Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിരാഷ്ട്ര ഫുട്ബാളിലെ അവസാന മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച കിര്‍ഗിസ്താനെ നേരിടും....

28 MARCH 2023 08:44 AM IST
മലയാളി വാര്‍ത്ത

ത്രിരാഷ്ട്ര ഫുട്ബാളിലെ അവസാന മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച കിര്‍ഗിസ്താനെ നേരിടും. ആദ്യ കളിയില്‍ മ്യാന്മറിനെ ഏക ഗോളിന് തോല്‍പിച്ച ആതിഥേയര്‍ക്ക് ഇന്ന് സമനില പിടിച്ചാലും കിരീടം നേടാനാകും.

മ്യാന്മര്‍-കിര്‍ഗിസ്താന്‍ മത്സരം 1-1 സമനിലയിലായതാണ് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിച്ചത്. രണ്ട് മത്സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയുമായി മ്യാന്മര്‍ കളംവിട്ടിട്ടുണ്ട്.

ആദ്യ കളിയിലേതിനെക്കാള്‍ മികച്ച ടീമുമായാണ് അടുത്ത മത്സരം എന്ന് ബോധ്യമുണ്ടെന്നും ശക്തമായ നിരയെ അണിനിരത്തി കാണികളുടെ നിറഞ്ഞ പിന്തുണയോടെ ജയം സ്വന്തമാക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ പരിശീലകന്‍ ് പറഞ്ഞു.

അതേസമയം, റിസര്‍വ് ലിസ്റ്റിലുണ്ടായിരുന്ന മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുസ്സമദിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. സഹല്‍ കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി. താരത്തിന് ഇന്ന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (5 minutes ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (27 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (48 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (1 hour ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (2 hours ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (10 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (12 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (13 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (13 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (13 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (13 hours ago)

Malayali Vartha Recommends