Widgets Magazine
04
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന്.... കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി


ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..

പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന്‍ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്‍പിച്ചാണ് മുന്നേറ്റം

24 JANUARY 2024 04:39 AM IST
മലയാളി വാര്‍ത്ത

പലസ്തീന് ചരിത്ര നേട്ടം.... ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പലസ്തീന്‍ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു, ഹോങ്കോങിനെ 3-0 ന് തോല്‍പിച്ചാണ് മുന്നേറ്റം
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇറാനോട് 4-1 ന് പരാജയപ്പെട്ട പലസ്തീന്‍ രണ്ടാം മത്സരത്തില്‍ യുഎഇയെ സമനിലയില്‍ തളച്ചിട്ടുണ്ടായിരുന്നു.മൂന്നാം മത്സരത്തില്‍ ഹോങ്കോങിനെതിരെ നേടിയ ആധികാരിക ജയത്തോടെയാണ് പലസ്തീന്‍ നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിയത്്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ് പലസ്തീന്‍.

അവസാന സ്ഥാനക്കാരായ ഹോങ്കോങ് മൂന്ന് മത്സരത്തിലും തോറ്റതോടെ പുറത്താകുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും സിറിയയും അടങ്ങിയ ഗ്രൂപ്പില്‍ മൂന്ന് മത്സരത്തിലും തോറ്റതോടെയാണ് ഇന്ത്യ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായത്.

ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം കടുത്തിരിക്കെ ഫുട്‌ബോളില്‍ നേടിയ ചരിത്ര വിജയം പലസ്തീനിലെ ജനതയ്ക്കും അഭിമാനകരമായിരിക്കുകയാണ്. ഹോങ്കോങിനെതിരെ 12, 48, 60 മിനിട്ടുകളില്‍ ആണ് പലസ്തിന്‍ ഗോള്‍ നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് പാലസ്തീന്‍ ഏഷ്യന്‍ കപ്പില്‍ ഒരു കളി ജയിക്കുന്നത്. 3 കളിയില്‍ 4 പോയിന്റ് നേടിയ പാലസ്തീന്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനും യുഎഇക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്യുകയാണുണ്ടായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (6 minutes ago)

തെണ്ടിത്തിരിഞ്ഞ സൂരജിനെ ലക്ഷപ്രഭുവാക്കിയത് ബിൻസി ഓസ്ട്രേലിയയിലേക്കുള്ള മാറ്റത്തിൽ ബിൻസിയുടെ നെഞ്ചത് കയറി തീർത്തു..!  (10 minutes ago)

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (14 minutes ago)

അമ്പൂരി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്  (42 minutes ago)

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍  (56 minutes ago)

സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയേക്കും...  (1 hour ago)

തീറ്റയെടുത്ത് ശീലമില്ലാത്തതിനാല്‍ പക്ഷി തിരികെവരുമെന്ന പ്രതീക്ഷ?  (2 hours ago)

ആന്തണി ആല്‍ബനീസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (2 hours ago)

ലീവ് കഴിഞ്ഞ് പോയത് കഴിഞ്ഞ വ്യാഴാഴ്ച....  (2 hours ago)

പട്ടത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (3 hours ago)

കത്തും പാഴ്‌സലും അടക്കം നിരോധിച്ചു...  (3 hours ago)

പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്...  (3 hours ago)

പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി സൂചന?  (3 hours ago)

പാക് യുവതിയെ വിവാഹം ചെയ്ത സിആര്‍പിഎഫ് ജവാനെ ജോലിയില്‍നിന്ന് പിരിച്ചു വിട്ടു  (10 hours ago)

കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends