ഐഎസ്എല്‍ ഫുട്ബോളില്‍ ബംഗളൂരു എഫ്സിയെ നാല് ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി
ഐഎസ്എല്‍ ഫുട്ബോളില്‍ ബംഗളൂരു എഫ്സിയെ നാല് ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. അബ്ദെനാസെര്‍ എല്‍ ഖയാതി, ആകാശ് മിശ്ര, ജോര്‍ജ് പെരേര ഡയസ്, ലല്ലിയന്‍സുവാല ചങ്തെ എന്നിവര്‍ മുംബൈക്കായി ഗോളടിച്ചു.
മുംബൈയുടെ അവസാന രണ്ട് ഗോളും പെനല്‍റ്റിയിലൂടെയായിരുന്നു. നാലാം ജയത്തോടെ മുംബൈ ആറുകളിയില്‍ 14 പോയിന്റുമായി നാലാമതെത്തി ബംഗളൂരു.
"
https://www.facebook.com/Malayalivartha