്ടാതെ റൊണാൾഡോ...

22 JANUARY 2023 12:55 PM IST
മലയാളി വാര്‍ത്ത

 

ലോക റെക്കോർഡ് പ്രതിഫലം നേടി സൌദിയിലെ അൽ നാസ്ർ ക്ലബിലെത്തിയ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു ഷെഫിനെ വേണം. എന്നാൽ മാസം നാലര ലക്ഷം രൂപ ഓഫർ ചെയ്തിട്ടും ഒരു ഷെഫിനെ റൊണാൾഡോയ്ക്ക് കിട്ടുന്നില്ല. അതിന് കാരണം താരം മുന്നോട്ടുവെക്കുന്ന കടുപ്പമേറിയനിബന്ധനകൾ അംഗീകരിക്കാൻ ഷെഫുമാർ തയ്യാറാകാത്തതാണത്രെ.

 

 

 

 

ദി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സൂപ്പതാരം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗലും ഇപ്പോൾ ഗൾഫ് രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിഗത ഷെഫിനെ കണ്ടെത്തുക എന്നതാണ്. പോർച്ചുഗീസ് ഭക്ഷണവും സുഷി പോലുള്ള ലോകപ്രശസ്ത പലഹാരങ്ങളും പാകം ചെയ്യാൻ കഴിയുന്ന ഒരാളെയാണ് റൊണാൾഡോയും പങ്കാളിയും അന്വേഷിക്കുന്നത്.

 

 

 

 

ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചാൽ, ഷെഫിന് പ്രതിമാസം 4,500 പൗണ്ട് (4,52,299 രൂപ) ശമ്പളം ലഭിക്കുമെന്നാണ് റൊണാൾഡോയുമായി അടുപ്പമുള്ളവർ പറയുന്നത്.

അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കക്കാരം നേടിയ റൊണാൾഡോ തന്റെ പ്രൌഢഗംഭീരമായ കരിയറിന്റെ അവസാന ഘട്ടം അൽനാസറിൽ ആഘോഷത്തോടെ കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുന്നത്, കൂടാതെ പോർച്ചുഗലിലെ ക്വിന്റാ ഡാ മറിൻഹയിൽ തന്റെ കുടുംബത്തിനായി ഒരു മാളിക പണിയുന്ന തിരക്കിലുമാണ് താരം. 37 കാരനായ അദ്ദേഹം 2021 സെപ്റ്റംബറിൽ ഭൂമി വാങ്ങിയെന്നും അദ്ദേഹത്തിന്റെ സ്വപ്ന ഭവനം 2023 ജൂണിൽ പൂർത്തിയാകുമെന്നും പറയപ്പെടുന്നു.

 

 

 

2.5 വർഷത്തെ കരാറിൽ സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ ചേർന്ന റൊണാൾഡോയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കാമുകി ജോർജിന റോഡ്രിഗസും അവരുടെ കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ഥിരതാമസം അന്വേഷിക്കുന്നതിനിടെ റിയാദിന്റെ മധ്യഭാഗത്തുള്ള ഫോർ സീസൺസ് ഹോട്ടലിലെ സ്യൂട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്.

 

 

 

അതേസമയം, അൽ നാസറിന് വേണ്ടി കരാറൊപ്പിട്ട ശേഷം സൗദി അറേബ്യയിലെ തന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. റിയാദിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരം സൗദി ഓൾ-സ്റ്റാർ ഇലവനെ നയിച്ചു. മത്സരം, 5-4-ന് വിജയിച്ചത് പിഎസ്.ജി ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (2 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (3 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (3 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (3 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (4 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (5 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (5 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (5 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (5 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (5 hours ago)

Malayali Vartha Recommends