Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വനിതാ ഫുട്ബോള്‍ ലോകകപ്പിന് തുടക്കം... ആദ്യമത്സരങ്ങളില്‍ ഓസ്‌ട്രേലിയ ഒരു ഗോളിന് അയര്‍ലന്‍ഡിനെ മറികടന്നു

21 JULY 2023 12:52 PM IST
മലയാളി വാര്‍ത്ത

വനിതാ ഫുട്ബോള്‍ ലോകകപ്പിന് തുടക്കം. ആദ്യമത്സരങ്ങളില്‍ ഓസ്‌ട്രേലിയ ഒരു ഗോളിന് അയര്‍ലന്‍ഡിനെ മറികടന്നപ്പോള്‍ ഇതേ സ്‌കോറിന് ന്യൂസിലന്‍ഡ് മുന്‍ ചാമ്പ്യന്‍മാരായ നോര്‍വെയെ ഞെട്ടിച്ചു.

അയര്‍ലന്‍ഡിനെതിരെ സ്റ്റെഫ് കാറ്റ്ലി പെനല്‍റ്റിയിലൂടെ ജയമൊരുക്കി. ഹന്ന വില്‍കിന്‍സണ്‍ നേടിയ ഗോളിലായിരുന്നു ന്യൂസിലന്‍ഡ് ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ജയംകുറിച്ചത്.സിഡ്നി ഒളിമ്പിക് പാര്‍ക്കിലെത്തിയ 75,784 കാണികള്‍ക്ക് ആവേശം പകര്‍ന്നാണ് ഓസ്ട്രേലിയ-അയര്‍ലന്‍ഡ് മത്സരം അവസാനിച്ചത്.



അയര്‍ലന്‍ഡ് ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി മാറി . കളി തുടങ്ങുന്നതിനു മുമ്പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. സൂപ്പര്‍താരം സാം കെര്‍ പരിക്കേറ്റ് പുറത്ത്. കെറിന്റെ അഭാവം തുടക്കത്തില്‍ ആതിഥേയരെ ബാധിച്ചു. എളുപ്പത്തില്‍ പന്ത് നീക്കാനായില്ല അവര്‍ക്ക്.

ലോകകപ്പിലെ അരങ്ങേറ്റ കളിക്ക് ഇറങ്ങിയ അയര്‍ലന്‍ഡുകാര്‍ പ്രതിരോധംകൊണ്ട് ഓസ്ട്രേലിയന്‍ മുന്നേറ്റത്തെ ശ്വാസംമുട്ടിച്ചു. ക്യാപ്റ്റന്‍ കാറ്റി മകാബെ ഓസ്ട്രേലിയയുടെ മധ്യനിര താരമായ ഹയ്ലി റാസോയെ കൃത്യമായി തടയുകയായിരുന്നു. പിന്നാലെ കാതറീന ഗോറി മികച്ച അവസരം പാഴാക്കി.രണ്ടാംപകുതിയുടെ തുടക്കത്തിലാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (5 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (7 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (7 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends