Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യം! ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി ജാമ്യാപേക്ഷ നൽകി


കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി


കേരളം മാറ്റിമറിക്കും... വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിച്ചതിന് പിന്നാലെ കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്; കേരളത്തിന്റെ വികസനത്തിന് ഒപ്പമെന്ന മോദിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം ഡബിള്‍ ഡക്കറുമെത്തി


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...

ഐ.എസ്.എല്ലിലെ സംഭവബഹുലമായ സീസണിന് ഇന്ന് സമാപനം.... എ.ടി.കെ മോഹന്‍ബഗാന്‍ മുന്‍ ജേതാക്കളായ ബംഗളൂരു എഫ്.സിയെ നേരിടും

18 MARCH 2023 09:17 AM IST
മലയാളി വാര്‍ത്ത

ഐ.എസ്.എല്ലിലെ സംഭവബഹുലമായ സീസണിന് ഇന്ന് സമാപനം. എ.ടി.കെ മോഹന്‍ബഗാന്‍ മുന്‍ ജേതാക്കളായ ബംഗളൂരു എഫ്.സിയെ മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നേരിടും.

ഫൈനലിലേക്കുള്ള പാതയില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചാണ് ബഗാന്‍ മുന്നേറിയത്. ഇതില്‍ നാല് കളികളിലും ഗോള്‍ വഴങ്ങിയിരുന്നില്ല.17 ഗോളുകള്‍ മാത്രമാണ് സീസണില്‍ വഴങ്ങിയത്. പ്രതിരോധത്തിലെ കരുത്ത് തെളിയിച്ചാണ് ബഗാന്‍ കുതിക്കുന്നത്.



ക്യാപ്റ്റന്‍ പ്രീതം കോട്ടാലും ആസ്‌ട്രേലിയക്കാരന്‍ ബ്രണ്ടന്‍ ഹാമിലുമടങ്ങുന്ന എ.ടി.കെ ബഗാന്റെ പ്രതിരോധ ഭടന്മാര്‍ അത്യധ്വാനികളാണ്. സ്‌ലാവ്‌കോ ഡാമ്യാനോവിച്ചും ആശിഷ് റായിയും പ്രതിരോധത്തിലെ കരുത്തരാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 864 ഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് പോലീസ് ...  (9 minutes ago)

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ ഒരു മരണം... ഏഴു പേര്‍ക്ക് പരുക്ക്, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്  (26 minutes ago)

രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം...  (28 minutes ago)

വിദ്യാർഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യം! ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി പി.അനുപമയ്ക്കായി ജാമ്യാപേക്ഷ നൽകി  (1 hour ago)

നീതിയോടെയും സമാധാനത്തോടെയും ജീവിക്കാന്‍ സാധിക്കട്ടെ.... അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനത്തില്‍ ഭാരതീയര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (1 hour ago)

തൃശൂര്‍ പൂരം... ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍  (1 hour ago)

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (1 hour ago)

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ ഡെറിക് അണ്ടര്‍വുഡ് അന്തരിച്ചു...  (2 hours ago)

രാഷ്ട്രീയ ജനതാദളും കേരള കോണ്‍ഗ്രസും എല്‍.ഡി.എഫ് വിടും: ചെറിയാന്‍ ഫിലിപ്പ്  (2 hours ago)

കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്  (2 hours ago)

കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരുക്ക്...  (2 hours ago)

ചോദിക്കാനാളുണ്ട്... രണ്ടാഴ്ചയ്ക്കിടെ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍; ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്നവര്‍ക്ക് ഇത  (3 hours ago)

പൊട്ടിക്കരയാതെ എന്ത് ചെയ്യും... പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയ  (3 hours ago)

ദുബായിലെ കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി....  (3 hours ago)

Malayali Vartha Recommends