യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമയെ കീഴടക്കി ബാഴ്സലോണ...
![](https://www.malayalivartha.com/assets/coverphotos/w657/282549_1679459120.jpg)
യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമയെ കീഴടക്കി ബാഴ്സലോണ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ വനിതകളുടെ വിജയം.
34ാം മിനിറ്റില്‍ സല്‍മ പാരല്ലുലോ ആണ് ബാഴ്സയുടെ വിജയഗോള്‍ നേടി. മാര്‍ച്ച് 29ന് ക്യാമ്പ് നൗവിലാണ് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കുക.
"
https://www.facebook.com/Malayalivartha