Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

11 മത്സരത്തിനിടെ ഒന്നില്‍ പോലും ജയിക്കാനായില്ല... ഇതിഹാസ താരം ലയണല്‍ മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് , ജോര്‍ഡി ആല്‍ബ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്റര്‍മയാമിക്ക് സൗദിയിലും തോല്‍വിയോടെയാണ് തുടക്കം.....

30 JANUARY 2024 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

ഇതിഹാസ താരം ലയണല്‍ മെസ്സി നയിക്കുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് , ജോര്‍ഡി ആല്‍ബ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്റര്‍മയാമിക്ക് സൗദിയിലും തോല്‍വിയോടെയാണ് തുടക്കം. അവസാന 11 മത്സരത്തിനിടെ ഒന്നില്‍ പോലും ജയിക്കാനായില്ല എന്നത് മയാമിയുടെ ദയനീതയാണ് പ്രകടമാക്കിയത്.

തിങ്കളാഴ്ച രാത്രി നടന്ന റിയാദ് സീസണ്‍ കപ്പിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ സൗദിയിലെ കരുത്തരായ അല്‍ഹിലാല്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍മയാമിയെ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇന്റര്‍മയാമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ട മത്സരത്തില്‍ 43നാണ് അല്‍ ഹിലാല്‍ ജയിച്ച് കയറിയത്.

റിയാദ് കിങ്ഡം ഓഫ് അറീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയും സുവാരസും ഡേവിഡ് റൂയിസും ബുസ്‌കറ്റ്‌സും മയാമിയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചും മാല്‍ക്കവും മിഖായേലും അബ്ദുല്ല ഹംദാനുമാണ് അല്‍ ഹിലാല്‍ മുന്നേറ്റ നിരയെ നയിച്ചത്.

കളി ആരംഭിച്ച് 10ാം മിനിറ്റില്‍ തന്നെ മിത്രോവിച്ചിലൂടെ ഹിലാലാണ് ആദ്യ ലീഡെടുക്കുന്നത്. മൂന്ന് മിനിറ്റിനകം ലീഡ് ഉയര്‍ത്തി അല്‍ഹിലാല്‍ മെസ്സിയെയും സംഘത്തെയും ഞെട്ടിച്ചു. സൗദി താരം അബ്ദുല്ല ഹംദാനാണ് ഗോള്‍ നേടിയത് (20). റിയാദ് കിങ്ഡം ഓഫ് അറീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെസ്സിയും സുവാരസും ഡേവിഡ് റൂയിസും ബുസ്‌കറ്റ്‌സും മയാമിയുടെ മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ അലക്‌സാണ്ടര്‍ മിത്രോവിച്ചും മാല്‍ക്കവും മിഖായേലും അബ്ദുല്ല ഹംദാനുമാണ് അല്‍ ഹിലാല്‍ മുന്നേറ്റ നിരയെ നയിച്ചത്.
ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത മത്സരത്തില്‍ മെസ്സിയും സംഘവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിനെയാണ് നേരിടുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (19 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (35 minutes ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (41 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (1 hour ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (1 hour ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (1 hour ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (2 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

Malayali Vartha Recommends