Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളുകള്‍ ഒഡിഷയുടെ ജയം അനായാസമാക്കി... സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ഒഡിഷ എഫ്സി; ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഒരു കിരീടത്തില്‍ മുത്തമിട്ടത്

26 APRIL 2023 06:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലിലേക്ക്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....

ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളുകള്‍ ഒഡിഷയുടെ ജയം അനായാസമാക്കി... സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ഒഡിഷ എഫ്സി; ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഒരു കിരീടത്തില്‍ മുത്തമിട്ടത്. എഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പിന്റെ ഫൈനലിലും ബംഗളൂരു എഫ്സിക്ക് കാലിടറി.


ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ വിജയിച്ചത്. അപരാജിത മുന്നേറ്റത്തോടെയാണ് ഒഡിഡയുടെ കിരീടത്തിലെ മുത്തം. ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളുകളാണ് ഒഡിഷയുടെ ജയം അനായാസമാക്കിയത്.

ബംഗളൂരുവിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രി നേടി. മധ്യനിര താരം ജാവിയര്‍ ഹെര്‍ണാണ്ടസ് പരിക്കേറ്റ് പുറത്തായതും സ്ട്രൈക്കര്‍ റോയ് കൃഷ്ണയുടെ മോശം ഫോമും ബംഗളൂരുവിന്റെ മുന്നേറ്റത്തെ ബാധിച്ചു. തുടക്കത്തില്‍ ഇരു ടീമുകളും വലിയ ആവേശമില്ലാതെയാണ് ആരംഭിച്ചത്. എന്നാല്‍ പിന്നീട് കളി ചൂടുപിടിച്ചു. ഒഡിഷയാണ് ആക്രമണത്തിന് തുടക്കമിട്ടത്. 23ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു.

ബോക്സിന് പുറത്തു നിന്നു ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി മൗറീഷ്യോ ടീമിന് ലീഡൊരുക്കി. ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ അബദ്ധമാണ് ഗോളായി കലാശിച്ചത്. ഷോട്ട് പിടിച്ചെടുക്കാനായി ഗുര്‍പ്രീതിന്റെ ശ്രമം പാളി. താരത്തിന്റെ കൈയില്‍ നിന്നു പന്ത് വഴുതി വലയിലേക്ക്.

ഗോള്‍ വഴങ്ങിയതോടെ ബംഗളൂരു പ്രത്യാക്രമണവും കടുപ്പിച്ചു. 29ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഗോളിനടുത്തെത്തിയെങ്കിലും വിജയിച്ചില്ല.

38ാം മിനിറ്റില്‍ ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ് വീണ്ടും വല ചലിപ്പിച്ചു. വിക്ടര്‍ റോഡ്രിഗസ് ബോക്സിലേക്ക് നല്‍കിയ ക്രോസില്‍ നിന്ന് ജെറി തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റിന് അരികില്‍ നിന്ന മൗറീഷ്യോ ടാപ് ചെയ്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ തുടരെ ആക്രമണം അഴിച്ചുവിടാനായി ബംഗളൂരുവിന് സാധിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു.

83ാം മിനിറ്റില്‍ ശിവശക്തിയെ ബോക്സില്‍ വീഴ്ത്തിയതിന് ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. പിന്നാലെ സമനിലയ്ക്കായി അവര്‍ ആഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (11 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (35 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

Malayali Vartha Recommends