Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് പ്രകടനത്തിന്റെ കരുത്തില്‍ ബാഴ്‌സലോണയെ തരിപ്പണമാക്കി റയല്‍ മഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം

15 JANUARY 2024 10:48 AM IST
മലയാളി വാര്‍ത്ത

ബ്രസീല്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക് പ്രകടനത്തിന്റെ കരുത്തില്‍ ബാഴ്‌സലോണയെ തരിപ്പണമാക്കി റയല്‍ മഡ്രിഡിന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം. റിയാദില്‍ നടന്ന ഫൈനലില്‍ 41 എന്ന സ്‌കോറിനാണ് റയല്‍ 13ാം സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. റയലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങുന്നത്. ആദ്യത്തെ പത്ത് മിനിറ്റിനുള്ളില്‍ തന്നെ റയല്‍ രണ്ടു ഗോളിന്റെ ലീഡും നേടി.


ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാം പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ നല്‍കിയ മനോഹരമായ ത്രൂബാളിന് വിനീഷ്യസ് ഓടിയെത്തുമ്പോള്‍ മുന്നില്‍ ഗോള്‍ കീപ്പര്‍ ഇനാകി പെന മാത്രം. പന്തുമായി കുതിച്ച താരം ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലാക്കി.

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സിയൂ സ്‌റ്റൈലിലാണ് വിനീഷ്യസ് ഗോള്‍ ആഘോഷിച്ചത്. തന്റെ ഇഷ്ടതാരമായ സിആര്‍7 നിലവില്‍ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. ഗോള്‍ വഴങ്ങിയതിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകുന്നതിനു മുമ്പേ ബാഴ്‌സയുടെ വല വീണ്ടും കുലുങ്ങി.
പത്താം മിനിറ്റില്‍ ബോക്‌സിന്റെ വലതുപാര്‍ശ്വത്തില്‍നിന്ന് റോഡ്രിഗോ നല്‍കിയ ക്രോസ് വിനീഷ്യസ് വലയിലെത്തിച്ചു. 33ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കി തൊടുത്ത ഒരു കിടിലന്‍ വോളി പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ റയലിന്റെ വലയില്‍. ബോക്‌സില്‍നിന്ന് റയല്‍ താരങ്ങള്‍ ക്ലിയര്‍ ചെയ്യുന്നതിനിടെ ഉയര്‍ന്നുവന്ന പന്താണ് താരം ലക്ഷ്യത്തിലെത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (18 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (42 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (4 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends